Skip to main content

തെരഞ്ഞെടുപ്പ് കുറിപ്പുകൾ

തെരഞ്ഞെടുപ്പിനെ race എന്നും പറയാറുണ്ട്. ഇന്ത്യയിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ്‌ ഒരു race ആണ്. ഈ race ആര് ഒന്നാമതായി finish ചെയ്യും എന്നത് പ്രവചനാതീതമാണ്. കാരണം ഈ തെരഞ്ഞെടുപ്പിൽ ആർക്കും അനുകൂലമായ ഒരു തരംഗം ഇല്ല.
100,200,400 metre race കളിൽ Karl Lewis, Michael Johnson, ഉസൈൻ Bolt മുതലായ താരങ്ങൾ ഓടിയിരുന്ന കാലത്തു നമ്മൾക്ക്
പ്രവചിക്കാൻ കഴിയുമായിരുന്നു അവർ മുന്നിൽ എത്തുമെന്ന്. കാരണം പുറകിൽ ആയാൽ പ്പോലും ഒന്നാമതായി എത്തുന്ന ഒരു burst of energy അവർക്ക് ഉണ്ടായിരുന്നു.ഇന്ന് നരേന്ദ്ര മോദിക്കും
Rahul ഗാന്ധിക്കും ആ burst ഇല്ല. ആരെങ്കിലും തൂത്തു വാരുന്ന ഒരു അവസ്‌ഥ ഇന്ത്യയിൽ ഇല്ല.

കേരളത്തിൽ UDF ൻറെ നില പരുങ്ങ ലിൽ ആണ്. അവർക്ക് വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നവരെ പ്പോലും നിരാശരാക്കുകയാണ് UDF.
UDF എന്നാൽ United Democratic Front എന്നാണ് മുഴുവൻ പേര്.
എന്നാൽ ഇന്ന്  Unity ഇല്ലാതെ മുന്നണി തളരുന്നതായി കാണാം. പ്രത്യേകിച്ചു കേരള കോൺഗ്രസ് ൽ പുകയുന്ന ഗ്രൂപ്പ് വഴക്ക്. ദേശീയ പ്രാധാന്യമുള്ള  വിഷയങ്ങൾ പാടേ മറന്നുകൊണ്ട് സീറ്റ് തർക്കത്തിൽ മാത്രം കേന്ദ്രീകരിച്ചു വിലപ്പെട്ട സമയം പാഴാക്കുന്നു.
അതേ സമയം LDF  തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ അതിവേഗം ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു.

അയ്യപ്പൻറെ പേരിൽ വോട്ട് ചോദിക്കരുത് എന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മീണ പറയുന്നത്. അപ്പോൾ അയ്യപ്പൻ എന്ന് പേരുള്ള ഒരാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചാൽ അയാൾ സ്വന്തം പേര് മാറ്റേണ്ടി വരുമോ?

UDF ൻറെ starting trouble എങ്ങനെ make up ചെയ്യും? 1500 metre,5000 metre,10000metre race കളിൽ ആദ്യം പുറകിൽ ആയ ഒരാൾ പിന്നീട് മുമ്പിൽ എത്തുന്നത് കാണാം. എന്നാൽ ഈ തെരഞ്ഞെടുപ്പ് ഒരു 200 metre race ആണ്. ഇതിൽ Start മോശമായാൽ അത്‌ make up ചെയ്യാൻ അവസരമില്ല. A thing well begun is half done എന്നാണ് ചൊല്ല്.

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

THE JOY OF SUCCESS ( MOTIVATIONAL POEM )

THE   JOY  OF  SUCCESS  ( a  motivational   poem  for  Grade 12  students )      Success   is  a  peak,      It   towers  as  a  challenge,      It   seems  insurmountable,      There's no path  leading  there,      You  cut  your own  path,      Through an unknown, unexplored  territory,      Removing  sharp, painful  thorns,      And  falling into treacherous  pits,       Sweating  and  panting,       Yet  you climb on, higher  and higher,       Bit  by bit, by  trial  and error.       At  times...