മലയാളികൾ വളരെ ഇഷ്ട്ടപ്പെടുന്ന ഒരു വാക്കാണ് സോറി. ഞാൻ വളരെ ഖേദിക്കുന്നു ' എന്ന് പറയുന്നതിനേക്കാൾ വളരെ എളുപ്പമാണ് സോറി എന്ന് പറയാൻ. ഖേദം എന്ന് പറയാനും എഴുതാനും പ്രയാസമാണ്. സോറിക്ക് ഒരു ഇമ്പമുണ്ട് മായവും /Sorry മയവും ഉണ്ട്. Soft, song, soap, Soar, Sonia, Sophy, solve എന്നിങ്ങനെ so യിൽ തുടങ്ങുന്ന എല്ലാത്തിനും ഒരു മയമുള്ളതു കാണാം. മയമില്ലാത്ത എന്തെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്തു കഴിഞ്, ചെയ്തത് തെറ്റാണെന്ന് തോന്നുമ്പോൾ സോറി പറയുന്നു. ഉദാഹരണത്തിന് തിരക്കുള്ള ബസ്സിലോ ട്രെയിൻലോ ഒരാളുടെ കാലിൽ അറിയാതെ ചവുട്ടിയാൽ ചവിട്ട് കൊണ്ട ആളുടെ വേദനയ്ക്ക് ഒരു 50% Discount കിട്ടും,സോറി പറയുമ്പോൾ.
എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാൻ സാധ്യമല്ല. ചിലപ്പോൾ കല്ലേറിനെക്കാൾ മുറിവേൽപ്പിക്കുന്നത് വാക്കുകൾ ആയിരിക്കാം. മാതാപിതാക്കൾ വഴക്ക് പറഞ്ഞതിന് ചില കുട്ടികൾ ആല്മഹത്യ ചെയ്തതായി കേട്ടിട്ടുണ്ട്. അതുകൊണ്ട് വാക്കുകൾ വളരെ സൂക്ഷിച്ചു് ഉപയോഗിക്കേണ്ടിയിരിക്കുന്നു.
സൽമാൻഖാൻ ഇപ്പോൾ ഒരു വലിയ വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ്. വിവാദം ഖാന് പരിചിതമാണ്. മാനിനെ വേട്ടയാടി, നടപ്പാതയിൽ ഉറങ്ങിയ പാവപ്പെട്ടവനെ കാർ കയറ്റി കൊന്നു മുതലായ വിവാദങ്ങൾ സൽമാൻ ഖാനെ കുപ്രസിദ്ധനാക്കിയിരുന്നു. Rape ചെയ്യപ്പെട്ട സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിൽ ഒരു പരാമർശം അവൻ നടത്തി. ' അവൻ ' എന്ന് പ്രയോഗിക്കാൻ കാരണമുണ്ട്. 'അദ്ദേഹം ' എന്ന് പറയുമ്പോൾ അതിൽ ബഹുമാനം ഉണ്ട്. ഖാൻ ബഹുമാനം ഒട്ടും അർഹിക്കാത്ത ഒരു കാളയാണ്. (BULL )
സോറി എന്ന് പറയാൻ പോലും ഖാൻ തയ്യാറായിട്ടില്ല. അവൻ നല്ലവനാണ്, അവൻ പറഞ്ഞതിനെ വളച്ചൊടിച്ചാണ് എന്ന് പറഞ്ഞുകൊണ്ട് ബോളിവുഡ്ലെ ചില വൻ തോക്കുകൾ രംഗത്ത് വന്നിട്ടുണ്ട്. സ്ത്രീ വിരുദ്ധ നിലപാടിനെ അപലപിക്കാൻ അവർക്ക് നട്ടെല്ലില്ല.
സോറിയിലും വ്യാജൻ ഉണ്ട്. അതു കൊണ്ടാണ് "നിർവ്യാജം ഖേദിക്കുന്നു " എന്ന് പറയുന്നത്. " I am really sorry"," I am deeply sorry.I did't mean it," എന്നൊക്കെ പറയുന്നത്. സോറി പറയുന്നതിൽ കുറച്ചിൽ ഒട്ടുമില്ല.

Comments
Post a Comment