Shakespeare ടെ റോമിയോയും juliet ഉം എന്ന നാടകത്തിലെ അവസാന രംഗം വളരെ വേദനിപ്പിക്കുന്ന ഒന്നാണ്. ആദ്യരാത്രി പോലും പൂർണ്ണമായി ആസ്വദിക്കാൻ കഴിയാതെ പിരിയേണ്ടി വന്നവരാണ് അവർ. റോമിയോ നാടുകടത്തപ്പെട്ടു. രഹസ്യമായി വിവാഹിതയായ Juliet ന് ഒരു വിവാഹം മാതാപിതാക്കൾ നിർബന്ധിച്ച് arrange ചെയ്യുന്നു. ഈ വിവാഹത്തെക്കാൾ Juliet ഇഷ്ടപ്പെടുന്നത് മരണമാണ്. അവളെ രക്ഷിക്കുന്നതിനു വേണ്ടി ലൗറെൻസ് സന്യാസി വളരെ risky ആയ ഒരു ശ്രമം നടത്തുന്നു. ഒരു. മരുന്നു കഴിച്ചാൽ Juliet 48 മണിക്കൂർ മരിച്ചതുപോലെ കിടക്കും.
വിവാഹ ദിവസം വീട്ടുകാർ കാണുന്നത് മരിച്ചു കിടക്കുന്ന Juliet നെയാണ്. അവർ അവളെ സംസ്കരിക്കുന്നു. അവൾ ഉണരുമ്പോൾ, റോമിയോ രഹസ്യമായി വന്ന് അവളെ കൂട്ടിക്കൊണ്ടു പോകും എന്നായിരുന്നു സന്യാസിയുടെ പ്ലാൻ. എന്നാൽ ചില അവിചാരിത കാരണങ്ങളാൽ ഈ വിവരം Romeo ക്ക് കിട്ടുന്നില്ല. Juliet മരിച്ചു അടക്കപ്പെട്ടു എന്ന വാർത്തയാണ് അവന് കിട്ടുന്നത്. പ്രിയതമയുടെ ശവകുടീരത്തിൽ ജീവനൊടുക്കാൻ മാരകമായ വിഷം വാങ്ങി, റോമിയോ രാത്രിയിൽ ശവകുടീരത്തിൽ എത്തുന്നു. ഹതാശനായ അവൻ വിഷം കഴിച്ചു മരിക്കുന്നു. ഏതാനും നിമിഷങ്ങൾക്ക് ശേഷം Juliet ഉണരുമ്പോൾ കാണുന്നത് റോമിയോ മരിച്ചു കിടക്കുന്നതാണ്. ദുഃഖം സഹിക്കാനാവാതെ അവൾ സ്വയം കുത്തി മരിക്കുന്നു.
ഈ നാടകം വായിച്ചിട്ടുള്ള ആരും ആല്മഹത്യക്ക് ശ്രമിക്കുകയില്ല. കാരണം ആല്മഹത്യ ഒഴിവാക്കാവുന്നതാണെന്ന് ഈ ദുരന്തകഥ നമ്മെ പഠിപ്പിക്കുന്നു. ഈ നാടകം പണ്ഡിതർക്കു വേണ്ടിയുള്ളതല്ല, എല്ലാവർക്കും വേണ്ടി ഉള്ളതാണ്. നാടകാചാര്യൻ കാവാലം ആണ് ഇത് മലയാളത്തിലേയ്ക്ക് തർജ്ജുമ ചെയ്തിട്ടുള്ളത് എന്നത് നമ്മുടെ ഭാഗ്യമാണ്. ഇന്ന് Skakespeare ജീവിച്ചിരുന്നു എങ്കിൽ കാവാലത്തെ അനുമോദിക്കുമായിരുന്നു.
അവസാന രംഗത്തെ മരണങ്ങൾ തലനാരിഴക്കാണ് സംഭവിക്കുന്നത് എന്നതാണ് നാം കാണുന്നത്. സന്ന്യാസി, റോമിയോ, Juliet എന്നിവർ ഒരേ സമയം കണ്ടുമുട്ടിയിരുന്നെങ്കിൽ ദുരന്തം സംഭവിക്കില്ലായിരുന്നു. മെസ്സിയുടെ പന്ത് രണ്ടടി താഴെ പാഞ്ഞിരുന്നെങ്കിൽ ഒരു ദുരന്തം ഒഴിവാകുമായിരുന്നു !അതുപോലെ !Bad luck!
ഏതു പ്രതിസന്ധി ആയിരുന്നാലും ആശ കൈവിടരുത് എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്. എല്ലാം നഷ്ട്ടപ്പെട്ടു എന്ന ഒരു conclusion ലേയ്ക്ക് എടുത്തു ചാടരുത്. എവിടെയോ ആരോ നമ്മളെ സഹായിക്കാൻ വരുന്നുണ്ട് എന്ന പ്രതീക്ഷ വേണം. റോമിയോ യും Juliet നെയും സഹായിക്കാനായി ലൗറെൻസ് സന്യാസി എപ്പോഴും തയ്യാറായിരുന്നു. ആല്മഹത്യക്കെതിരെ അദ്ദേഹം നേരത്തെ റോമിയോയെ ശാസിച്ചതാണ്. Juliet നെ ഉപദേശിച്ചതാണ്. പക്ഷേ അവർ എടുത്തു ചാട്ടക്കാരായിരുന്നു. കൗമാര പ്രായക്കാർ പൊതുവേ എടുത്തു ചട്ടക്കാരാണ്. ഒരു ചെറിയ കാരണം മതി അവരിൽ ചിലർ ആല്മഹത്യക്ക് ശ്രമിക്കാൻ. പരീക്ഷയിൽ തോറ്റതിന്, വഴക്ക് പറഞ്ഞതിന്, പ്രേമ നൈരാശ്യത്തിന്, ഇങ്ങനെ നീണ്ടു പോകുന്നു ലിസ്റ്റ്.
ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും ആല്മഹത്യ ചെയ്ത വാർത്തകൾ എപ്പോഴും കാണാം. ഒരു പക്ഷേ അവരുടെ പ്രശ്നം അറിഞ്ഞിരുന്നെങ്കിൽ സഹായിക്കാൻ സുമനസ്സുകൾ മുന്നോട്ടു വരുമായിരുന്നു. പ്രശ്നങ്ങൾ ഉള്ളവർ അത് മറ്റുള്ളവരുമായി പങ്കു വെക്കണം.( തീരെ )" There is light at the end of the tunnel " എന്ന
ഒരു പ്രതീക്ഷ എപ്പോഴും വേണം.
മാതാപിതാക്കളും കുട്ടികളും തമ്മിൽ ഒരു അകൽച്ച റോമിയോയും Juliet ഉം എന്ന നാടകത്തിൽ കാണാം. പിണക്കം ഇല്ല. പക്ഷേ ഒരു അകൽച്ച ഉണ്ട് റോമിയോ മനസ്സ് തുറക്കുന്നത് സന്യാസിയോടാണ്, പിതാവിനോടല്ല. JULIET മനസ്സ് തുറക്കുന്നത് ആയമ്മയോടാണ് (NURSE).,JULIET ൻറെ ജനന തീയതി അമ്മയേക്കാൾ കൃത്യമായി അറിയാവുന്നത് ആയമ്മക്കാണ്.
J

Comments
Post a Comment