Skip to main content

Sunday കുറിപ്പുകൾ

 മാനസിക സംഘർഷം ഇല്ലാത്തവർ ഉണ്ടോയെന്ന് അറിയില്ല. ഉണ്ടെങ്കിലും അത് മറ്റുള്ളവരോട് പറയാൻ മടി കാണും പലർക്കും. എനിക്ക് ഉണ്ട്. അധിക സമയഭാരം ആണ് കാരണം. Excessive free time management incapability related disorder. ഇതിന് പരിഹാരം കാണാൻ ഏതെങ്കിലും മനോരോഗ വിദഗ്ദ്ധനെ consult ചെയ്തു പണം കളയാൻ ഉദ്ദേശിക്കുന്നില്ല. സ്വയം ചികിത്സയാണ് ആശ്രയം.അതിനായി പല മാർഗ്ഗങ്ങൾ ഉണ്ട്.

Reading, TV, സോഷ്യൽ മീഡിയ, music, gardening, മുതലായ activities ടൈം  പാസ്സിന് ഉപയോഗിക്കുന്നു. എന്നാലും time മിച്ചമാണ്

Gardening എന്നും ഉണ്ട്. രാവിലെ at least two hours.

ഇന്ന് രാവിലെ കുറെ വാഴ പറിച്ചു നടാൻ തീരുമാനിച്ചു.തൈകൾ ധാരാളം പറമ്പിൽ കൂട്ടമായി നിൽപ്പുണ്ട്. തുടർച്ചയായ മഴ കാരണം മണ്ണ് wet and soft. അതുകൊണ്ട് കുഴി കുത്താനും വാഴ പറിക്കാനും ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല. വളരെ fertile soil ആണ്.തൈ  ചെറുതല്ല. 8 അടി ഉയരം ഉണ്ട്. നല്ല weight ഉം ഉണ്ട്.

വേരുകൾ പറിയു മ്പോൾ  കിറു കിർ എന്ന ശബ്ദം കേൾക്കാൻ രസമുണ്ട്. ദൗത്യം വിജയിക്കുന്നു എന്നാണ് അതിന്റെ  അർത്ഥം.

2 എണ്ണം പറിച്ചു നട്ടു. ഒരു കുഴി കൂടി കുത്തി. ഇത്തരം effort ന് ആരുടെയും സഹായം ചോദിക്കാറില്ല. അങ്ങനെ ചെയ്താൽ privacy യും ഏകാഗ്രതയും നഷ്ടപ്പെടും.

അര മണിക്കൂർ കൊണ്ട് പണി കഴിഞ്ഞു. ഇനി ബാക്കി നാളെ.

വിയർപ്പൊഴുക്കുന്ന ഇത്തരം ജോലി ചെയ്ത ശേഷം ramputan ന്റെ അല്ലെങ്കിൽ പ്ലാവിന്റെ തണലിൽ ഇരുന്ന് ഒരു chilled Kingfisher indispensible ആണ്. ഒഴിച്ചു കൂടാൻ ആവാത്തത് എന്ന് പറയുന്നത് തെറ്റാണ്.കാരണം, ഒഴിക്കാതെ beer എങ്ങനെ കുടിക്കും?😊 ☺.


.


Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

THE JOY OF SUCCESS ( MOTIVATIONAL POEM )

THE   JOY  OF  SUCCESS  ( a  motivational   poem  for  Grade 12  students )      Success   is  a  peak,      It   towers  as  a  challenge,      It   seems  insurmountable,      There's no path  leading  there,      You  cut  your own  path,      Through an unknown, unexplored  territory,      Removing  sharp, painful  thorns,      And  falling into treacherous  pits,       Sweating  and  panting,       Yet  you climb on, higher  and higher,       Bit  by bit, by  trial  and error.       At  times...