Skip to main content

സണ്ണി ലിയോൺ വന്നു, കണ്ടു, കീഴടക്കി (Viewpoint)

എറണാകുളത്തു സണ്ണി ലിയോൺ വന്നപ്പോൾ ഒരു ജനസാഗരം അവളെ സ്വാഗതം ചെയ്തു. നല്ല കാര്യം. എന്നാലും ഇത്രയും പ്രതീക്ഷിച്ചില്ല. മാദക റാണിയെ കാണാനുള്ള ആക്രാന്തത്തിൽ
ATM, Bus, കെട്ടിടങ്ങൾ എന്നിവയുടെ മുകളിൽ കയറാൻ ആളുകൾ
തയ്യാറായി. ചിലർ ലാത്തിയടി പോലും ഏറ്റു വാങ്ങി. ഇത്ര വലിയ
ത്യാഗ സന്നദ്ധത എന്തുകൊണ്ടാണ്?

കേരളത്തിൽ ഏറ്റവും അധികം shortage അനുഭവപ്പെടുന്ന കാര്യം sex ആണ്. പെണ്ണുമായിട്ടുള്ള അടുപ്പം വിലക്കിയിട്ടുള്ള രാജ്യമാണ്.15 സെക്കൻഡ് ൽ കൂടുതൽ ഒരു പെണ്ണിനെ നോക്കിയാൽ
Case എടുക്കാമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞിട്ടുണ്ട്.കഴിഞ്ഞ കൊല്ലം
എറണാകുളത്ത് പാർക്കിൽ ഇരുന്ന കമിതാക്കളെ ശിവസേനാ ഗുണ്ടകൾ അടിച്ചോടിച്ചത് ഓർക്കുന്നു. ഒരു പുരുഷനും സ്ത്രീയും
(കമിതാക്കൾ) ഒരു വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞാൽ വീട് വളഞ്ഞു ആക്രമിക്കുന്നു.

Western രാജ്യങ്ങളിൽ കാശ് കൊടുത്താൽ sex കിട്ടും. Scandinavian രാജ്യങ്ങളിൽ sex ന് യാതൊരു വിലക്കും ഇല്ല. ആ
രാജ്യങ്ങളിലെ ജനങ്ങൾക്ക് ആക്രാന്തം ഒന്നുമില്ല. സണ്ണി ലിയോൺ
അവിടെ ചെന്നാൽ ഒരു പട്ടി പോലും തിരിഞ്ഞു നോക്കുകയില്ല.

സണ്ണി ലിയോൺ നെ കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിൽ വിവാഹിതരായ പുരുഷന്മാർ ഉണ്ടല്ലോ. ഭാര്യ അത്ര പോരാ
എന്നതാണ് അവർ നൽകുന്ന സന്ദേശം. ഭാര്യ അത്ര sexy അല്ല. അതുകൊണ്ടാണ് സണ്ണിയെ കാണാൻ പോകുന്നത്.

അപ്പോൾ ഭാര്യയെ സെക്സി ആക്കാൻ ശ്രമിക്കുകയല്ലേ വേണ്ടത്?
അപ്പോൾ എന്താണ് ചെയ്യേണ്ടത്? ഭർത്താവ് കുടിക്കുന്ന ആളാണെങ്കിൽ മദ്യപാനം ഉപേക്ഷിച്ച് ജോലി കഴിഞ്ഞാൽ
ഉടനെ വീട്ടിൽ പോകണം. ഭാര്യയെ ജോലികളിൽ സഹായിക്കണം.
അല്ലെങ്കിൽ അമിത ജോലി ചെയ്തു ക്ഷീണിച്ച് അവളുടെ
സൗന്ദര്യം നഷ്ടപ്പെടും.അവളെ എപ്പോഴും care ചെയ്യണം.


ഭാര്യയുടെ ചെറുപ്പം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.
കുവെയ്റ്റ് അഥവാ അമിത ഭാരം (eg കുതന്ത്രം, കുബുദ്ധി)
ആണ് സ്ത്രീകളുടെ സൗന്ദര്യം ഇല്ലാതാക്കുന്നത്. ഇപ്പോൾ
വിലക്കയറ്റത്തെ പ്പറ്റി പരാതിയാണ്. ഒരു കണക്കിന് നല്ല കാര്യമാണ്. അങ്ങനെയെങ്കിലും തീറ്റ കുറയട്ടെ.

ബീഫ് ഫെസ്റ്റ് നെ പ്പറ്റി ചിലർ കൊട്ടി ഘോഷിക്കുന്നു. അത്തരം ഭക്ഷണം അപകടകാരിയാണ്. ഭർത്താവ്‌ ബീഫ് കഴിച്ചാലും
ഭാര്യക്ക് കൊടുക്കരുത്. ഭാര്യ കുവെയ്റ്റി ആകരുത്. ഭാര്യ
പടവലങ്ങ പോലെ ഇരുന്നാൽ sexy ആകും. മത്തങ്ങ പോലെ
ആകരുത്. മത്തങ്ങയും വീപ്പക്കുറ്റിയും പ്രശ്നമാണ്.

ഭാര്യ ദീർഘകാലം ചെറുപ്പവും സെക്സി യും ആണെങ്കിൽ സണ്ണി ലിയോനിനെ കാണാൻ പോകേണ്ട ആവശ്യമില്ല.

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

THE JOY OF SUCCESS ( MOTIVATIONAL POEM )

THE   JOY  OF  SUCCESS  ( a  motivational   poem  for  Grade 12  students )      Success   is  a  peak,      It   towers  as  a  challenge,      It   seems  insurmountable,      There's no path  leading  there,      You  cut  your own  path,      Through an unknown, unexplored  territory,      Removing  sharp, painful  thorns,      And  falling into treacherous  pits,       Sweating  and  panting,       Yet  you climb on, higher  and higher,       Bit  by bit, by  trial  and error.       At  times...