2014ൽ നരേന്ദ്ര മോദി അട്ടപ്പാടിയെ സോമലിയയോട് ഉപമിച്ചത് വലിയ വിവാദമായി. അത് മലയാളികളുടെ self respect നെ വ്രണപ്പെടുത്തി. എല്ലാ കാര്യത്തിലും ഒന്നാമത് നിൽക്കുന്ന കേരളത്തെ ആഫ്രിക്കയോട് ഉപമിക്കാമോ?
ഉപമിക്കാം, അന്ധ വിശ്വാസങ്ങളുടെ കാര്യത്തിൽ. കമ്പകകാനം കൂട്ടക്കൊല കേരളത്തിന് യോഗ്യത നേടിക്കൊടുത്തിരിക്കുന്നു.
ദക്ഷിണാഫ്രിക്കയിൽ മന്ത്ര വാദികൾ ഉപയോഗിക്കുന്ന muti ക്ക്
വേണ്ടി ഒന്നോ രണ്ടോ കുട്ടികളെ കൊന്നതായി കേട്ടിട്ടുണ്ട്. കമ്പകകാനം കൂട്ടക്കൊല പോലെ ഭീകരമായ ഒരു സംഭവം ദക്ഷിണആഫ്രിക്കയിൽ കേട്ടിട്ടില്ല.
ദക്ഷിണാഫ്രിക്കയിലെ പത്രങ്ങളിൽ 3-4 പേജുകൾ ജ്യോൽസ്യന്മാരുടെയും, മന്ത്ര വാദികളുടെയും പരസ്യങ്ങളാണ്.
ആൾദൈവങ്ങൾ വേറെ. അന്യ രാജ്യങ്ങളിൽ നിന്നുപോലും തട്ടിപ്പുകാർ വന്ന് തമ്പടിച്ചു പണം വാരു കയാണ്.മന്ത്രവാദ തട്ടിപ്പുകാർ കേരളത്തിൽ വിലസുകയാണ്.
ജനങ്ങൾ ഏതെങ്കിലും മതത്തിൽ വിശ്വസിച്ചു സമാധാനപരമായ രീതിയിൽ ആരാധന നടത്തുന്നത് നല്ല കാര്യമാണ്. എന്നാൽ ജനങ്ങൾ
മന്ത്ര വാദികളെയും ആള്ദൈവങ്ങളെയും അന്ധമായി വിശ്വസിക്കുന്നത് ദുരന്തത്തിൽ കലാശിക്കും. അതാണ് കമ്പക കാനം
ദുരന്തം നമ്മെ പഠിപ്പിക്കുന്നത്.
കൃഷ്ണൻ എന്ന മന്ത്രവാദിക്കു തൻറെ മരണം മുൻകൂട്ടി കാണാൻ
കഴിഞ്ഞില്ല. സ്വന്തം കുടുംബത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഈ തട്ടിപ്പുകാരുടെ പൂജകളും മന്ത്രങ്ങളും അഭ്യാസങ്ങളും വെറും rubbish ആണെന്ന് ഇനിയെങ്കിലും ജനങ്ങൾ മനസ്സിലാക്കണം.
ആള്ദൈവങ്ങളുടെയും അവരെ അന്ധമായി വിശ്വസിക്കുന്നവർക്കും
ഒരേ ലക്ഷ്യമാണ് ഉള്ളത്. എളുപ്പത്തിൽ കാര്യങ്ങൾ സാധിക്കണം.അധ്വാനിക്കാതെ ധനം സമ്പാദിക്കണം, സുഖിക്കണം. ദേഹം അനക്കാതെ പണവും സ്വർണ്ണവുംനേടാൻ ദുർമന്ത്രവാദിക്ക്
എളുപ്പമാണ്. കാരണം അന്ധ വിശ്വാസികളായ ഊളകൾ Appointment എടുത്ത് Q നിൽക്കുകയാണ്.
ദുർമന്ത്രവാദം എന്ന്‌പറയുമ്പോൾ ദുഷിച്ച മന്ത്രവാദം എന്ന് അർത്ഥം. അതായത് സാധാ മന്ത്രവാദം OK.
ഒരു മന്ത്രവാദവും OK അല്ല. എല്ലാം തട്ടിപ്പാണ്.
പത്രക്കാരും ചാനലുകാരും അന്ധ വിശ്വാസത്തെയും സ്വർണ്ണ ഭ്രമത്തെയും പ്രോത്സാഹിപ്പിക്കുന്നു.
അന്ധവിശ്വാസം വിനാശകരമാണ് എന്ന് പഠിപ്പിക്കുന്ന ഒരു
നാടകമാണ് Macbeth.
ദുർമന്ത്ര വാദിനികളുടെ വാക്ക് വിശ്വസിച്ചു ദുരന്തം വരുത്തി വെച്ച
ഒരു നല്ല മനുഷ്യനാണ് Macbeth. അവരുടെ പ്രവചനങ്ങൾ
Macbeth നെ അധികാര മോഹിയായ ,ക്രൂരനായ കൊലപാതകിയാക്കി മാറ്റി. പ്രവചനങ്ങളിൽ ഉള്ള അന്ധമായ വിശ്വാസം Macbeth നെ ദുരന്തത്തിലേക്ക് നയിക്കുന്നു.
ഏതെങ്കിലും ദിവ്യൻ ഇപ്പോഴത്തെ വെള്ളപ്പൊക്കം പ്രവചിച്ചിരുന്നോ? ഇല്ല. ഒരു ദിവ്യനും ഇവിടെയില്ല
എന്നതാണ് സത്യം.

Comments
Post a Comment