6 ജനുവരി 2017
H y d e park and St.Mary's കത്തീഡ്രൽ
രാത്രിയിൽ നല്ല മ ഴ പെയ്ത് വാതാനുകൂല മായ ഒരു ന ല്ല ദിനം. Temp. 25 Degree maximum. യാത്രയ്ക്ക് പറ്റിയ ദിവസമാണ്. HYDE പാർക്ക് കാണാൻ തീരുമാനിച്ചു.
ട്രെയിനിലാണ് യാത്ര. എപ്പോഴും ട്രെയിനുകൾ ഉ ണ്ട്. സീറ്റുകളും സുലഭം.ട്രെ യി നി ൽ ഇരിക്കുമ്പോൾ ഒരു warning ശ്രദ്ധയിൽ പെട്ടു. പുകവലി, കള്ളുകുടി മുതലായ ഏതെങ്കിലും തോന്ന്യാസം ചെയ്താൽ തൽക്ഷണം 400 ഡോളർ ആ ണ് fine. ഈ രാജ്യത്തു നിയമങ്ങൾ കർശനമായി നടപ്പാക്കുന്നു.ട്രാ ഫി ക്ക് നിയമങ്ങൾ ലംഘിച്ചാൽ വൻ തുകയാണ് fine. കുഴിയിൽ വീണവന് കല്ലും ത ടിയും എന്ന പോ ലെ points demerit ഉ ണ്ട്. ക്രിസ്മസ് സീസൺ ൽ ഡബിൾ demerit ഏർപ്പെടുത്തി. നി യമം കർശനമായി നടപ്പാക്കുന്നതു കൊണ്ടാണ് രാജ്യം ന ല്ല രീതിയിൽ മുന്നോട്ട് പോകുന്നത്. ഇന്ത്യയിൽ /കേരളത്തിൽ ഇ ത് ഇല്ലാത്തതു കൊണ്ട്
ജ ന ജീവിതം ദുസ്സഹമാകുന്നു. അഴിമതി പടരുന്നു. ഉദാഹരണമായി കേരള വനം വകുപ്പിൽ നിന്ന് pension പറ്റിയവരും ഇപ്പോൾ ഉള്ളവരും ചേ ർ ന്ന് വനഭൂമിയും തടിയും ആവശ്യക്കാർക്ക് വിൽക്കുന്നു.ഇ ത് ഓസ്ട്രേലിയ യിൽ സങ്കൽപ്പിക്കാൻ പോലും ആവുകയില്ല. ഇവിടെ കൊടിതോരണങ്ങളും ചുവരെഴുത്തും ജാഥയും ഹർത്താലും ഒന്നുമില്ല. പക്ഷേ ടാ പ്പിലെ വെള്ളം തിളപ്പിക്കാതെ കുടിക്കാം. പേടിക്കാതെ റോ ഡു cross ചെയ്യാ ൻ സാധിക്കും. ഇതാണ് വ്യത്യാസം.
11.30 ന് St ജെയിംസ് Stationൽ ഇറങ്ങി. SYDNEY നഗരത്തിൻറെ ഹൃദയ ഭാഗമാണ്. നഗരത്തിൻറെ ഗാംഭീര്യവും സൗന്ദര്യവും ഒത്തുചേരുന്ന സ്ഥലമാണ്. അഞ്ച് മിനിറ്റു നടന്നപ്പോൾ HYDE PARK ൽ എ ത്തി. അ തി ഗം ഭീരം എന്ന വാക്ക് ഈ പാർക്കിന് യോജിക്കും.ആ കാശം മുട്ടെ ഉയ ർ ന്ന്, ശിഖരങ്ങൾ തൊട്ടു തൊട്ടില്ല എന്ന വിധത്തിൽ നട്ടുച്ചയ്ക്കും ഇരുട്ട് സൃഷ്ട്ടിക്കുന്ന അ ത്തി മരങ്ങൾ ആണ് പാർക്കിനെ അ തി ഗംഭീര മാക്കുന്നത്. നടുക്കുള്ള FOUNTAIN നും ശിൽപ്പവും മനോഹാരിതയ്‌ക്കു മാറ്റു കൂട്ടുന്നു. 40 ഏക്കർ സ്ഥലത്തു പരന്ന് കിടക്കുന്ന പാർക്ക് 1878 ൽ സ്ഥാപിച്ചതാണ്. ജനങ്ങൾക്ക് ചുറ്റിക്കറങ്ങാനും വിശ്രമിക്കാനും ധാരാളം ഇടമുണ്ട്. എത്ര നേരം ചെലവഴിച്ചാലും പാ ർ ക്ക് വിട്ടു പോകാൻ തോന്നുകയില്ല. കൊച്ചുകുട്ടികൾക്ക് കളിക്കാൻ bubbles ഉണ്ട്. എവിടെ നോക്കിയാലും ജനങ്ങൾ ഫോട്ടോ എടുക്കുന്നതിന്റെ തിരക്കിലാണ്. സന്ദർശകരിൽ ഭൂരിപക്ഷം ഏഷ്യൻ വംശജരാണ്.
തൊട്ടടുത്താണ് St.മേരീസ് കത്തീഡ്രൽ. പാർക്കുപോലെ അ തി ഗംഭീരമായ കത്തീഡ്രൽ ആണ്. Sydney Arch diocese ൻറെ ആസ്ഥാനവും കത്തോലിക്കാ സഭയുടെ അഭിമാനവുമാണ് ഇ ത്. 1821 മുതൽ 1928 വ രെ അനേകം ശില്പികളും കലാകാരന്മാരും ഇ തി ൻറെ നിർമ്മാണത്തിൽ സംഭാവന നൽകിയിട്ടുണ്ട്. Gothic Revival style ൽ yellow sandstone ൽ ആ ണ് പ ണി ചെയ്തിട്ടുള്ളത്. 12 മ ണി ക്ക് കുർ ബ്ബാ ന ഉള്ളതിനാൽ ഞ ങ്ങ ൾ അവിടേക്ക് ന ട ന്നു. വിശ്വാസികളുംടൂ റി സ്റ്റ് കളും ആ യി ധാരാളം ആ ളു കൾ
അവിടെ ഉണ്ടായിരുന്നു. ഏഷ്യൻ വംശജനായ ഒരു വൈദികനാണ്
കുർബ്ബാ ന ചൊല്ലിയത്. വിശ്വാസികളിൽ വിവിധ രാജ്യക്കാർ ഉ ണ്ട്. ഈ രാജ്യത്തു ആ ളുകൾ കൂ ടു ന്ന എവിടെയും വൈവിധ്യത്തിൽ ഏകത്വം കാണാം.
കുർബ്ബാന കഴിഞ്ഞു പാർക്കിലേക്ക് ന ട ന്നു. ഒരു ഏകാന്ത ഗാ യ കൻ guitar വാ യി ച്ചു പാ ടുന്നു. അ ദ്ദേ ഹം സ്വന്തം CD കൾ വി ൽ ക്കാ ൻ വെച്ചിട്ടുണ്ട്. ഒരു CD ക്ക് 20 Dollars. നോക്കി നിൽക്കേ ചിത്രം വ ര ച്ചു കൊടുക്കുന്ന ഒരു കലാകാരൻ അടുത്ത് ഉണ്ട്. മുഖം ഒന്നിന് ഒരു ഡോളർ.
ഒരു music festival ൻറെ ഒരുക്കങ്ങൾ പാർക്കിന്റെ ഒരു ഭാഗത്തു പുരോഗമിക്കുന്നുണ്ടായിരുന്നു. Sound system test
ചെയ്യുന്നതിനു വേണ്ടി ബാ ൻ ഡ് ചി ല ഗാനങ്ങൾ അവതരിപ്പിച്ചു. ന ല്ല ഗാനങ്ങൾ ആയിരുന്നു.
രണ്ട് മണിക്കൂർ വിശ്രമിച്ചു. Train ൽ മ ട ങ്ങി.

Comments
Post a Comment