അലവലാദികളുടെ നാട് ( നാടകം )
പൈ ക യിൽ കുഞ്ഞു കൊ ച്ചി ൻറെ കുടിൽ. അയാൾ പത്രം വായിക്കുന്നു.
കുഞ്ഞുകൊച്ചു
പുതു വത്സരത്തി ൽ ശുഭ വാർത്ത. " വാറ്റ് എല്ലാ വർക്കും ബാ ധ കം " ജെയ്‌റ്റിലി. നല്ല കാര്യമാണ്. വല്ലപ്പോഴും നല്ല ചാരായം വാറ്റി കുടിക്കാമല്ലോ. ഈ ബിജെപി സർക്കാർ പല നല്ല കാര്യ nങൾ ചെയ്യുന്നുണ്ട്. അവർക്ക് നന്മ വരട്ടെ. മൂട ൽ കാരണം ശരി ക്ക് വായിക്കാൻ പറ്റുന്നില്ല. എന്തായാലും ജെയ്‌റ്റിലി നല്ല നേതാവാ. ജയ് ഹോ.
Kunjan പ്രവേശിക്കുന്നു.
കുഞ്ഞാ നീ വന്നോ. മോദി നല്ല വനാ. ദാ വാറ്റ് ഇനി ആർക്കും ചെയ്യാം. നീ ഇതൊന്നു വായിച്ചേ ! കണ്ണിന് മൂടലാ.
KUNJAN (പത്രം വായിക്കുന്നു.)
KUNJAN
ഹാ ഹാ ഹാ ചേ ട്ട ന് തെ റ്റി. ചേ ട്ട ൻറെ വാറ്റ് അല്ല ഈ വാറ്റ്. ഇത് VAT. VALUE ADDED TAX. എല്ലാത്തിനും വില കൂടുമെന്ന്
ചുരുക്കം.
കുഞ്ഞുകൊച്ചു
ഇത് ചതിയായി പ്പോയി. ഞാൻ വിചാരിച്ചു ഇനി എല്ലാർക്കും
ഇഷ്ട്ടം പോലെ CHARAYAM ആകാം എന്ന്.
KUNJAN
മലയാളത്തിൽ ഏഴു തുമ്പോൾ വാറ്റ് ആണ്. പ ക്ഷേ ര ണ്ടും തമ്മിൽ ബന്ധമില്ല. ഇന്ന ലെ MANORAMA യിൽ LIQUOR ന്
ലി ക്ക ർ എന്ന് കണ്ടു. LICKER എന്നു വെ ച്ചാ ൽ "നക്കി ".
എങ്ങനെയുണ്ട് ?
മനോരമ ഭാഷയിൽ പറ ഞ്ഞാൽ LIQUOR STORE,
ലി ക്ക ർ STORE. അതായത് നക്കി ക ളുടെ സ്റ്റോർ
കുഞ്ഞുകൊച്ചു
പിന്നെ ആ ബംഗാ ളൂര് പീഡ ന കേസ് എന്താ യി ?
KUNJAN
എന്ത് ആകാൻ ? ഒരു മണ്ൺ പാലും സംഭ വിക്കാ ൻ പോകുന്നില്ല. നടന്നത് നടന്നു. എന്ത് ചെയ്യാം ചേ ട്ടാ. നമ്മുടെ രാ ജ്യം അലവലാദികളുടെ പിടിയിൽ ആയി പ്പോയി.
കുഞ്ഞുകൊച്ചു
ശരിയാ നീ പറഞ്ഞത്. ഈ പോക്ക് പോയാ ൽ ഇത് എവിടെ
അവസാനി ക്കും എന്ന് ഒരു എത്തും പിടിയുമില്ല. പ ട്ടാപ്പ കൽ
നടുറോഡിൽ അല്ലേ കു ത്തും വെ ട്ടും RAPE ഉം. ഗുണ്ടകളെ പേടിച്ചു പോലീസു പോലും പുറം തി രിഞ്ഞു നിൽക്കുകയാ.
KUNJAN
കേ ട്ടി ല്ലേ, ഗോവിന്ദ ച്ചാ മി യുടെ ഡി മാ ണ്ട് ? അവന് സർക്കാർ പു തിയ കൈ വെ ച്ചു കൊടുക്കണം എന്ന്.
കുഞ്ഞുകൊച്ചു
PHOO ! അവ ൻറെ മറ്റേ കൈ വെട്ടി അ രി ഞ്ഞു തെരുവ് പട്ടി ക ൾ ക്ക് ഇട്ടു കൊടുക്കണം.
KUNJAN
അ ങ്ങ നെ കടുപ്പിച്ചു പറയാതെ ചേ ട്ടാ.
കുഞ്ഞുകൊച്ചു
പറഞ്ഞാൽ പോരാ ചെയ്യണം. ഒരു ഞാൻ താലിബാന്റെ ഒപ്പം ആണ്. കു റ്റ വാ ളി ക ളെ അവർ പ ര സ്യ മായി തൂക്കിലേറ്റുന്നു.
KUNJAN
ചേ ട്ടാ, നമുക്ക് അ ത് നമുക്ക് യോ ജി ച്ച ത ല്ല.
KUNJUKOCHU
പി ന്നെ എന്ത് ചെയ്യും ?
KUNJAN
സഹിക്കുക. വേറെ മാ ർ ഗ്‌ഗം ഒന്നും ഇല്ല. കുറ്റ വാളികളെ അധി കാര ത്തിൽ കയ റ്റുന്നത് നമ്മ ൾ ആണ്. അതു കൊണ്ട് അനുഭവിക്കുക. ഞാൻ പോവുകയാ.
Kunjukochu
എന്നാൽ Ok. Bye.
Kunjan
Bye
Kunjukochu
കേഴുക പ്രിയ നാടേ.
CURTAIN
Comments
Post a Comment