സ്ത്രീ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകുമെന്ന് ഇന്നലെ പുതിയ DGP പറഞ്ഞു. വളരെ നല്ല കാര്യം. പക്ഷേ എല്ലാവരുടെയും ചെവിയിൽ ഇത് കയറിയിട്ടില്ല എന്ന് തോന്നുന്നു
.
TP സെൻ കുമാറിന് എന്തായിരുന്നു കുഴപ്പം ?എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. കാര്യങ്ങൾ വളരെ പ്രൊഫഷണൽ ആയി ചെയ്യുന്ന, സത്യ സന്ധനായ ഒരു ഓഫീസർ ആണ്. കാര്യങ്ങൾ വളരെ തെളിച്ച് പറയും. കാണാനും തരക്കേടില്ല. നന്നായി make up ചെയ്‌താൽ മനോജ് K ജയനെ പോലെ ഇരിക്കും. സുന്ദരനായ ഒരു മലയാളിയെ മാറ്റിയിട്ട് ബെഹ്ര എന്ന അന്യ സംസ്ഥാന പോലീസ് തൊഴിലാളിയെ വെക്കണമായിരുന്നോ ?പുതിയ മേധാവിക്ക് മുറുക്കും ബീഡിവലിയും ഉണ്ടെന്ന് തോന്നുന്നു.
എന്തായാലും സ്ത്രീകള്ക്ക് ഈ രാജ്യത്ത് സുരക്ഷയില്ല. തലശ്ശേരിയിൽ ഒരു ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ചു.
സുരക്ഷാ ജീവനക്കാരൻറെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി ഉതിർന്ന് ജീവനക്കാരിയുടെ തലയ്ക്ക് കൊണ്ടു എന്നാണ് മൊഴി. വെള്ളരിക്കാപട്ടണം എന്ന് കേട്ടിട്ടുണ്ട്. വെള്ളരിക്കാ രാജ്യം എന്ന് കേട്ടിട്ടില്ല. ബനാന Republic എന്ന് കേട്ടിട്ടുണ്ട്. അത്തരം രാജ്യങ്ങളിൽ എന്തും നടക്കും. ആർക്കും എന്തും ചെയ്ത് രക്ഷപ്പെടാം.
തോക്ക് ക്ലീൻ ചെയ്യുന്നതിന് ഇടയിൽ അബദ്ധത്തിൽ വെടി പൊട്ടിയത്രെ ! ക്ലീൻ ചെയ്യാൻ മാത്രം തലശ്ശേരിയിൽ ഏതെങ്കിലും യുദ്ധം നടക്കുന്നുണ്ടോ ? ബാങ്കിൽ ഇരുന്നാണോ തോക്ക് ക്ലീൻ ചെയ്യേണ്ടത് ?ക്ലീൻ ചെയ്യുമ്പോൾ തോക്കിൻറെ കുഴൽ എങ്ങോട്ട്
ഡയറക്റ്റ് ചെയ്യണം ?മരിച്ച യുവതിയുടെ തലയിൽ എങ്ങനെ വെടിയുണ്ട കൃത്യമായി കൊണ്ടു ? സെക്യൂരിറ്റിക്കാരൻ ഒരു എക്സ് soldier ആണ്. തോക്ക് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാവുന്ന ആളാണ്. അപ്പോൾ ദുരൂഹതകൾ വർദ്ധിക്കുന്നു.
ഇഷ്ടമില്ലാത്തവരെ വകവരുത്താൻ കുറ്റവാളികൾ ഇന്ന് പുതിയ പുതിയ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു. അബദ്ധത്തിൽ വെടി പൊട്ടി എന്ന് സ്ഥാപിച്ചാൽ മനപൂര്വ്വമല്ലാത്ത നരഹത്യയായി സ്ഥാപിച്ച് വളരെ മൃദുവായ ശിക്ഷ വാങ്ങി രക്ഷപ്പെടാം.
ഒരു Banana Republic ൽ എന്തും പ്രതീക്ഷിക്കാം.

Comments
Post a Comment