Vigilance ഡയറക്ടർ ആയി ജേക്കബ് തോമസ് ചാർജ് എടുത്തത് ഒരു സന്തോഷ വാർത്തയാണ്. ഒന്നാമതായി അദ്ദേഹം ബീഹാറുകാരൻ അല്ല, ഈരാറ്റു പേട്ടക്കാരൻ ആണ്. കഷ്ട്ടപ്പെട്ട് പഠിച്ച് IPS നേടിയ ആളാണ്. ബീഹാരുകാരെ സംശയിക്കണം. അവിടെ ഗുണ്ടാ രാജ് ആണ്. പരീക്ഷകളിൽ ആള്മാറാട്ടം നടക്കുന്നു. അവിടെ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളോട് ഒരു ചാനൽ ചില ചോദ്യങ്ങൾ ചോദിച്ചു. Chemistry യിൽ ഉന്നത മാർക്ക് കിട്ടിയ ഒരു കുട്ടിക്ക് H2ഓ എന്താണെന്ന് അറിയില്ല. Political Science എന്താണെന്ന് ചോദിച്ചപ്പോൾ ഒരു കുട്ടി പറഞ്ഞത് Cooking ൻറെ എന്തോ ആണ് എന്നാണ്. എന്തായാലും നമുക്ക് ഒരു ഒറിജിനൽ Vigilance Director റെ കിട്ടിയിരിക്കുന്നു.
പച്ചക്കറിക്കും പെട്രോളിനും കണ്ടമാനം വിലകൂടുന്ന ഇക്കാലത്ത് കൈക്കൂലി ഇനത്തിൽ സാധാരണക്കാരന് അല്പം ഇളവ് ലഭിച്ചാൽ വലിയ ആശ്വാസം ആയിരിക്കും. ജേക്കബ് തോമസ്‌ൽ ആണ് ജനങ്ങളുടെ പ്രതീക്ഷ. ഒരു മൂർഖൻ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്.
ആ മൂർഖൻ വമ്പന്മാരെ മാത്രം കടിച്ചാൽ പോരാ. ചെറുകിട കൈക്കൂലിക്കാരെ കടിക്കണം. ചെറുകിടക്കാർ ഇന്ന് വിലസുകയാണ്.
മലപ്പുറത്ത് 5000 രൂപാ കൈക്കൂലി വാങ്ങിയ ഒരു village ഓഫീസർ
രഹസ്യ ക്യാമറയിൽ കുടുങ്ങി suspension ൽ ആയി. മൂവാറ്റുപുഴ RDO യെ 50000രൂപാ കൈക്കൂലി വാങ്ങുന്നതിനിടയിൽ Vigilance അറസ്റ്റ് ചെയ്തു. എത്രയോ കോടി രൂപയാണ് കൈക്കൂലി ഇനത്തിൽ ജനങ്ങളിൽ നിന്ന് നിത്യവും പിഴിഞ്ഞെടുക്കുന്നത് ?ഇത് ഇല്ലാതാക്കാൻ പുതിയ മൂർഖനു കഴിയുമോ ?
അഴിമതിക്ക് എതിരായ പോരാട്ടത്തിൽ ജനങ്ങളെ പങ്കെടുപ്പിക്കണം. ഇതിനായി രണ്ട് മൂന്ന്
നിർദ്ദേശങ്ങൾ :
1. സർക്കാർ ജീവനക്കാർ അവരുടെ പേരും പദവിയും കാണിക്കുന്ന
Badge ധരിക്കണം.
2. കൈക്കൂലി ചോദിക്കുന്നവരെ റിപ്പോർട്ട് ചെയ്യാൻ ഒരു toll Free
Hotline ഏർപ്പെടുത്തുക. ചോദിച്ചവർക്കെതിരെ ഉടൻ തന്നെ നടപടി എടുക്കുക
3.കൈക്കൂലി കേസ് കളിൽ ശിക്ഷിക്കപ്പെടുന്നവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുക. Name ആൻഡ് Shame.
വെറുതെ വാചകം അടിച്ചതുകൊണ്ടോ കാർഡ്‌കൾ ഉയർത്തി കാണിച്ചത് കൊണ്ടോ അഴിമതി ഇല്ലാതാക്കാൻ കഴിയുകയില്ല. മുഖം നോക്കാതെ ശക്തമായ നടപടിയാണ് വേണ്ടത്. അല്ലെങ്കിൽ മൂർഖൻ വെറും ഓലപ്പാമ്പ് ആണെന്ന് ജനം തിരിച്ചറിയും.

Comments
Post a Comment