Skip to main content

ലൂണാർ Commission Report (Short play)

The characters

1.കുഞ്ഞുകൊച്ചു  (101)
2 കുഞ്ഞൻ. (45)
3 .അമ്മിണി (35)

പൈക. കുഞ്ഞുകൊച്ചു തൻറെ കൂടിലിന്റെ മുറ്റത്തു
വടി കുത്തി നടക്കുന്നു. കുഞ്ഞനും അമ്മിണിയും പ്രവേശിക്കുന്നു.

കുഞ്ഞൻ
എന്തൊണ്ട് ചേട്ടാ വിശേഷങ്ങൾ?

കുഞ്ഞുകൊച്ചു
എന്നാ പറയാനാ? ഈ മഴ തോരുന്ന ലക്ഷണമില്ല.

കുഞ്ഞൻ
ലൂണാർ റിപ്പോർട്ട് പുറത്തായി. എന്താ ചേട്ടാ അഭിപ്രായം? ഉമ്മൻ
ചാണ്ടി അഴിയെnnu മോ?

കുഞ്ഞുകൊച്ചു
Phoo.. That report is utter rubbish. As for Umman Chandy being
Jailed, it is a foregone conclusion. You know Pinarayi is a man of
hatred, he will leave no stone unturned to have ഉമ്മൻ Chandy thrown into jail .Look at what he did to
Senkumar.

അമ്മിണി
വകു

പ്പ്‌ സ്ത്രീ പീഡനം അല്ലേ. ഉമ്മൻ ചാണ്ടിക്ക് ജയിൽ ഉറപ്പാ.

കുഞ്ഞുകൊച്ചു

Phoo ( കാർക്കിച്ചു തുപ്പുന്നു)  ...ഇതാ പുകില്...എന്താ remote ഉപയോഗിച്ചുള്ള rape ആയിരുന്നോ? അതോ drone ഉപയോഗിച്ചോ? ഇത്രയധികം പേർ rape ചെയ്യാൻ മാത്രം... Has she got multiple.....എന്നെക്കൊണ്ട് നാടൻ ഭാഷ പറയിക്കരുത്.

അമ്മിണി
ഉമ്മൻ ചാണ്ടി കുറ്റക്കാരണല്ലെങ്കിലും  അദ്ദേഹത്തെ കുറേ നാൾ ജയിലിൽ പിടിച്ചിട്ട് അപമാനിച്ചു മാനസികമായും ശാരീരികമായും തളർത്തി രസിക്കാൻ ഇപ്പോഴത്തെ sadist അധികാരികൾ ശ്രമിക്കും. ഉറപ്പാ

കുഞ്ഞൻ

അതല്ലേ ദിലീപ് കേസിൽ സംഭവിച്ചത്. എന്നിട്ടിപ്പോൾ കേസ്
Cold സ്റ്റോറേജിൽ വെച്ചു.

കുഞ്ഞുകൊച്ചു

Actually ഉമ്മൻ ചാണ്ടിയെ പറയണം. അലവലാ ദികൾ ഏറെയുള്ള
ഈ നാട്ടിൽ ,വലിഞ്ഞുകേറി വരുന്ന സകല അണ്ടനെയും അട കോടനെയും സ്വീകരിച്ചിരുത്തി, അവർ പറയുന്ന rubbish എല്ലാം
ചെവിക്കൊണ്ടതാണ് വിശുദ്ധ ഉമ്മൻ ചാണ്ടിക്ക് പറ്റിയ വീഴ്ച. പിണറായിയെപ്പോലെ " കടക്കൂ പുറത്ത്" എന്ന് പറയണ മായിരുന്നു. You can't afford to be a saint in Devil's own country. ഇവിടെ
പിടിച്ചു നിൽക്കണമെങ്കിൽ സാത്താൻ സേവ തന്നെ വേണം.

കുഞ്ഞൻ
പോകട്ടെ ചേട്ടാ. നന്ദി.

കുഞ്ഞുകൊച്ചു

God bless.

( Curtain)

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

THE JOY OF SUCCESS ( MOTIVATIONAL POEM )

THE   JOY  OF  SUCCESS  ( a  motivational   poem  for  Grade 12  students )      Success   is  a  peak,      It   towers  as  a  challenge,      It   seems  insurmountable,      There's no path  leading  there,      You  cut  your own  path,      Through an unknown, unexplored  territory,      Removing  sharp, painful  thorns,      And  falling into treacherous  pits,       Sweating  and  panting,       Yet  you climb on, higher  and higher,       Bit  by bit, by  trial  and error.       At  times...