Skip to main content

ഓപ്പറേഷൻ ATM ചാകര ( നാടകം, )

Characters

റഷ്യ, ഇറ്റലി, റൊമാനിയ എന്നീ രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ വന്ന കള്ളന്മാർ

കോവളം. Seagate ഹോട്ടലിന്റെ ഉദ്യാനത്തിൽ മൂന്നുപേരും relax ചെയ്യുന്നു.

ഇറ്റാലിയൻ
ഉളിയനോവ്, നമ്മൾ ഇങ്ങനെ ഇരുന്നാൽ മതിയോ ?ഇവിടെ താമസം തുടങ്ങിയിട്ട് ഒരാഴ്ചയായി. കയ്യിലുള്ള കാശ് തീരാറായി.

റൊമാനിയൻ

ശരിയാ. ഓപ്പറേഷൻ ചാകര ഉടൻ നടപ്പാക്കണം. എന്നിട്ടുവേണം ഒന്ന് അടിച്ചു പൊളിക്കാൻ.

റഷ്യൻ
ആശങ്ക വേണ്ട കൂട്ടുകാരേ. നാളെ ത്തന്നെ സംഗതി നടത്താം.

( ഒരു ലാപ്ടോപ്പ് തുറന്ന് പ്ലാൻ വിശദീകരിക്കുന്നു. എല്ലാവരും ഹാപ്പിയാണ് )

Agnelli, നിൻറെ research ഫലങ്ങൾ എന്താണ് ?

ഇറ്റാലിയൻ

ഈ കേരളം നമ്മുടെ OPERATION ന് പറ്റിയ സ്ഥലമാണ്.

റൊമാനിയൻ

അതെന്താ ?

ഇറ്റാലിയൻ

ഈ മലയാളികൾ വളരെ ശുദ്ധ ഗതിക്കാരാണ്. സിനിമയിലേ ഉള്ളൂ ഇവരുടെ വീര ശൂര പരാക്രമങ്ങൾ. ഏത് കെട്ടുകഥ പറഞ്ഞാലും ഇവർ വിശ്വസിക്കും. NO എന്ന് പറയാൻ ഇവർക്ക് അറിയത്തില്ല.
ഏത് തട്ടിപ്പിനും ഇവർ തല വെച്ചു കൊടുക്കും. അതുകൊണ്ടാണല്ലോ  നമ്മളെപ്പോലെ നൂറുകണക്കിന് crooks ഇവിടെ തമ്പടിച്ചിരിക്കുന്നത്.

Russian


Online ൽ

 smart phone  ഓർഡർ ചെയ്യുമ്പോൾ ഇവർക്ക് കിട്ടുന്നത് ഇഷ്ടിക യാണ്‌. ഹാ ഹാ

Romanian

ഇവരുടെ പൈസയിൽ  സിംഹഭാഗവും നൈജീരിയക്കാർ  ചോർത്തുകയാണ്. നമുക്കും വേണ്ടേ ഒരു വീതം ? അണ്ണാൻ കുഞ്ഞും തന്നാലായത്. ഹാ ഹാ

ITALIAN

പണ്ട് ഈ കേരളം അറിയപ്പെട്ടിരുന്നത്  "ദൈവത്തിൻറെ സ്വന്തം നാട് ' എന്നായിരുന്നു. ഇപ്പോൾ CROOKS ' OWN COUNTRY ' അഥവാ  THIEVES' PARADISE'  എന്നാണ്‌ കുപ്രസിദ്ധം.

ROMANIAN

നമ്മൾ പിടിക്കപ്പെട്ടാലോ ? KERALA POLICE മിടുക്കന്മാരാണ്.

റഷ്യൻ

ഒരു ഒട്ടുപാലും സംഭവിക്കാൻ പോകുന്നില്ല. നിയമം ദുർബ്ബലമാണ്. പിന്നെ this is a fraudster-friendly  country.

Romanian

എപ്പോഴാണ്  നമ്മുടെ OPERATION  ATM ചാകര ?


ITALIAN

രാവിലെ ആറിനും ഏഴിനും ഇടയ്‌ക്ക്‌. എൻറെ RESEARCH ൽ  ഒരു കാര്യം കണ്ടു പിടിച്ചു. ഒരു ദിവസത്തിൻറെ കണ്ണായ ഭാഗം കഴി യുമ്പോഴാണ് ഇവിടെ കടകളും ഓഫീസുകളും തുറക്കുന്നത്. അതുവരെ ജനങ്ങൾ വീടുകളിൽ പത്രം വായിച്ചും TV കണ്ടും ചായ കുടിച്ചും ചൂടു ദോശ തിന്നും ENJOY ചെയ്യും. ആറുമുതൽ ഏഴുവരെ ആളനക്കം കുറവാണ്. ഒന്നോ രണ്ടോ പത്രക്കാരോ പാലുകാരോ പുറത്തു കാണും. അവരാണെങ്കിൽ വളരെ ധൃതിയിൽ ആണ്. ആ സമയത്ത് ATM ൽ ആരും കയറാറില്ല. ആ സമയത്ത് നമ്മുടെ DEVICE കൾ FIT ചെയ്യാം.

RUSSIAN

EXCELLENT ഐഡിയ.

ITALIAN

ഒരു അരക്കോടി രൂപാ തട്ടിയെടുത്തു GOA ക്ക് പോയി അടിച്ചു പൊളിക്കണം. ഇവിടെ പെണ്ണും പിടക്കോഴിയും ഒന്നുമില്ല. ആകെ ബോറാ.

RUSSIAN

പെണ്ണ് ധാരാളം ഉണ്ട്‌. പക്ഷേ സദാചാര ഗുണ്ടകൾ എടങ്ങേട് ഉണ്ടാക്കും. GOA തന്നെ ശരണം.

ROMANIAN

So,what is the conclusion?

Russian

Tomorrow morning  6 a.m,at SBI ATM,Vellayampalam.

The  Italian and the  Romanian

Agreed. Forward  ever.

(CURTAIN)





Comments

Post a Comment

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു