Skip to main content

നരേന്ദ്ര മോദി തു ല യ ണം(Story)


പണ്ട് പണ്ട്,പൈക, ഇടമ റ്റം, വിളക്കുമാ ടം ഏരിയ യിൽ കള്ളി വയലിൽ, കുരുവിനാക്കുന്നേൽ കുടുംബക്കാർ ആയിരുന്നു പ്രമാണിമാർ. ഇന്നും അവർക്ക് തരക്കേടില്ല. പക്ഷേ കാലത്തിൻറെ സുനാമി ഉണ്ടാക്കിയ കുഴ മറിച്ചിലിൽ പുതിയ പ്രമാണിമാർ ഉയർന്നു വന്നു.1950 കളിൽ വള്ളിച്ചെരി പ്പു പോലും ഇല്ലാതിരുന്ന
പട്ടിണിപ്പാ വങ്ങളുടെ കൊച്ചു മക്കൾ ഇന്ന് പുതിയ പ്രമാണി മാരാണ്. അവരുടെ Mercedes,BMW, Audi മുതലായ കാറുകൾപാലാ-പൊൻകുന്നം Highway യിൽ അടിച്ചു വിട്ട് പോകുന്നത് കാണാം.

പുതു പണക്കാരുടെ  palatial mansions അവിടവിടെ തല ഉയർത്തി നിൽക്കുന്നത് കാണാം. അവയിൽ ഏറ്റവും തലയെടുപ്പുള്ള ഒന്നാണ് Itchmond വില്ല. പൈക-കൊഴുവനാൽ റോഡിൽ 300 metre പോകുമ്പോൾ വലത്തു വശത്തു രണ്ട്‌ ഏക്കറിൽ കാണുന്ന 10000 👍square feet mansion  ആണ് ITCHMOND വില്ല.101 വയസ്സുള്ള അന്നമ്മ ചേടത്തിയും  അവരുടെ സഹായിയായ ഓരോത ചേടത്തിയും ആണ് അവിടെ താമസം. അന്നമ്മ ചേടത്തിയുടെ ഭർത്താവ് ഔത മരിച്ചിട്ട് 25 കൊല്ലം കഴിഞ്ഞു. ചേടത്തിയുടെ മക്കളുംകൊച്ചു മക്കളും എല്ലാവരും കൂടി 120പേരുണ്ട്. ജർമ്മനി, England, USA,മുതലായ  രാജ്യങ്ങളിൽ ആണ് അവർ.

ഔത കണ്ടത്തിൽ കാള പൂട്ടുകാരൻ ആയിരുന്നു. Itchmond എന്ന പേര് വരാൻ കാരണമുണ്ട്. ചൊറിയ ൻ ചേമ്പുങ്കൽ എന്നായിരുന്നു വീട്ടുപേര്. വിദേശ ബന്ധം ആയപ്പോൾ അത് മാറ്റി Itchmond എന്നാക്കി.

അന്നമ്മ ചേടത്തിയുടെ കൊച്ചു മക്കൾക്ക് സ്വർണ്ണം എടുപ്പത് ഉണ്ട്. അത് പൈക ഫെഡറൽ ബാങ്കിലും S B T യിലും 7 ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുകയാണ്.👌 👍.അന്നമ്മ ചേടത്തിക്കാ ണ്‌  അവയുടെ ചുമതല. എല്ലാ മാസവും ഒന്നാം തീയതി ചേടത്തി ലോക്കർ തുറന്ന്‌ സ്വർണ്ണം എല്ലാം എടുത്തു നോക്കി safe ആണെന്ന് ഉറപ്പു വരുത്തും.

അങ്ങനെ 2017 ഏപ്രിൽ ഒന്നാം തീയതി  അന്നമ്മ ചേ ട ത്തി  ഫെഡറൽ ബാങ്ക് ൽ  locker തുറ ക്കാൻ  ചെന്നപ്പോൾ അ വി ടെ ഒരു  മറി മായം കണ്ട് ചേ ട ത്തി ഞെട്ടി. locker എല്ലാം മറു താഴിട്ടു പൂട്ടിയിരി ക്കുന്നു.  മോദി യുടെ തല യുടെ shape ആണ് താ ഴി ന്.

വിവ ശ യാ യ ചേ ട ത്തി ഒരു താഴിൽ പിടിച്ചു. താഴ് vi bra te ചെ യ്യാ ൻ തു ട ങ്ങി. തുടർന്ന് മോദി ഉ ച്ച ത്തി ൽ  ചി രി ക്കാൻ തു ട ങ്ങി.😂😃😄😅😆😉.ചേ ട ത്തി panic ആയി stop ചെ യ്യാ ൻ താ ഴു
ഞെക്കി. അ പ്പോൾ volume  കൂടി.😆😎😂😉😆

ശബ്ദം കേട്ട്‌ മാനേ ജ ർ ഓടി വന്നു.
" എൻറെ സ്വർണ്ണ മെല്ലാം പോയി,"  😢 ചേ ട ത്തി  ക ര ഞ്ഞു.

" ക ര യാ തെ ചേ ട ത്തി. സ്വർണ്ണം പോയിട്ടില്ല. ഇന്നു മു ത ൽ
മോദി യുടെ സ്വർണ്ണനയം പ്രഖ്യാപിച്ചു. അതു പ്ര കാ രം നിങ്ങ ൾ
അധി ക മു ള്ള സ്വർ ണ്ണ ത്തി ന് 50% tax അ ട ക്ക ണം.Tax അടച്ച re ce i pt   മോദി യുടെ  വായിൽ തള്ളി കേ റ്റ ണം. അ പ്പോ ൾ താഴ് താനേ തു റ ക്കും.,"

" അ വ ൻറെ ത ലേൽ  ഇടി തീ  വീഴും" 😢 അ ന്ന മ്മ  ചേടത്തി ശ പി ച്ചു." മോദി തു ല യ ട്ടെ"😙🐒🐭🐹

Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...