പുതിയ നിയമസഭയിലെ MLA മാരിൽ ഭൂരിപക്ഷവും സഗൗരവം ആണ് സത്യപ്രതിജ്ഞ ചെയ്തത്. ദൈവത്തിനെ സ്വന്തം നാട്ടിൽ നിയമസഭയിൽ ദൈവത്തിന് ഭൂരിപക്ഷം ഇല്ല ! എന്തൊരു ഇരുമ്പാസം (Irony ) പുതിയ വാക്കാണ്. ഞാൻ ഉണ്ടാക്കിയതാണ്. വിരോധാഭാസം എന്നതിന് പകരം. ആ വാക്കിലെ 'ആഭാസം ' ആണ് എനിക്ക് രസിക്കാത്തത്. എഗ്EG ആഭാസൻ.
സഗൗരവം എന്നതുകൊണ്ട് SERIOUS ആയിരിക്കാം ഉദ്ദേശിക്കുന്നത്. എന്തായാലും എപ്പോഴും ഗൗരവത്തിൽ കാര്യങ്ങൾ നടത്തിയാൽ അത് ബോറാകും. വല്ലപ്പോഴും ഒരു തമാശയൊക്കെ വേണ്ടേ ? ഇന്ന് ഏറ്റവും ക്ഷാമം നേരിടുന്ന ഒരു കാര്യം ഒറിജിനൽ തമാശ അല്ലെങ്കിൽ കോമഡി ആണ്. ഇന്ന് കോമഡി എന്ന പേരിൽ ചാനലുകളിൽ കാണിക്കുന്ന കോമഡി നനഞ്ഞ പടക്കം പോലെയാണ്. വളരെ അപൂർവ്വമായി ഒറിജിനൽ കോമഡി എവിടെയെങ്കിലും കണ്ടാൽ അതിനെ പ്രോത്സാഹിപ്പിക്കണം.
കൊല്ലം MLA മുകേഷ് നെ കാണാനില്ല എന്ന് youth കോൺഗ്രസ് കാർ പോലീസിൽ പരാതി നൽകി. പോലീസ് ഇൻസ്‌പെക്ടർ പരാതി സ്വീകരിച്ചു. ഇത് നല്ല കോമഡി ആണ്. ഇതിനെ സഗൗരവം കാണേണ്ടതില്ല. സസന്തോഷം ചിരിക്കുകയാണ് വേണ്ടത്. ഇൻസ്‌പെക്ടർക്ക് എതിരെ നടപടി വരും എന്ന് കേള്ക്കുന്നു. നടപടി എടുത്താൽ അത് അസഹിഷ്ണുത ആയിരിക്കും. മുകേഷ് എന്ന നടൻറെ കോമെടികൾ വ്യാജമാണെന്ന് തെളിയും.
രാഹുൽ ഗാന്ധിയെ കണ്ടു പിടിക്കുന്നവർക്ക് ഒരു ലക്ഷം രൂപാ ഇനാം നൽകാമെന്ന് ഒരു ബിജെപി MLA ഓഫർ വച്ചു. ഇതിൽ കോൺഗ്രെസ്സുകാർ കോപിക്കേണ്ട ആവശ്യമില്ല. ഒരു joke ആയി കണ്ടാൽ മതി. എപ്പോഴും മസ്സിൽ പിടിച്ചിരുന്നാൽ tension കൂടും.
Joke ആര് പറഞ്ഞാലും ചിരിച്ചുകൊണ്ട് സ്വീകരിക്കണം.
വാസ്തവത്തിൽ രാഹുലിൻറെ തിരോധാനം ഒരു നല്ല COMEDY ആണ്. അദ്ദേഹം ഇന്ത്യയിൽ ഉണ്ടാകാനാണ് സാധ്യത. എന്നെങ്കിലും രഹസ്യം പുറത്തു വരും.
പിണറായി പ്രസംഗിച്ച വേദിയിൽ ഒരാൾ അനുവാദം കൂടാതെ പാടി. ഒരു നല്ല JOKE ആണ്. ആ പാവത്തിനെതിരെ നടപടി എടുക്കരുത്.
ഇന്ന് മാനസിക അസ്വാസ്ഥ്യം ഉള്ളവർ ധാരാളം ഉണ്ട്. അതിന് കാരണം ടെൻഷൻ ആണ്. ടെൻഷൻൻറെ കാരണം തമാശ ഇല്ലാത്തതാണ്. LAUGHTER IS THE BEST MEDICINE എന്നാണല്ലോ ചൊല്ല്.
പിണറായിയുടെ മീറ്റിംഗ്ൽ വിതരണം ചെയ്ത നോട്ടീസ്ൽ
EXCISE മന്ത്രി K.ബാബു ആണ്. EXCISE COMMISSIONER ഋഷി രാജ് സിംഗ് അല്ല. ഈ NOTICE ഇറക്കിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കരുത്. കാരണം ഇത് ഒറിജിനൽ JOKE ആണ്.
GOVERNOR ടെ പ്രസംഗ സമയത്ത് ചില MLA മാരും മന്ത്രിമാരും സഗൗരവം ഉറങ്ങുന്നത് കണ്ടു. ഉറക്കമില്ലായ്മ കൊണ്ട് SUFFER ചെയ്യുന്നവർക്ക് നിയമസഭാ ഗാലറിയിൽ പ്രത്യേകം സീറ്റ് റിസേർവ് ചെയ്യണം BUDGET സ്പീച് വരുന്നുണ്ട്.
ഇപ്പോൾ 19 മാർ ആണല്ലോ. എന്തിനിത്ര പിശുക്കുന്നു ?എപ്പോഴും ROUND FIGURE ആണ് നല്ലത്. ഒരു MINISTER OF JOKES നെ ഉടൻ തന്നെ നിയമിക്കണം. മസില്പിടുത്തം HARMFUL TO YOUR HEALTH !

Narendra Modi has expressed regret that there is no thamasha in politics nowadays.Politicians are too scared to crack jokes because the media might misinterpret it and make a controversy out of it. The Pinarayi govt. has transferred the Kollam SI
ReplyDelete