ജനുവരി 2, 2017
വളരെ നീണ്ട തീരദേശത്താൽ അനുഗ്രഹീതമാണ് ഓസ്ട്രേലിയ. എണ്ണിയാൽ തീരാത്ത ബീച്ചുകളാണ് ഈ രാജ്യത്തു ഉള്ളത്. ബീച്ചിൽ പോകുന്നത് ഒരു പ്രധാന വിനോദമാണ്. നടുഭാഗം കരിഞ്ഞ ഒരു ചപ്പാത്തി പോലെയാണ് രാജ്യത്തിൻറെ സ്ഥിതി. വൻ പട്ടണങ്ങൾ ഏറെയും തീര ദേശങ്ങളിലാണ്. അതുകൊണ്ട് beach ജീവിതത്തിൻറെ അവിഭാജ്യ ഘടകമാണ്. വിനോദത്തിനും വിശ്രമത്തിനും ജനങ്ങൾ കടലമ്മയുടെ അടുത്ത് പോകുന്നു. എത്ര സമയം spend ചെയ്താലും മടുപ്പ് തോന്നുകയില്ല.
ശനിയാഴ്ച Tergil ബീച്ചിൽ പോയി. വളരെ നീളമുള്ള beach ആണ്. പുതുവർഷത്തിന്റെ മുന്നോടിയായി ജനങ്ങൾ വളരെ ആവേശത്തിൽ ആയിരുന്നു. പിഞ്ചുകുട്ടികൾ മുതൽ പടുവൃദ്ധർ വരെ, ഒറ്റയ്ക്കും പെട്ടയ്ക്കും കുടുംബങ്ങൾ ആയിട്ടും, സ്വദേശികളും വിദേശികളും വലിയ ഉത്സാഹത്തിൽ ആയിരുന്നു. അനേകം പേർ തിരമാലകളെ വെല്ലുവിളിച്ചു കളിക്കുന്നുണ്ടായിരുന്നു.
വളരെ വൃത്തിയുള്ള beach ആണ്. ഞങ്ങളുടെ പേരക്കുട്ടികൾ മണലിൽ കുഴികൾ ഉണ്ടാക്കി കളിച്ചു. വെള്ളത്തിന് തണുപ്പാണ്.
ഒരു beach എന്നു പറഞ്ഞാൽ ഒരു food festival ൻറെ കേന്ദ്രവുമാണ്. ടൗണിൽ ധാരാളം restaurants ഉണ്ട്. Choice ധാരാളം. ഞങ്ങൾ 2 മണിക്കൂർ ബീച്ചിൽ ചെലവഴിച്ച ശേഷം അല്പ്പം seafood കഴിച്ചു തൃപ്തിയോടെ മടങ്ങി.
2 ജനുവരി
195 Kms അകലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് NELSON BAY.
Dolphin, Whale Watching ആണ് അവിടത്തെ പ്രധാന attraction. ഞങ്ങൾ രാവിലെ ഒമ്പതരയ്ക്ക് ആ bay യിൽ എത്തി. Online ൽ
Dolphin Watching നുള്ള ടിക്കറ്റ് എടുത്തു. 4 Adults, 3 Children. ടിക്കറ്റ് ചാർജ് 133 ഡോളർ.
വളരെ മനോഹരമാണ് Nelson Bay Town. Water Sport ൻറെ ഈ കേന്ദ്രത്തിൽ രാവിലെ തന്നെ ഒരു ആഘോഷത്തിൻറെ അന്തരീക്ഷമാണ്. ജെട്ടിയിൽ വിവിധ തരം ബോട്ടുകളും Catamaran മുതലായവയും. ഞങ്ങളുടെ catamaran കണ്ടുപിടിക്കാൻ കുറെ ബുദ്ധിമുട്ടി. അതുപോലെ തിരക്കാണ്. അവസാനം അത് കണ്ടുപിടിച്ചു.
ഇതിൻറെ രണ്ടുനിലകളിൽ Restaurant ആണ്. മുകൾത്തട്ട് open. Restaurants ൻറെ പുറത്തും മുകൾത്തട്ടിലും ഇരിക്കാൻ ഇടവും പിടിച്ചു നില്ക്കാൻ അഴികളും ഉണ്ട്.
പത്തരയ്ക്ക് ഒരു ചൂളം വിളിയോടെ catamaran പുറപ്പെട്ടു.
ക്യാപ്റ്റൻ ഡോള്ഫിനുകളെ പ്പറ്റി സരസമായ വിവരണം നടത്തി. എല്ലാവരും ഡോൾഫിനെ നേരിട്ടു കാണാനുള്ള excitement ൽ ആണ്. കുറെ ദൂരം പോയപ്പോൾ ആഗ്രഹം സഫലമായി. ക്യാപ്റ്റൻ പറഞ്ഞ സ്ഥലത്തു ഒരു dolphin കുതിച്ചു ഉയർന്നു. പിന്നീട് ഇടത്തും വലത്തും രണ്ടും മൂന്നും പ്രത്യക്ഷപ്പെട്ടു. ചിലപ്പോൾ അവ വളരെ അടുത്തുവന്ന് catamaran ൻറെ അടിയിലേക്ക് നീങ്ങും. എല്ലാവർക്കും വളരെ സന്തോഷമായി.
12 മണിക്ക് catamaran തിരിച്ചു ജെട്ടിയിൽ എത്തി. വളരെ ആഹ്ലാദകരമായ ഒരു അനുഭവം ആയിരുന്നു dolpin ride.

Thanks for 25001 Page views as of today
ReplyDelete