January 20,2017
ഓസ്‌ട്രേലിയയും കേരളവും
പതിനായിര ക്കണക്കിന് മലയാളി ക ൾ വളരെ ഹാപ്പിയായി ജീവിക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ.എ വി ടെ ചെന്നാലും നല്ല നി ല യി ൽ കഴിയുന്ന മല യാളി കളെ കാ ണാ വുന്ന താണ്.ഒ രു
നല്ല രാജ്യത്തു ന ല്ല രീതിയിൽ , സു ര ക്ഷി ത രായി , ശുഭ പ്രതീക്ഷ യോടെ അവർ ജീവിക്കുന്നത് കാണുന്നത് ഒ രു സന്തോഷമാണ്. അ പ്പോ ൾ ഒ രു ചോദ്യം മനസ്സിൽ ഉയരുന്നു.. സ്വന്തം നാട്ടിൽ ഇതുപോലെ നല്ല ഒ രു അവസ്ഥ ഉണ്ടാകുമോ ?ഇ ല്ല എന്ന്
ഉറപ്പായി പ റ യാ ൻ സാധിക്കും. താരതമ്യംചെയ്യുന്നത് തന്നെ
അസംബന്ധമാണ്. പക്ഷേ പറയാതെ വയ്യ.
പ്രശ്‌നം നിയമ വാഴ്ച്ച ആണ്. ഓസ്ട്രേലിയ യി ൽ നിയമ വാ ഴ് ച്ച ഉണ്ട്. കേരളത്തിൽ അത് പേരിന് മാത്രമേ ഉ ള്ളൂ. ഓസ്ട്രേലിയ യിലെ Health Minister രാജി വെ ക്കേണ്ടി വ ന്നത് നിസ്സാര കാരണത്താൽ ആണ്. അതേ സ മ യം കേരളത്തിൽ കൊലക്കേസ് പ്രതി Minister ആണ്. കൊലപാതകം ഓക്കേ എന്ന് അർത്ഥം. കൊല നിത്യവും നടക്കുന്നു.കേരളത്തിൽ ആധുനിക രീതിയിൽ ഉള്ള കശാപ്പ് ശാല കൾ കുറവാണ്. എന്നാൽ വീട്ടിൽ കയറി വെട്ടിക്കൊല്ലുന്ന കശാപ്പ് നിത്യവും പൊടി പൊടി ക്കുന്നു.ഹർത്താലും പൊടി പൊടിക്കുന്നു.
Crime rate ൽ ഒന്നാം സ്ഥാനം നേടിയ സ്റ്റേറ്റ് ആണ് കേരളം. വിദ്യാഭ്യാസത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പ്രബുദ്ധ കേരളം എന്ന് ചിലർ തട്ടി വിടുന്നത് കാണുമ്പോൾ ചിരിക്കാതെ വയ്യ. മര്യാദ ഇല്ലാത്ത വിദ്യാഭ്യാസം oxen വിദ്യാഭ്യാസമാണ്. അതായത് കാള സംസ്കാരം. വെട്ടിക്കൊല സംസ്കാരം.ഇവിടെ Crime rate കുറവാണ്. നി യ മ ങ്ങൾ കർശനമായി നടപ്പാക്കുന്നു. ട്രാഫിക് നിയമങ്ങൾ ഉദാഹരണം ആയി എ ടു ക്കാം. ട്രാഫിക് fine വലിയ തുക ആണ്. ഒരാഴ്ചത്തെ വീട്ടു ചെലവിനുള്ള തുക മിനിമം ആകും. അതു കൊണ്ട് എല്ലാ വരും വളരെ ശ്രദ്ധിച്ചു വാഹനം ഓടിക്കുന്നു.അതു കൊണ്ട് അപകടങ്ങൾ കുറവാണ്.
കേര ള ത്തിൽ ഓരോ വർഷവും ,4000പേർ അപക ട ങ്ങ ളി ൽ
മ രി ക്കു ന്നു. Australia യിൽ2015 ൽ 1209 ,പേർ മരിച്ചു. ഇന്ത്യ യേ ക്കാ ൾ വ ലി യ രാ ജ്യംആ ണ്.. കേ ര ളത്തിൽനിയമം ദുർബ്ബലം ആ ണ്. നിയമം കടുപ്പിച്ചാൽ ജനം പിണ ങ്ങും. പിണ ങ്ങി യാൽ വോട്ട് അവർ മറിച്ചു കുത്തും.4000 പേർ മരിച്ചാലും സാരമില്ല വോട്ടു ചോർച്ച ഉണ്ടാ ക രു ത്. അതാണ് തുര പ്പനിst ideology.
ഇവിടെ പിൻ സീ റ്റിൽ ഇരിക്കു ന്നവരും സീറ്റ് ബെൽറ്റ് ധ രി ക്ക ണം. ചെറിയ കുട്ടികളെ പ്രത്യേക സീറ്റ് ൽ ഇരുത്തണം. ഇത് നാട്ടിൽ നടപ്പാ ക്കാ ൻ ആരുംമുമ്പോട്ട് വ രി ക യി ല്ല
ഒരു രാജ്യത്തു കുറച്ചെങ്കിലും മ ര്യാ ദ യുംബഹുമാനവുംവേ ണം. കേരളത്തിൽ പൊതുവേ ഇത് ഇല്ല. ഇവിടെ പൊതുവെ അത് ഉണ്ട്. ഒരു ദിവസം രാവിലെ നടക്കാൻ പോയപ്പോൾ വളരെ വിജനമായ റോഡ് cross ചെയ്യാൻ foot പാ ത്തിൽ നിന്ന് മൂന്ന് അടി റോഡി ലേക്ക് ഇ റ ങ്ങി നിന്നു. ആ വഴി വന്ന ഒരാൾ കാർ നിറുത്തി cross ചെയ്യാൻ ആംന്ഗ്യം കാണി ച്ചു. കാർ നിര്ത്തേണ്ട ബാധ്യത ഒന്നുംഅയാ ൾ ക്ക് ഇല്ലായിരുന്നു.പലരും കാർ നിറുത്തി കൊടുക്കുന്നത് കണ്ടിട്ടുണ്ട്.
കേരളത്തിൽ zebra crossing ൽ കാണുന്ന മുഷ്‌ക്ക് കാള സംസ്കാരത്തിന്റെ ഉദാഹരണമാണ്.10 second നിറുത്തി കൊടുക്കാൻ വണ്ടി കാളകൾ ക്ക് ക്ഷമ യില്ല. അവർ ഹോൺ അടിച്ചു വൃദ്ധ ജനങ്ങളെ വിരട്ടുന്നത് കാണാം.
കള്ള പണവും. കള്ള നോട്ടും ഇവിടെ ഉള്ളതായി തോന്നുന്നില്ല. വസ്തു ഇടപാടുകൾ ബാങ്ക് അക്കൗണ്ട് മാർഗ്ഗം ആണ്. കേരളത്തിൽ കള്ള നോട്ടും കള്ള പ്പ ണ വും നാട്ടു നടപ്പ് ആണ്. നിയമം കള്ള ക്ക ട ത്തു കാർക്ക് അനു കൂല മാണ്. കിലോ കണക്കിന് സ്വർണ്ണംപിടി ച്ച തായി കേൾക്കാം. പക്ഷേ ആ ർക്കെങ്കിലും ശി ക്ഷ കിട്ടി എന്ന് കേട്ടിട്ടില്ല.
ഇവിടെയും അധോ ലോകവും drug കടത്തും ഉണ്ട്. എന്നാൽ കേരളത്തിലെ അത്രയും ഇല്ല.
പൊതു ജനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ എടുത്തു പറയേണ്ട താണ്.വൃ ദ്ധ ർ, disabled മു ത ലാ യവ ർ ക്ക് സ ഹായ ക ര മാ യി lift, സുഗമ മായ foot path എന്നിവ എല്ലാ യിടത്തും കാണാം.
Royal Botanical Gardens ൽ നടക്കുമ്പോൾ കാട് പൊലുള്ള സ്ഥലത്തു Toilet ഉം കുടി വെള്ളത്തിൻറെ Tap ഉം കണ്ടു.
അ വിടെ അത് പ്രതീക്ഷിച്ചില്ല.വീട്ടിൽ ടാപ്പിൽ നിന്ന് വെള്ളം എടുത്തു കുടിക്കാം. ഇന്ന് അടുത്തുള്ള തായ് Restaurant ൽ പോയി. 2 ലിറ്റർ ice water ആണ് ആദ്യം തന്നത്. അത് free ആണെന്നു കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. വീണ്ടും വീണ്ടും വെള്ളം കൊണ്ടുവന്നു. നാട്ടിൽ ആണെങ്കിൽ ഒരാളുടെ ഭക്ഷനത്തിനുള്ള തുക വെള്ളത്തിന് ചെലവാകും. നദികളെ നശിപ്പിച്ചതിന്റെ ശിക്ഷ.
ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം എന്ന് പറയുന്നത് പോലെ ഒരു രാജ്യത്തെ തെരുവു നായ്ക്കളെ കണ്ടാൽ അറിയാം ആ നാടിൻറെ നിലവാരം. ഇവിടെ ഒരു നായയെ പോലും കണ്ടിട്ടില്ല.
Waste മാറ്റുന്നതിൽ ഓസ്ട്രേലിയ ഒരു മാതൃകയാണ്. മൂന്നു തരം bin ആണ് ഉള്ളത്. Red ,food waste ന്. മഞ്ഞ recycle ന്. പച്ച ,പു ല്ലിനും ചപ്പു ചവറു കൾക്കും. ഇവ കൃത്യ സമയത്തു നീക്കം ചെയ്യുന്നു.
പാർക്കുകളുടെ കാര്യം എടുത്തു പറയേണ്ടതാണ്. ഈ ഏരിയ യിൽ നടന്ന് എത്താവുന്ന 3 പാർക്കുകൾ ഉണ്ട്.4 kms പോയാൽ
ഒരു വലീയ Swimming Academy ഉണ്ട്.
ജനങ്ങളെ ഇളക്കി മറിക്കുന്ന നീണ്ട നീണ്ട പ്രസംഗങ്ങൾ ഇല്ല, നീണ്ട ഒട്ടുപാൽ ലേഖനങ്ങൾ ഇല്ല, പക്ഷേ ഇവിടെ കുടിവെള്ളത്തിന് പണം കൊടുക്കേണ്ട. ഒരു കാര്യംവിട്ടു പോയി. പാലിന് ഇവിടെ കേരളത്തിലെ ക്കാൾ വില കുറവാണ്.

Comments
Post a Comment