ജനുവരി 15, 2017
Canberra
ഞങ്ങളുടെ ഓസ്‌ട്രേലിയൻ visit അവസാ ന ഘട്ടത്തിലേക്ക് അടുക്കുകയാണ്. Tip of the iceberg എന്നു പറയുന്നതുപോലെ ഈ വലിയ രാജ്യത്തിൻറെ വ ളരെ കുറച്ചു ഭാഗം മാ ത്ര മെ കാണാൻ കഴിഞ്ഞിട്ടുള്ളൂ.
കാൻബെറയിൽ നിന്ന് റോണി വടക്കേൽ ക്ഷണിച്ചതസനുസരിച്ചു ഇന്നലെ ഓസ്ട്രേലിയ യുടെ തലസ്ഥാനമായ Canberra കാണാനുള്ള അവസരം ലഭിച്ചു. റോണിയുടെ 'അമ്മ വീട് പൈകയിൽ നരിതൂക്കിൽ ആണ്. ഞങ്ങളുടെ തൊട്ടയലത്തെ വീടാണ്. റോണിയുടെ അ മ്മ മേരി എൻറെ കൂടെ പ്രൈമറി സ്കൂളിൽ ഒന്നിച്ചു പോയിട്ടുള്ളതാണ്.
Epping ൽ നിന്ന് 306 Kms ആണ് Canberra യിലേക്കുള്ള distance. ചില രാജ്യങ്ങളിൽ തലസ്ഥാനം പ്രത്യേകമായി നിർമ്മിച്ചിട്ടുണ്ട്. ഉദാഹരണമായി നൈജീരിയയിൽ അബൂ ജ, ബ്രസ്സീലിൽ ബ്രസ്സീലിയ. തലസ്ഥാനത്തിനു വേണ്ടി Sydney, Melbourne മത്സരം ഉണ്ടായപ്പോൾ compromise എന്ന നിലയിൽ ഉൾപ്രദേശത്തു 2013 ൽ സ്ഥാപിച്ചതാണ് Canberra. ഓസ്‌ട്രേലിയയിലെ എട്ടാമത്തെ വലിയ പട്ടണമാണ്. ജനസംഖ്യ നാല് ലക്ഷം. New Delhi പോലെ പ്രത്യേക Capital Territory ആണ്. ധാരാളം മലയാളികൾ ഈ നഗരത്തിൽ, പ്രത്യേകിച്ച് Health മേഖലയിൽ ജോലി ചെയ്യുന്നു.
Planned സിറ്റി എ ന്ന നിലയിൽ വ ള രെ വിശാലമാണ് Canberra. ഒരിടത്തും തിരക്ക് കാണാനില്ല. ഇപ്പോൾ വേനൽ ആയതിനാൽ വലിയ പ്രകൃതി ഭം ഗി അവകാശപ്പെടാനില്ല.
11മണിക്ക് റോണിയുടെ വീട്ടിൽ എത്തി. മനോഹരമായ Residential area ആണ് Byron Court. ഈ ഭാഗത്തു 25 മലയാളി കുടുംബങ്ങൾ ഉണ്ടെന്ന് റോണി പറഞ്ഞു. പ്രവീണയുടെ കുട്ടികളും റോണിയുടെ രണ്ട് കുട്ടികളും കൂടി ചേർന്നപ്പോൾ ഒ രു പഞ്ച girl gang ആയി. പിന്നീടങ്ങോട്ട് ദിവസം അവരുടേത് ആയിരുന്നു.
ഞങ്ങൾ
ഈ രാജ്യത്തെ ഒ രു നല്ല കാ ര്യം User -Friendliness ആണ്. ജനങ്ങൾക്കു വേണ്ടി വളരെയേറെ സൗകര്യങ്ങൾ എല്ലായിടത്തും ഒരുക്കിയിട്ടുണ്ട്. Toilet, കുടിവെള്ളം, റോഡ് cross ചെയ്യാനുള്ള ഇടങ്ങൾ ഇ വ യി ൽ ചിലതാണ്. ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞു പണം ഈടാക്കുന്ന പ്രവണതയും ഇ ല്ല. Mint കാണാൻ പ്രവേശന ഫീസ് ഇ ല്ല.ഫോട്ടോ /Video എടുക്കുന്നതിന് വിലക്കുകൾ ഇ ല്ല.
അ തിമനോഹരമാണ് Mint. പ്രവേശിച്ചപ്പോൾ ഉടൻ കുട്ടികള്ക്ക് സൗജന്യ note ബുക്കും പെൻസിലും കിട്ടി. കണ്ണാടി കൂടുകളിൽ നാണയങ്ങൾ വെട്ടിത്തിളങ്ങി. ഞായറാഴ്ച്ച ആയതിനാൽ ഒ രു പാ ട് ആ ളു ക ൾ എത്തിയിട്ടുണ്ട്. Receptionist guided tour തുടങ്ങി. ഓസ്ട്രേലിയ യിലെ നാ ണ യ നിർമ്മാണത്തിന്റെ ചരിത്രം അവൾ സരസമായി വിവരിച്ചു. അവളുടെ ഒ രു തമാശ എല്ലാവരിലും ചിരി ഉയർത്തി. പണ്ട് Aussie dollar ഉണ്ടാക്കാൻ സ്പെയിനിൽ നിന്ന് 40000 നാണയങ്ങൾ കിട്ടി. അവയെ 80000 coins ആക്കി മാറ്റണം. ഇതിനുവേണ്ടി Mint ഒ രു
Expert ൽ നിന്ന് സഹായം തേടി. Fake coin ഉണ്ടാക്കിയതിന് ശിക്ഷിക്കപ്പെട്ട ആളായിരുന്നു ആ expert.
Coin നിർമ്മാണത്തിന്റെ stages കാണിക്കുന്ന video പ്രദർശിപ്പിച്ചു.Mementos വിൽക്കുന്ന കടയിൽ നല്ല തിരക്ക് ആയിരുന്നു. മെഷീനിൽ 3 Dollar ഇട്ടാൽ ഒ രു memento dollar ചാടി വരും.
അടുത്തതായി ഞങ്ങൾ Parliament House കാണാൻ പുറപ്പെട്ടു.
ധാരാളം ജനങ്ങൾ parliament കാണാൻ എത്തിയിട്ടുണ്ടായിരുന്നു. കർശനമായ സെക്യൂരിറ്റി check ഉണ്ട്. അതു കഴിഞ്ഞാൽ എവിടെയും കയറിയിറങ്ങാം. സൗജന്യമായ guided tour ഉണ്ട്.രണ്ട് halls ആണ് ഉള്ളത്. HOUSE OF REPRESENTATIVES, SENATE. ROOF lawn ആക്കി മാറ്റിയിരിക്കുകയാണ്. Roof ൽ നിന്ന് നോക്കിയാൽ Canberra നഗരത്തിൻറെ വിശാലമായ view കി ട്ടും. ന ഗ ര മധ്യത്തിലെ തടാകത്തിൽ ആകാശം മുട്ടെ ഉയർന്ന് പൊഴിയുന്ന, തൂ ണ് പോ ലെ തോന്നിക്കുന്ന fountain ഒ രു മനോഹര കാഴ്ചയാണ്.
War മെമ്മോറിയൽ കാണാൻ സമയം കിട്ടിയില്ല. " എല്ലായിടവും കണ്ടിട്ട് നാളെ പോയാൽ മതി. " റോണി പറഞ്ഞു.
അ ര മനസ്സ് ഉണ്ടായിരുന്നു. പ ക്ഷേ prepared ആയിട്ടല്ല പോന്നത്.
" അടുത്ത വരവിന് തീർച്ചയായും ". ഞാൻ പറഞ്ഞു.
നല്ല അനുഭവങ്ങളുടെ സ്വർണ്ണ നാണയങ്ങൾ മ നസ്സിൽ നിറച്ചു സന്തോഷത്തോടെ മടങ്ങി.
Comments
Post a Comment