കേരളാ പൊലീസിന് ജനമൈത്രി പോലീസ് എന്നും പേരുണ്ട്. കുറെയൊക്കെ ഇത് ശരിയാണ്. ചിരി ജനങ്ങൾക്ക് വളരെ ആവശ്യമുള്ള കാര്യമാണ്. മിമിക്രി കാലഹരണപ്പെട്ടു ബോർ ആയി.
കലാഭവൻ മണി പോയി. ജഗതി രംഗത്തില്ല. ചിരിയുടെ ക്ഷാമം നികത്താൻ നമുക്ക് ഉള്ളത് ബെഹ്റയും പൊലീസുമാണ്.
പാകിസ്ഥാനിലെ അബോട്ടബദിൽ ബിൻ ലാദനെ കൊല്ലാൻ പോയ
സംഘം മടങ്ങിയത് ലാദന്റെ മൃത ശരീരവും കൊണ്ടാണ്. ജലന്ദറിൽ
ബിഷപ്പ് ഫ്രാൻകോയെ ചോദ്യം ചെയ്യാൻ പോയ സംഘം മടങ്ങിയത്
ബിഷോപ്പി ൻറെ മൊബൈൽ പിടിച്ചെടുത്തു കൊണ്ടാണ്. എങ്ങനെ
ചിരിക്കാതിരിക്കും?😊
,ഒരാൾക്ക് 7 ഫോൺ നമ്പർ അനുവദനീയമാണ്. ബിഷോപ്പി ന്
വേറെ പല ഫോണുകൾ കാണും."പെട്ടി കള്ളൻ കൊണ്ടുപോയെങ്കിലും ചാവി ഇപ്പോഴും എൻറെ കയ്യിലാണ്."
എന്ന നമ്പൂതിരി ഫലിതമാണ് ഓർമ്മ വരുന്നത്.
ബിഷപ്പ് പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയോ എന്ന്
പരിധോധിക്കാൻ ആയിരിക്കാം ഫോൺ പിടിച്ചെടുത്തത്.
ഇനി എന്ത് സംഭവിക്കും? ആ ഫോൺ മാത്രമല്ല Forensic ലബോറട്ടറി
മൊത്തം സഭ പൊന്നും വിലയ്ക്ക് എടുത്തു കൊള്ളും.
നരേന്ദ്ര മോദി യുടെ ഫോട്ടോ എടുക്കുന്നതിന് വിലക്കില്ല. എന്നാൽ
ബിഷപ്പ് ഫ്രാൻകോയുടെ ഫോട്ടോ എടുത്താൽ തല്ല് കിട്ടും.
അതിനുള്ള ഗുണ്ടപ്പട ബിഷ പ്പിന്റെ കൊട്ടാരത്തിൽ ഉണ്ട്.
ഏതായാലും കേരളാ പോലീസിനെ തല്ലിയില്ല. തല്ലാതിരുന്നത്
ഒരു വലിയ പുണ്യ പ്രവർത്തിയാണ്.
ഫ്രാങ്കോ കാറിൽ ഇരിക്കുന്ന ഒരു ഫോട്ടോ മിന്നായം പോലെ
കിട്ടി. ആ മുഖത്തെ പ്രസാദം ഒന്നു കാണേണ്ടതു തന്നെ. ഇതെല്ലാം
ഒരു കോമഡി ആണെന്ന് അദ്ദേഹത്തിന് അറിയാം. ആരൊക്കെ
തല കുത്തി മറിഞ്ഞാലും ഒരു മണ്പാലും സംഭവിക്കാൻ പോകുന്നില്ല.
ഒരു കാര്യം വ്യക്തമാണ്. കേരളാ പോലീസ് മാത്രമല്ല, പഞ്ചാബ്
പോലീസും ഫ്രാങ്കോയുടെ വരുതിയിൽ ആണ്.
ഇന്ത്യയിൽ ന്യൂനപക്ഷൾക്ക് രക്ഷയില്ല എന്ന വാദം ഇവിടെ
പൊളിയുന്നു. ജലന്തരിൽ കത്തോലിക്കർ ഒരു ചെറിയ ന്യൂനപക്ഷം ആണ്. പക്ഷേ അവിടെ ഒരു കത്തോലിക്ക ബിഷപ്പ് തൻറെ കൊട്ടാരത്തിൽ ഇരുന്നുകൊണ്ട് രണ്ട് സംസ്ഥാനത്തെ പോലീസിനെ
സ്വാധീനിക്കുന്നു, കേസ് അട്ടിമറിക്കുന്നു.
ഈ കോമഡി സീരിയൽ കുറേ നീളും.😃😅😂😆😭

Comments
Post a Comment