കേരളത്തിൽ ഓരോ സീസൺലും ഓരോ വിവാദം ഉണ്ടായിരിക്കും. ഒരു വിവാദം ആളിക്കത്തി കുറേ ആഴ്ചകൾ കഴിയുമ്പോൾ അത് കെട്ടടങ്ങും. പിന്നെ അത് കെട്ടടങ്ങും. ജനങ്ങൾ അത് പാടെ മറന്നുപോകും. ഇപ്പോൾ കത്തി നിൽക്കുന്നത് ജിഷ വധക്കേസ് ആണ്. ഇതും അധികം കഴിയാതെ കെട്ടടങ്ങും. കഴിഞ്ഞ കൊല്ലം തെരുവു നായ്ക്കളുടെ ശല്യം ഒരു വിവാദ വിഷയമായിരുന്നു. ഇപ്പോൾ പട്ടികളെ എല്ലാവരും മറന്നു. പട്ടികളെ അധികം തെരുവുകളിൽ കാണാനില്ല. അവർ കൂട്ട അവുധി എടുത്തു അന്യസംസ്ഥാനങ്ങളിലേയ്ക്ക് തൽക്കാലം പോയതുപോലെ തോന്നുന്നു. മഴയും കൊതുകുകടിയും എത്ര നാളാണ് സഹിക്കുന്നത് ? പിന്നെ വേറൊരു സംശയം ഉണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന നാളുകളിൽ ഇരുളിൻറെ മറവിൽ പട്ടികളെയെല്ലാം പിടിച്ചു പട്ടി ഒന്നിന് 20 ഡോളർ വിലയ്ക്ക് വിറ്റ്, കിട്ടിയ പണം Swiss Bank ൽ ഒളിപ്പിച്ചുവെന്ന് ബലമായി സംശയിക്കണം. മഴക്കാലം കഴിഞ് പട്ടിപ്പട തിരിച്ചു വരാത്തപ്പോഴായിരിക്കും പുതിയ വിവാദം തലപൊക്കുന്നത്. പട്ടി കുംഭ കോണം. ലക്ഷക്കണക്കിന് പട്ടികളെ ചൈനക്കാർക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റ case !
ഇത്രയും ആമുഖമായി പറഞ്ഞതാണ്. കേരളം ദൈവത്തിൻറെ സ്വന്തം നാട് എന്നാണ് അറിയപ്പെടുന്നത്. മദ്യപരുടെയും ഒഴിഞ്ഞ മദ്യ കുപ്പികളുടേയും സ്വന്തം നാടാണ് ഇത്. എവിടെ നോക്കിയാലും ഒഴിഞ്ഞ മദ്യക്കുപ്പികൾ തലങ്ങും വിലങ്ങും എറിഞ്ഞിരിക്കുന്നതു കാണാം. മദ്യം വാങ്ങി കഴിക്കുന്നവർ ഒഴിഞ്ഞ കുപ്പികൾ പൊതുസ്ഥലത്ത് അല്ലെങ്കിൽ മറ്റുള്ളവരുടെ വീട്ടുവളപ്പിൽ /പറമ്പിൽ എറിയുകയാണ്. പ്രബുദ്ധ കേരളം, സാക്ഷര കേരളം എന്നൊക്കെ അവകാശപ്പെടുന്നതിലെ പൊള്ളത്തരം ഇവിടെ വെളിച്ചത്തു വരുന്നു. മറ്റ് മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് പുറമെയാണിത്.
പ്രവാസികൾ വളരെ കഷ്ട്ടപ്പെട്ട് നേരായ മാർഗ്ഗത്തിലൂടെ പണം സേവ് ചെയ്ത് ഭാവിയിൽ ഒരു വീട് വെക്കുന്നതിനുവേണ്ടി പൊന്നും വില കൊടുത്ത് plot വാങ്ങിച്ചിടുന്നു. സാമൂഹ്യ വിരുദ്ധർ മാലിന്യം വലിച്ചെറിയാനുള്ള ഒരു dumping site ആയി അത്തരം plot കളെ ഉപയോഗിക്കുന്നത് ഇന്ന് സാധാരണയാണ് സാമൂഹ്യ വിരുദ്ധർ എന്നു പറയുമ്പോൾ ഗുണ്ടകളാണെന്ന് കരുതരുത്. മുന്തിയ കാറിൽ വന്ന് മാലിന്യം എറിഞ്ഞിട്ടു പോകുന്നവരും ഉണ്ട്.
ഒരു ദിവസം ഞാൻ എൻറെ പറമ്പിൽ ഉലാത്തുകയായിരുന്നു. അപ്പോൾ പല തരം മാലിന്യങ്ങൾ അവിടവിടെ എറിഞ്ഞിരിക്കുന്നതു കണ്ടു. ഞാൻ ഒരു Mcdowell മദ്യക്കുപ്പി എടുത്തു അവനോട് ക്ഷുഭിതനായി ചോദിച്ചു :
ആരാണ് ഈ തന്തയില്ലാത്തരം കാണിച്ചത് ?
മദ്യ കുപ്പി
സാറേ ക്ഷമിക്കണം. എൻറെ ഉടമസ്ഥൻ എന്നെ ഇവിടെ തള്ളിയതാണ്.
ആരാണ് ആൾ ?
മദ്യ കുപ്പി
പേര് അറിഞ്ഞുകൂടാ. ഒരു നാല്പത്തഞ്ച് വയസ്സുകാണും. ദിവസം 800 രൂപ വരുമാനം ഉണ്ട്. 700 രൂപയ്ക്കാണ് എന്നെ വാങ്ങിയത്. അയാളുടെ വീട് ചോർന്ന് ഒലിക്കുകയാണ്. മക്കൾക്ക് ഭക്ഷണം പോലും ഇല്ല. വേറൊരു കാര്യം കേൾക്കണോ ? അയാളുടെ ഭാര്യ കരുത്തനായ ഒരു ചെറുപ്പക്കാരൻറെ കൂടെ ഒളിച്ചോടി പോയി. കാരണം എന്താണെന്നോ ? സ്ഥിരം കുടി കാരണം ഭാര്യയെ സുഖിപ്പിക്കാനുള്ള ലൈംഗിക ശേഷി അയാൾക്ക് ഇല്ല. Battery ഇല്ലാത്ത remote പോലെയാണ് അയാളുടെ സ്ഥിതി. ഭാര്യയെ on ചെയ്യാനോ ചാനൽ മാറ്റാനോ ഒന്നും ആ മദ്യപാനിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടെന്താ, നല്ല കരുത്തുള്ള ഒരുത്തൻ അവളെ own ചെയ്യുന്നു, അവളെ on ചെയ്‌ത് volume, colour, contrast ഒക്കെ മാറ്റുന്നു, ആസ്വദിക്കുന്നു. ഇതാ സാറേ പല കുടിയന്മാരുടെയും സ്ഥിതി. ഞാൻ ഇവിടെ അതിക്രമിച്ചു കടന്നതല്ല. ആ ഡമ്പ്ൻ എന്നെ ഇവിടെ ഡമ്പിയതാണ്. സോറി സാർ.
ഞാൻ
നിന്നോട് എനിക്ക് വിരോധമില്ല. പക്ഷേ തന്തയില്ലാത്തരം കാണിക്കുന്നവരെ ഞാൻ കുടുക്കും. ഞാൻ ഇവിടെ secret camera സ്ഥാപിക്കാൻ പോവുകയാണ്.
കുപ്പി
തീർച്ചയായും. വിടരുത്, ഡമ്പ്ൻമാരെ. (പാടുന്നു )
കുപ്പികളേ ഒരു കഥ പറയാം....

Comments
Post a Comment