2017 ഏപ്രിൽ ഒന്നാം തീയതി രാവിലെ ഭാരതം ഉണർന്നത് ഒരു ചെറിയ ഞെട്ടലോടെ ആണ്. നരേന്ദ്ര മോദി T V യിൽ പ്രത്യക്ഷപ്പെട്ടു തൻറെ പുതിയ സ്വർണ്ണ നയം വ്യക്തമാക്കി.അതിൻറെ ചുരുക്കം ഇങ്ങനെ ആയിരുന്നു.
" ഭായിയോം ബഹനോം
സ്വർണ്ണം വാങ്ങി പൂഴ്ത്തി വെക്കുന്നത് നമ്മുടെ ഒരു രീതിയാണ്. സുരക്ഷിതത്വം ഇല്ലാതാക്കാൻ ഇത് കാരണമാകുന്നു. കള്ള ക്കടത്തുകാർ economy യെ തുരങ്കം വെക്കുന്നു. അതുകൊണ്ട് സ്വർണ്ണത്തിന്റെ ഉപയോഗം കുറയ്ക്കാൻ എൻറെ സർക്കാർ താഴെ പറയുന്ന നടപടികൾ ഇന്നു മുതൽ നടപ്പാക്കുകയാണ്.
1. ഒരു സ്ത്രീക്ക് പരമാവധി കൈവശം വെക്കാവുന്ന സ്വർണ്ണം 50 ഗ്രാം. പുതുരുഷന്മാർക്ക് 20 ഗ്രാം.
2 60 കഴിഞ്ഞ സ്ത്രീകൾ സ്വർണ്ണം ധരിക്കാൻ പാടില്ല. അവരുടെ safety ഉറപ്പാക്കാനാണ് ഇത്.
3 സ്വർണ്ണ കടയിൽ ഒരു customer ക്ക് 100 ഗ്രാമിൽ കൂടുതൽ വിൽക്കാൻ പാടില്ല.
4 സ്വർണ്ണത്തിന്റെ പരസ്യങ്ങൾ പാടില്ല.
5 മിച്ചമുള്ള സ്വർണ്ണം ബാങ്കിൽ കൊടുത്തു പണം വാങ്ങാവുന്നതാണ്.
ജയ് ഹിന്ദ്
പ്രഖ്യാപനം വന്നതോടെ കേരളം ഇളകി. കല്ലേറ് കൊണ്ട കടന്നൽ ക്കൂട് പോലെ കേരളം ഇരമ്പി. പിണറായി പിണങ്ങി. മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങ വീണതു പോലെ കേന്ദ്രത്തിനെതിരെ ഒരു സമരത്തിന് കാത്തിരിക്കുകയായിരുന്നു LDF സർക്കാർ. വെട്ടിക്കൊലയിൽ 200% വർദ്ധന ഉണ്ടായതല്ലാതെ
യാതൊരു പുരോഗതിയും നേടാൻ സർക്കാരിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് ഭരണ പരാജയം മറച്ചു വെക്കാൻ ഒരു നല്ല അവസരം അവർക്കു കിട്ടി.
" മോദിയുടെ സ്വർണ്ണ നയം ശുദ്ധ വിഡ്ഢിത്തം. ഇത് കേരളത്തിൻറെ economy യുടെ നട്ടെല്ല് ഒടിക്കും. സ്വർണ്ണമേഖലയിൽ 10 ലക്ഷം ജോലിക്കാരും ഒരു ലക്ഷം കള്ള ക്കടത്തുകാരും 20 lakhs കള്ളന്മാരും ജോലി ചെയ്യുന്നുണ്ട്. അവരുടെ എല്ലാം ജോലി പോകും. വൻ ചതിയാണ് ഇത്." ധന മന്ത്രി Dr തോമസ് ഐസക് MA
Phd ( OXEN) പ്രതികരിച്ചു.
കേരള സർക്കാർ കേന്ദ്രത്തിനെതിരെ സമരം പ്രഖ്യാപിച്ചു.2017 ഏപ്രിൽ അഞ്ചിന് സർക്കാർ ഹർത്താൽ ആചരിച്ചു. പല സ്ഥലത്തും മോദിയുടെ കോലം കത്തിച്ചു. കള്ളക്കടത്തുകാരും മോദി വിരോധികളും കൈകോർത്തു മനുഷ്യ ചങ്ങല തീർത്തു.
പണ്ട് ഗാന്ധിജി പരസ്യമായി ഉപ്പ് ഉണ്ടാക്കിയത് പോലെ മോദി വിരോധികൾ ഹർത്താൽ ദിവസം നടുറോഡിൽ സ്വർണ്ണം ഉരുക്കി പ്രതിഷേധിച്ചു. തിരുവനന്തപുരം പാള യ ത്തു പതിനായിരങ്ങളെ സാക്ഷി നിറുത്തി ഉരുക്കു മനുഷ്യൻ പിണറായി വിജയൻ സ്വർണ്ണം ഉരുക്കി പ്രതിഷേധിച്ചു.
Dr ഐസക് അവുധി എടുത്തു " മോദിയുടെ സുവർണ്ണ വിഡ്ഢിത്തം"👌 എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ധനം വർദ്ധിച്ചു.
കേരളത്തിൽ പ്രതിഷേധം ഇരമ്പി എങ്കിലും മറ്റ് stateകളിൽ യാതൊരു ചലനവും ഉണ്ടായില്ല. കാരണം അവിടെ ജനങ്ങൾ കണ്ടമാനം സ്വർണ്ണം വാങ്ങി കൂട്ടിയിരുന്നില്ല.
ജനങ്ങൾ q നിന്ന് മിച്ചമുള്ള സ്വർണ്ണം ബാങ്കിൽ കൊടുത്തു പണം വാങ്ങി.
പിടിച്ചു പറിക്കാൻ സ്വർണ്ണം ഇല്ലാതായതോടെ ലക്ഷ കണക്കിന് കള്ളന്മാർ തൊഴിൽ രഹിതരായി. അനേകം സ്വർണ്ണ കടകൾ പൂട്ടി. ആയിര കണക്കിന് ജോലിക്കാരും സെക്യൂരിറ്റി ക്കാരും തൊഴിൽ രഹിതരായി. കള്ളന്മാർ ഇല്ലാത്തതു കൊണ്ട് അനേകം ജയിലുകൾ പൂട്ടി. അനേകം പോലീസുകാർക്കും വക്കീലന്മാർക്കും ജോലി പോയി.
" എങ്ങനെയുണ്ട് ഇപ്പോൾ?👍 ,എൻറെ വാദം 100 % ശരി ആയിരുന്നു. കേരള economy യുടെ നട്ടെല്ല് ഒടിഞ്ഞു." Dr തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു👌.

Comments
Post a Comment