പണ്ട് പാലായിൽ ഒരു ഫുട്ബോൾ മത്സരത്തിൽ വിശിഷ്ടാതിഥി
ആയി കളികണ്ട ഒരു മഹാൻ ഇങ്ങനെ പറഞ്ഞു :
" ഈ പിള്ളേർ എന്തിനാണ് ഒരു പന്തിനു വേണ്ടി വഴക്കടിക്കുന്നത് ?എല്ലാവർക്കും ഒരെണ്ണം വീതം വാങ്ങിച്ചു കൊടുക്ക്. "
ഇങ്ങനെയുള്ളവർ SPORTS ൻറെ തലപ്പത്ത് എത്തിയാൽ എന്തായിരിക്കും സ്ഥിതി ? അതാണ് ഇപ്പോൾ കേരളത്തിൽ കാണുന്നത്.
ജയരാജൻ ആണ് ല്ട്ഫ് LDF GOVT ലെ top scorer. ഒരു മാസം തികയുന്നതിനു മുമ്പ് അദ്ദേഹം ഒരു duck ഉം ഒരു Self ഗോളും നേടിയിരിക്കുന്നു.
കേരളത്തിലെ Code of Conduct ൽ ഒരു തിരുത്തൽ വരുത്തിയിട്ടുണ്ട്. സ്ത്രീകളോട് തട്ടിക്കയരുന്നതു ഇനി അപമര്യാദയല്ല.
കേരളത്തിൻറെ ദേശീയ പക്ഷി താറാവും ദേശീയ മൃഗം പോത്തും ആയിരിക്കും. ദേശീയ പച്ചക്കറി വെള്ളരിക്കാ.
അങ്ങനെ അഞ്ജു ഒരു അഴിമതിക്കാരിയായി മുദ്ര കുത്തപ്പെട്ടിരിക്കുന്നു. അവൾ വിമാനത്തിൽ യാത്ര ചെയ്തതാണ് കുറ്റം. ഈ കുറ്റം ആരോപിക്കുന്നവർ കാളവണ്ടിയുഗത്തിലാണ് ജീവിക്കുന്നത്.
പരിഷ്കൃത രാജ്യങ്ങൾ Sports താരങ്ങളെ ഇങ്ങനെയല്ല കാണുന്നത്. അന്താരാഷ്ട്ര വേദികളിൽ തങ്ങളുടെ താരങ്ങൾ ദേശീയ പതാക പുതച്ച് Victory stand ൽ നിൽക്കുന്നതും ആ പതാകയും ദേശീയഗാനവും വാനോളം ഉയരുന്നതും എല്ലാവരുടേയും സ്വപ്നമാണ്. ഇന്ത്യക്ക് വേണ്ടി ഈ സ്വപ്നം സക്ഷാല്ക്കരിച്ച താരമാണ് അഞ്ജു.
മികച്ച താരങ്ങളെ എന്തു വിലകൊടുത്തും സ്വന്തമാക്കാൻ രാജ്യങ്ങൾ മത്സരിക്കുകയാണ്. പൌരത്വവും ജോലിയും പണവും കൊടുക്കാൻ മത്സരമാണ് ഉദാഹരണം ഖത്തർ. ആഫ്രിക്കയിൽ നിന്ന് അനേകം athletes നെയാണ് അവർ ഇറക്കുമതി ചെയ്തിട്ടുള്ളത്. World Cup host ചെയ്യാനുള്ള അവസരത്തിനു വേണ്ടി million കണക്കിന് ഡോളർ അവർ കൈക്കൂലി കൊടുത്തു. 2010 ലോക കപ്പിന്റെ host ആകാൻ സൌത്ത് ആഫ്രിക്ക 10 Million ഡോളർ കൈക്കൂലി കൊടുത്തു.
UK, France, മുതലായ രാജ്യങ്ങളിലെ ഒളിമ്പിക് ടീമുകളെ എടുത്താൽ വെള്ളക്കാർ പേരിനുപോലും ഇല്ല. കുടിയേറിയ കറുംപർ ആണ് കൂടുതൽ. 5000,10000 Metre ലോക ചാമ്പ്യൻ ആയ UK താരം Mohammed Farah, സോമാലിയയിൽ നിന്ന് കുടിയേറിയതാണ്. ആർക്കും പരാതിയില്ല.
കാര്യങ്ങൾ ഇങ്ങനെയിരിക്കെയാണ് വിമാനയാത്രയുടെ കാര്യം പറഞ്ഞ് അല്പത്വം. ( Meanness ) ലജ്ജിച്ചു തല താഴ്ത്തുക
.

Comments
Post a Comment