Skip to main content

കിം ജോംഗ് മത്തങ്ങ വിപ്ലവം( Satire)

2018ൽ കേരളത്തെ കാത്തിരിക്കുന്നത് കിം ജോംഗ് ഉൻ മത്തങ്ങ വിപ്ലവം ആണ്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് എന്ന തടിമാടൻ  മത്തങ്ങ തലയന് ഏറ്റവും പിന്തുണ നൽകുന്ന രാജ്യമാണ് കേരളം. ആയതിനാൽ കിം ജോങിന്റെ ചിഹ്നം ആയ മത്തങ്ങക്ക് ഇവിടെ സൂപ്പർ താര പദവി ലഭിച്ചു കഴിഞ്ഞു. നെടുങ്കണ്ടത്തു  പൊട്ടിമുളച്ച മത്തങ്ങ വിപ്ലവം ഇന്ന് കേരളമൊട്ടാകെ പടരുകയാണ്.
ഈ വിപ്ലവത്തിന് പിണറായി യും കോടിയേരിയും മത്തങ്ങ വിപ്ലവത്തിന് ആശീർവാദം തന്നു കഴിഞ്ഞു.

കിമ്മിനോടുള്ള ആദര സൂചകമായി 2018 കേരളത്തിൽ Year of the Pumpkin ആയിരിക്കും. ഈ വർഷം മുഴുവൻ മത്തങ്ങ സംബന്ധമായ ആഘോഷങ്ങൾ ഉണ്ടായിരിക്കും.

ഇതിനു വേണ്ടി ഓഖി ദുരിതfund ൽ നിന്ന് ഒരു ചെറിയ തുക,10 കോടി നീക്കി വെക്കും.

Year of the pumpkin ൽ  വിഭാവനം ചെയ്തിട്ടുള്ള ചില കാര്യങ്ങൾ
താഴെ പറയുന്നു.

1. എല്ലാ കുടുംബങ്ങൾക്കും മത്തങ്ങ വിത്തുകൾ സൗജന്യമായി
    നൽകുന്നതാണ്.

2. എല്ലാ തലത്തിലുംമത്തങ്ങ മഹോത്സവം സംഘടിപ്പിക്കും.

3.ഗാന്ധി, നെഹ്റു, ഇന്ദിരാഗാന്ധി, മുതലായവരുടെ പ്രതിമകൾ
നീക്കം ചെയ്തു
അവിടെ മത്തങ്ങ തലയന്റെ പ്രതിമ സ്ഥാപിക്കും.

4. Kim ജോങിന്റെ ജന്മ ദിനം കേരളത്തിൽ പൊതു അവധി
 ആയിരിക്കും.

5. വിദ്യാർത്ഥികൾക്ക് കിം സ്റ്റൈൽ hair cut സൗജന്യമായി
ചെയ്തു കൊടുക്കും.

6. കിമ്മിന്റെ ജന്മ ദിനത്തിൽ ഒരു look alike മത്സരം ഉണ്ടായിരിക്കും. ഏറ്റവും വലിയ മത്തങ്ങ തലയും അമിത ഭാരവും
ഉള്ള വിദ്യാർത്ഥിക്ക് കേരള കിം എന്ന അവാർഡ് നൽകും.🍊🍊🍊🍉🍉🍉🍉

7. കൊച്ചിയിൽ നിന്ന് ഉത്തര കൊറിയായിലേയ്ക്ക് direct flight
  തുടങ്ങും.

8 സ്‌കൂളുകളിൽ കൊറിയൻ ഭാഷാ പഠനം നിർബന്ധമാക്കും.

9. സർവ കലാശാലകളിൽ ഏകാധിപത്യ പഠനത്തിനു വേണ്ടി
കസേരകൾ(Chair) സ്ഥാപിക്കും.

10. ഏറ്റവും മികച്ച കാലു നക്കികൾക്ക് മത്തങ്ങ ശ്രീ, മത്തങ്ങ വിഭൂഷൻ, മത്തങ്ങ ഭൂഷൻ മുതലായ അവാർഡുകൾ നൽകും.😀😁😂😃😄😅😆


 

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു