Skip to main content

വീണ്ടും പോർട്ട് E L I Z A B E T H-1

My situation is like that of an aircraft encircling the airport waiting for permission to land.The condition of the runway is not ideal due to adverse weather conditions, poor visibility and
flooding.

The runway is Kerala,which is in a bad shape at the moment due to extreme heat , water shortages,violence and increasing incidents of crimes against women and children.The police apathy and collusion in crime is extremely shocking.

It's worthwhile to compare the Kerala that I left on 22 November 1974 with present day Kerala .My destination was Nairobi,Kenya. It was the age of black
and White films.It was an age of simplicity and no glitter.There were a few Ambassador cars on the road.There was no TV or phones.But the people were generally happy and contented.

Today all kinds of modern amenities are available,but love,respect and trust have collapsed.There is a tsunami of moral
degradation and unaccountability and blame game that's sweeping Kerala.

എന്തായാലും കേരളത്തിലെ ചൂട് അടങ്ങിയിട്ടു അങ്ങോട്ട് പോയാൽ മതി എന്ന് തീരുമാനിച്ചു. പോർട്ട് Elizabeth വരെ പോകാൻ plan ചെയ്തു. ആഫ്രിക്കയിൽ



ഇത് 43 ,ആം വർഷമാണ്. കെനിയ, നൈജീരിയ എന്നീ രാജ്യങ്ങളിൽ ആറ് വർഷം വീതം. ദക്ഷിണാഫ്രിക്കയിൽ ,1988 മുതൽ. ഇവിടെ നിന്ന് തീർത്തു പോകുന്നതിൽ വളരെ വിഷമം ഉണ്ട്.എന്താണെന്നു വെച്ചാൽ ഈ
നാട്ടിലെ ജനങ്ങൾ സ്നേഹവും ബഹുമാനവും ഉള്ളവരാണ്.

ഈ നാട്ടുകാർ വളരെ sincere ആയി ചോദിക്കാറുണ്ട്, " നിങ്ങൾ എന്തിനാണ് പോകുന്നത്? ഇവിടെ ജീവിച്ചു കൂടേ? ." അവർ സ്വന്തക്കാരായിട്ടാണ് ഞങ്ങളെ കാണുന്നത്.

ഞങ്ങൾ Port Elizabeth ലേക്ക് വരുന്ന വഴിക്ക് വിജനമായ ഒരു സ്ഥലത്തു road സൈഡിൽ കാർ നിറുത്തി. മോശം റോഡ് ആണ്. അപ്പോൾ ആ വഴി വന്ന ഒരു വെള്ളക്കാരൻ തൻ്റെ വാഹനം നിർത്തി എന്തെങ്കിലും പ്രശ്നമുണ്ടോയെന്നു ചോദിച്ചു. ഇല്ലെന്ന്
പറഞ്ഞു ഞാൻ നന്ദി പറഞ്ഞു. ഈ നാട്ടുകാർ ഇങ്ങനെയാണ്. അമേരിക്കക്കാർ ഇവരെ കണ്ടു പഠിക്കണം.

വിദേശ യാത്ര അല്ലെങ്കിലും കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. pomogranate, മത്തങ്ങ എന്നിവ ഇതിൽ പെടും. രണ്ട് മാസമായി pomo പഴുത്തു പൊട്ടി പോവുകയാണ്. വലിച്ചെറിഞ്ഞ വിത്ത് മുളച്ചു ഉണ്ടായതാണ് മത്തങ്ങ. ഇരുപതോളം എണ്ണം. അവയിൽ
രണ്ടെണ്ണം എടുത്തു കാറിൽ വെച്ചു. ഈ പ്രദേശത്തു ഒരുതരം ഉണക്ക നാടൻ പയർ കിട്ടും. അതും മത്തങ്ങ യും പയറും ഉഗ്രൻ combination ആണ്. അത്‌ അഞ്ചു കിലോ .പച്ച മുളകും ഉണ്ട്.

ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് പുറപ്പെട്ടു. Bloemfontein എന്ന പട്ടണമാണ് ലക്ഷ്യം. റോഡുകൾ പൊതുവേ മോശമാണ്. ചില ഇടങ്ങളിൽ റോഡ് repair നു വേണ്ടി വെട്ടി പൊളിച്ചു കിടക്കുകയാണ്. വളരെ rough ആണ്. ഈ പ്രദേശത്തു SUV കളും
ബക്കി കളും ആണ്‌ കൂടുതൽ.

അഞ്ചര മണിക്ക് Bloemfontein ൽ എത്തി. അവിടെ Sun One ഹോട്ടലിൽ room book ചെയ്തിരുന്നു.540 Rand ആണ് വാടക.
ഉന്നത നിലവാരം ഉള്ളതാണ്. ഭക്ഷണത്തിന് പ്രാധാന്യമില്ല.
Coffee/tea അത്യാവശ്യത്തിനു free കിട്ടും. കഴിഞ്ഞ കൊല്ലം സെപ്റ്റമ്പറിൽ ഇതേ ഹോട്ടലിൽ ഒരു രാത്രി തങ്ങിയതാണ്.

ഞായറാഴ്ച്ച രാവിലെ ആറരക്ക്‌ പുറപ്പെട്ടു. Port Elizabeth ലേക്ക് 660 kms ആണ് ദൂരം. ഇനിയുള്ള. റോഡുകൾ വളരെ നല്ലതാണ്. Bloem വിട്ടാൽ അടുത്ത പ്രധാന പട്ടണം Colesburg ആണ്.220 kms.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട റോഡ് ആണ് ഇത്. ഈ routeൽ എപ്പോഴും കൂറ്റൻ truck കൾ കാണാം.

9.30ക്ക്‌ Colesburg ൽ  എത്തി. അവിടെ Shell Ultra സിറ്റിയിൽ
എത്തി. അര മണിക്കൂർ വിശ്രമം. Wimpy യിൽ breakfast. എല്ലാം ഒന്നാം ലോക നിലവാരം ഉള്ളതാണ്.

തുടർന്നുള്ള റോഡുകളും അവയിൽ ഓടുന്ന വാഹനങ്ങളും കണ്ടാൽ ദക്ഷിണാഫ്രിക്ക ഒരു ഒന്നാം ലോക രാജ്യമാണെന്നു തോന്നും. Mercedes ആണ് ഒന്നാം സ്ഥാനത്തു. രണ്ടാം സ്ഥാനത്തു Audi. പിന്നെ Fortuner, Land Rover, Ranger മുതലായവ. speed limit 120 ആണെങ്കിലും 140ന്  മുകളിൽ അടിച്ചുവിട്ടു പോകാം.പോലീസ് checking കുറവാണ്.

ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് PE യിൽ ലീലാമ്മയുടെ സഹോദരൻ ബോബന്റെ വീട്ടിൽ എത്തി.( തുടരും)👍👌






Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

THE JOY OF SUCCESS ( MOTIVATIONAL POEM )

THE   JOY  OF  SUCCESS  ( a  motivational   poem  for  Grade 12  students )      Success   is  a  peak,      It   towers  as  a  challenge,      It   seems  insurmountable,      There's no path  leading  there,      You  cut  your own  path,      Through an unknown, unexplored  territory,      Removing  sharp, painful  thorns,      And  falling into treacherous  pits,       Sweating  and  panting,       Yet  you climb on, higher  and higher,       Bit  by bit, by  trial  and error.       At  times...