HERITAGE
ഈ രാജ്യത്തു പൈ തൃ കത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നതായി കാണുന്നു. ചെറിയ ടൗണുകൾ, പള്ളികൾ, ഹോട്ടലുകൾ മുതലായവ ഒട്ടും പൊളിച്ചു പണിയാതെ അതേപടി
സംരക്ഷിച്ചിരിക്കുന്നു. ഞാൻ രാവിലെ നടക്കാൻ പോകുന്നത് Anglican പള്ളിയുടെ അടുത്തുകൂടി ആണ്. ആ പള്ളിയിൽ കയറാതെ തന്നെ മനസ്സിന് ശാന്തി ലഭിക്കുന്നു. കാരണം നൂറിൽ ഏറെ പഴക്കമുള്ള പള്ളിയുടെ അടുത്ത് അതേ പ്രായമുള്ള മരങ്ങളും അവയ്ക്ക് താഴെ കുറ്റിക്കാടും വള്ളി പടർപ്പുകളും ആണ്. എല്ലാം തൊടാതെ keep ചെയ്തിരിക്കുന്നു.
പഴയ restaurant കൾ അവ സ്ഥാപിച്ച വർഷം രേഖപ്പെടുത്തി
പഴയ പടി keep ചെയ്തിരിക്കുന്നത് സാധാരണ കാഴ്ചയാണ്. HAWKESBERRY നദിക്ക് അടുത്ത് ഒരു RESTAURANT ൽ പോകാൻ ഇടയായി. 1836 ലെ RESTAURANT ആണ്. എല്ലാം പഴയതാണ്. ആധുനിക സൗകര്യങ്ങൾ എല്ലാം ഉണ്ട്.പക്ഷേ മറ്റ് ഒന്നിനും മാറ്റമില്ല. പഴമയാണ് ആകർഷണം.
ഗ്രാമ പ്രദേശത്ത് സഞ്ചരിക്കുമ്പോൾ ചെറിയ ടൗണുകൾ അതേപടി Keep ചെ യ് ത ത് കണ്ടു. Clint Eastwood ൻറെ സിനിമകളിൽ കാണുന്ന തരം കൊച്ചു ടൗണുകൾ. പള്ളി, പോലീസ് സ്റ്റേഷൻ, കോടതി, പോസ്റ്റ് office, butchery, മുതലായ അത്യാവശ്യ കാര്യങ്ങൾ മാത്രമുള്ള ടൌൺ.
കുതിരകളും ഒരു ബാറും കൂടി ആയാൽ ബഹു കേമം. അത്തരം ചെറിയ ടൗണുകൾ പലത് കണ്ടു. കൃഷിക്കാരുടെ ടൗണുകൾ ആണ് അവ. അവരുടെ വീടുകളും വളരെ പഴയതാണ്. Gate ന് അടുത്തുള്ള LETTER BOX പഴമയുടെ പ്രതീകമാണ്.
MILTON എന്ന സ്ഥലത്തു ഒരു പഴയ ബേക്കറി യിൽ Breakfast കഴിക്കാൻ കയറി. HERITAGE ബേക്കറി എന്നാണ് പേര്. 1870ൽ
സ്ഥാപിതം. മേശയും ബെഞ്ചും എല്ലാം വളരെ പഴയത്. BREAKFAST കഴിക്കാൻ നല്ല തിരക്ക്. ഞങ്ങൾ ഒരു FAMILY PIE വാങ്ങി. 14 DOLLAR. ഉഗ്രൻ സാധനം. കാപ്പിയും ഒന്നാന്തരം.

Comments
Post a Comment