ഭാവനയ്ക്ക് അതീതമായ തട്ടിപ്പുകൾ നടക്കുന്ന ഒരു രാജ്യമാണ് കേരളം. "കുനിഞ്ഞു നിന്നാൽ ****ഉം കൊണ്ട് കടന്നു കളയുന്ന അവസ്ഥയാണ്. കുറെ വിദ്യാർത്ഥികൾ ചേർന്ന് കഞ്ചാവ് വിതരണത്തിന് whats ആപ്പ് ൽ ഒരു കൂട്ടായ്മ ഉണ്ടാക്കി ആപ്പിലായി. ഒരു രോഗിയെ ഗർഭിണിയാക്കി, ജനിച്ച കുഞ്ഞിനെ വഴിയിൽ തള്ളിയ ഒരു വ്യാജ സിദ്ധ വൈദ്യനെപ്പറ്റി കേട്ടു. അപരന്മാരെ വച്ച് പരീക്ഷ എഴുതിയ വിദ്യാർത്ഥികളെപ്പറ്റിയും കേട്ടു.
ഇതൊക്കെ ചെറുകിട തട്ടിപ്പുകളാണ്. സ്വർണ്ണം ഉള്പ്പെട്ടതാണ് ഏറ്റവും വമ്പൻ തട്ടിപ്പുകൾ. മുക്കുപണ്ടം ബാങ്കിൽ പണയം വ
ച്ച് കോടിക്കണക്കിന് രൂപാ തട്ടിയെടുക്കുന്നു. സാധാരണ ടെസ്റ്റ്‌കൾ കൊണ്ട് സ്വർണ്ണം വ്യാജമാണെന്ന് കണ്ടുപിടിക്കാൻ ആവുകയില്ല. 916 mark ഉണ്ട്. ഇത് വിശ്വസിച്ച് പണം വായ്പ കൊടുക്കുന്നു.
രാഷ്ട്രീയത്തിലും മുക്കു പണ്ട തട്ടിപ്പാണ് നടക്കുന്നത്. ഒരു മുന്നണി അഞ്ചുകൊല്ലം ഭരിച്ചു കഴിയുമ്പോൾ ജനങ്ങൾക്ക് മടുപ്പ് അനുഭവപ്പെടുന്നു. ജനങ്ങള്ക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാതെ തോന്ന്യാസം കാണിക്കുമ്പോൾ ഭരിക്കുന്നവർക്കെതിരെ ജനരോഷം ആളിക്കത്തുന്നു.അപ്പോൾ മോഹനസുന്ദര വാഗ്ദാനങ്ങളുമായി പ്രതിപക്ഷം രംഗത്ത് എത്തുന്നു. 916 മാർക്ക് ഉള്ള ശുദ്ധ സ്വർണ്ണത്തിൽ തീർത്ത സൽഭരണമാണ് അവർ ഓഫർ ചെയ്യുന്നത്. അത് വിശ്വസിച്ച് കോടിക്കണക്കിന് വോട്ട് കൊടുത്ത് ജനങ്ങൾ പ്രതിപക്ഷത്തെ അധികാരത്തിലെറ്റുന്നു. പിന്നീടാണ് അറിയുന്നത് ഈടുവച്ച സല്ഭരണം വെറും മുക്കുപണ്ടം ആയിരുന്നു എന്ന്.
ഏതെങ്കിലും ഒരു നേതാവ്, അല്ലെങ്കിൽ മുന്നണി, അധികാരത്തിൽ വന്നാൽ എല്ലാം ശരിയാകും എന്നാണ് ജനങ്ങളിൽ ഭൂരിപക്ഷവും വിശ്വസിക്കുന്നത്. നേതാവിനെ ഒരു നോക്കു കാണാൻ വേണ്ടി ജനങ്ങൾ തടിച്ചുകൂടുന്നു. പ്രസംഗം കേട്ട് രസിക്കുന്നു. ചൂടുപിടിച്ച ചാനൽ ചർച്ചകൾ ആസ്വദിക്കുന്നു. നീണ്ട നീണ്ട ലേഖനങ്ങൾ വായിക്കുന്നു.
എന്നാൽ വാഗ്ദാനങ്ങൾ നിറവേറ്റപ്പെടുന്നില്ല. ജനങ്ങളുടെ കഷ്ട്ടപ്പാടുകൾ തുടരുന്നു. ഉദാഹരണമായി പനി പടരുന്നു. ചില സ്ഥലങ്ങളിൽ വെള്ളക്കെട്ടുമൂലം ജനങ്ങൾ കഷ്ട്ടപ്പെടുന്നു. വേണ്ടത്ര ഡോക്ടർമാർ ഇല്ല. AMBULANCE കൾ കട്ടപ്പുറത്ത് ഇരിക്കുന്നു. കോടിക്കണക്കിന് വിലയുള്ള ആസ്പത്രി ഉപകരണങ്ങൾ വെള്ളം ചോർന്നു വീണ് നശിക്കുന്നു.
കോട്ടയം COLLECTORATE ലെ ചില ദൃശ്യങ്ങൾ മനോരമ പ്രസിദ്ധീകരിച്ചു. രാവിലെ 10 മുതൽ 11 മണി വരെയുള്ള സമയത്ത് വിവിധ ഓഫീസുകളിൽ ജീവനക്കാരുടെ ഹാജർ ആണ് ഫോട്ടോകളിൽ കാണിച്ചിട്ടുള്ളത്. ഭൂരിപക്ഷം സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നു. ഒരു ഭരണ മാറ്റത്തിന്റെ യാതൊരു ലക്ഷണവും അവിടെയില്ല.
മാറ്റത്തിന് വേണ്ടി ആല്മാർതമായി ശ്രമിക്കുന്നവർ ഉണ്ട്. അങ്ങനെയുള്ള ഒരു മന്ത്രിയാണ് G സുധാകരൻ. മരാമത്ത് വകുപ്പിൽ contractor രാജ് ആണെന്ന് അദ്ദേഹം പറയുന്നു. അഴിമതി ഇല്ലാതാക്കാൻ അദ്ദേഹത്തിൻറെ ശ്രമങ്ങൾ വിജയിക്കട്ടെ.

Comments
Post a Comment