വയലാറിന്റെ ഒരു പ്രസിദ്ധ ഗാനമായ "കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു "എന്നതിൽ
കണ്ണുനീർ കടലിലെ കളിമൺ ദ്വീപിതു ഞങ്ങള്ക്കെന്തിനു തന്നു
പണ്ട് നീ ഞങ്ങള്ക്കെന്തിനു തന്നു.. പഴമക്കാർ ഓർക്ക്കുന്നുണ്ടായിരിക്കും. ഭൂമി പോലെ മനുഷ്യർക്ക് ജീവിക്കാൻ പറ്റിയ ഗ്രഹങ്ങൾ എവിടെയെങ്കിലും ഉണ്ടോയെന്നുള്ള അന്വേഷണം ഇന്ന് പുരോഗമിക്കുകയാണ്. പക്ഷേ നമ്മുടെ ആയുഷ്കാലത്തു മനുഷ്യർ മറ്റ് ഗ്രഹങ്ങളിൽ എത്താൻ സാധ്യതയില്ല. എത്തിയാൽ ത്തന്നെ അമേരിക്കക്കാരും മറ്റും പോയിക്കഴിഞ്ഞേ നമുക്ക് ചാൻസ് ഉള്ളൂ. കണ്ണായ സ്ഥലമെല്ലാം അവർ എടുത്തിട്ട് വല്ല പട്ടിക്കാടും നമുക്ക് കിട്ടിയേക്കാം. പാപി ചെല്ലുന്നിടം പാതാളം എന്നാണല്ലോ ചൊല്ല്.
ഭൂമിയെ സൃഷ്ട്ടിച്ചപ്പോൾ കുറച്ചുകൂടി വലുപ്പത്തിൽ മരുഭൂമിയും മറ്റും ഒഴിവാക്കി സൃഷ്ട്ടിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്ന് തോന്നാറുണ്ട്. കാരണം, ഇന്ന് എല്ലാവർക്കും സുഖമായി ജീവിക്കാൻ ആവശ്യമായ ഇടം ഭൂമിയിൽ ഇല്ല. എല്ലാവർക്കും ഭക്ഷണവും കുടിവെള്ളവും ഇല്ല. കിടക്കാൻ ഇടവും ഇല്ല. അതുകൊണ്ടാണ് ദീർഘ ദര്ശിയായ വയലാർ കണ്ണുനീർ കടലിലെ കളിമൺ ദ്വീപ് ' എന്ന് പാടിയത്.
യുദ്ധം, വരള്ച്ച, പട്ടിണി മുതലായ കാരണങ്ങളാൽ ലക്ഷക്കണക്കിന് ആളുകൾ ആഫ്രിക്ക. Middle East, അഫ്ഘാനിസ്ഥാൻ മുതലായ പ്രദേശങ്ങളിൽ നിന്ന് ജീവൻ പണയപ്പെടുത്തി Europe ലേയ്ക്ക് പലായനം ചെയ്യുന്നു. അവർ അഭയം തേടുന്ന രാജ്യങ്ങളിൽ ശക്തമായ എതിർപ്പ് ഉണ്ട്. Racism, Islamophobia മുതലായ പ്രശ്നങ്ങൾ ഇപ്പോൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.
Racism (വംശ വിവേചനം ) ഇല്ലാത്ത ഒരു രാജ്യത്തെ പോലും ചൂണ്ടിക്കാനിക്കാനില്ല. അമേരിക്കയിൽ racism ഒരു കീറാമുട്ടിയാണ്. ഇസ്രേൽലിൽ Ethiopia യിൽ നിന്ന് കുടിയേറിയ കറുത്ത Jews, വിവേചനത്തിന് ഇരയാകുന്നു എന്ന് പരാതിയുണ്ട്.
ഇന്ത്യയിൽ, കേരളത്തിൽ. Racism ഉണ്ടോ ? ഉണ്ട് എന്ന് തറപ്പിച് പറയാൻ കഴിയും. കേരളത്തിൽ ഇത് കുറവാണ്. ഇന്ത്യയിൽ ചില ഭാഗങ്ങളിൽ ഉള്ള ജാതി വ്യവസ്ഥ Racism തിൽ നിന്ന് വ്യത്യസ്ഥമല്ല.
ഉദാഹരണത്തിന് apartheid South Africa യിൽ Whites, Coloureds, Indians, Blacks എന്ന് നാലായി തരം തിരിച്ചിരുന്നു. WHITES ONLY ബോർഡ്‌കൾ സാധാരണയായിരുന്നു. Whites ഉം Blacks ഉം തമ്മിൽ വിവാഹം ഒരു കുറ്റകൃത്യം ആയിരുന്നു.
"തൊട്ടു കൂടാത്തവർ തീണ്ടിക്കൂടാത്തവർ, ദൃഷ്ട്ടിയിൽപ്പെട്ടാലും ദോഷമുള്ലോർ "എന്ന് പണ്ടത്തെ ജാതിവ്യവസ്ഥയെപ്പറ്റി കവി പാടിയത് apartheid ലെ Racism ത്തിന് തുല്യമാണ്.
ഡൽഹിയിൽ ഒരു Congolese യുവാവ് കൊല്ലപ്പെട്ടത് ഇന്ത്യൻ Government ന് വലിയ തലവേദന സൃഷ്ട്ടിച്ചു. ഇത് വെറും Criminality ആയിരിക്കാം. അഫ്രിക്കക്കാര്ക്കെതിരെ ഡൽഹിയിലും ഗോവയിലും നാട്ടുകാർക്ക് പരാതിയുണ്ടെന്നു കേള്ക്കുന്നു. അവരുടെ പെരുമാറ്റം നാട്ടുകാർക്ക് ഇഷ്ട്ടപ്പെടുന്നില്ല.
ഇതിൽ തീർച്ചയായും അടിസ്ഥാനമുണ്ട്. ചൈനയിലും റഷ്യയിലും Racism ആണെന്ന് African വിദ്യാർത്ഥികൾ എപ്പോഴും പരാതിപ്പെടുന്നു. അവരുടെ പ്രവർത്തികളിൽ പന്തികേട് ഉണ്ട്.
ആവശ്യത്തിൽ അധികം ആഫ്രിക്കക്കാർ ഇന്ത്യയിൽ വരുന്നത് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ട്ടിക്കും. പ്രത്യേകിച്ച് Nigeria ക്കാർ വരുന്നത് രാജ്യത്തിന് ആപത്താണ്. കാരണം തട്ടിപ്പുകലയിൽ അവരെ വെല്ലാൻ ലോകത്ത് ആരുമില്ല. മയക്കുമരുന്ന് കടത്ത് മനുഷ്യക്കടത്ത്, ഓൺലൈൻ തട്ടിപ്പ് മേഖലകളിൽ അവർ ആഗോളവ്യാപകമായി പ്രവർത്തിക്കുന്നു. ധാരാളം മലയാളിമണ്ടന്മാർ നൈജീരിയക്കാരുടെ വലയിൽ കുടുങ്ങി കോടിക്കണക്കിന് രൂപാ നഷ്ട്ടപ്പെടുത്തി.
Racism ത്തിൻറെ എറ്റവും വലിയ ഇരകൾ ആഫ്രിക്കർ ആണ്. എന്നാൽ വിവേചനത്തിന്റെ കാര്യത്തിൽ അവർ ഒട്ടും മോശക്കാരല്ല. ഗോത്ര വർഗ്ഗങ്ങൾ തമ്മിലുള്ള ശത്രുത ആഫ്രിക്കയിൽ അതിക്രൂരമായ കൂട്ടകൊലകൾക്ക് കാരണമായിട്ടുണ്ട്. 1994ൽ റുവാണ്ടയിൽ ഹുടു വർഗ്ഗക്കാർ എട്ടു ലക്ഷം ടുട്സി വർഗ്ഗക്കാരെ
വെറും 30 ദിവസത്തിനുള്ളിൽ വെട്ടി കൊലപ്പെടുത്തി. Congo, South സുഡാൻ മുതലായ രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ആഫ്രിക്കർ ആഭ്യന്തര യുദ്ധങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്നും കൊല തുടരുന്നു.
ദക്ഷിണാഫ്രിക്ക ആഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണ്. മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾക്ക് മാതൃക ആകേണ്ട രാജ്യമാണ്. എന്നാൽ വംശീയമായ ടെൻഷൻ ദക്ഷിണാഫ്രിക്കയിൽ കൂടിവരികയാണ്. തൊലിയുടെ നിറവ്യത്യാസം മാത്രമല്ല സാമ്പത്തികമായ ഉച്ചനീചത്വം ടെൻഷൻ കൂട്ടുന്നു.
Xenophobia ദക്ഷിണാഫ്രിക്കയുടെ സൽപപേരിന് കളങ്കം ഉണ്ടാക്കിയിട്ടുണ്ട്. വിദേശികളോട് ഉള്ള വിരോധത്തിന് Xenophobia എന്ന് പറയുന്നു. 1994 ന് ശേഷം ലക്ഷക്കണക്കിന്
ആളുകൾ ദക്ഷിനാഫ്രിക്കയിലെയ്ക്ക് കുടിയേറി. സോമാലിയ,, Ethiopia, Congo മുതലായ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് മാത്രമല്ല, പാകിസ്ഥാൻകാരും ബെന്ഗ്ലാദേശികളും ദക്ഷിണാഫ്രിക്കയിൽ കുടിയേറിയിട്ടുണ്ട്. ഇവരോട് നാട്ടുകാർക്ക് പൊതുവെ വിരോധമാണ്. തങ്ങളുടെ തൊഴിലവസരങ്ങൾ തട്ടിയെടുക്കുന്നു എന്നാണ് നാട്ടുകാരുടെ പരാതി. ചിലപ്പോൾ വിദേശികൾക്ക് എതിരെ കലാപം പൊട്ടിപ്പുറപ്പെടാറുണ്ട്. അനേകം വിദേശികൾക്ക് ജീവൻ നഷ്ട്ടമായിട്ടുണ്ട്.
Racism, Xenophobia എന്നിവ ഒരു പരിഹാരം ഇല്ലാതെ തുടരും. കാരണം എല്ലാവർക്കും സുഖമായി സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യം എല്ലാ രാജ്യങ്ങളിലും ഇല്ല. ജീവൻ പണയം വെച്ചും വാഗ്ദത്തഭൂമിയിലെയ്ക്കുള്ള പലായനം തുടരുന്നു. അതോടൊപ്പം എതിർപ്പും തുടരുന്നു.

Comments
Post a Comment