ജലന്ദർ case അന്വേഷിക്കുന്ന പോലീസ് സംഘം അവസാനം ഡൽഹിയിൽ എത്തി. വത്തിക്കാൻ സ്ഥാനപതിയുടെ കൊട്ടാര ഗേറ്റിൽ എത്തിയപ്പോൾ സെക്യൂരിറ്റി ക്കാർ അവരെ തടഞ്ഞു. നേരത്തേ ചോദിച്ചു Appointment എടുത്തില്ല എന്ന കാരണം പറഞ്ഞ്
പൊലീസുകാരെ തിരിച്ചയച്ചു.
ശരിയാണ്. Appointment എടുത്തിരുന്നില്ല. പോലീസിന്റെ ഭാഗത്തെ
വീഴ്ചയാണ് appointment എടുക്കാതിരുന്നത്. എന്നാൽ ഇതിന് ഒരു മറുവശമുണ്ട്. ആ പൊലീസുകാർ അവിടെ ചെന്നത് അവരുടെ വീട്ടുകാര്യം പറയാനല്ല. കേസ്ൽ വിവരങ്ങൾ ശേഖരിക്കാനാണ്. വത്തിക്കാൻ സ്ഥാനപതിക്കു ആൽമർത്ഥത ഉണ്ടായിരുന്നെങ്കിൽ
പൊലീസുകാരെ വിളിച്ച് അകത്തു കയറ്റി ചോദ്യങ്ങൾക്ക് ഉത്തരം നൽകുമായിരുന്നു.
പക്ഷേ അതിന് വത്തിക്കാൻ സ്ഥാനപതിക്ക് മനസ്സില്ല. ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് മണ്പാൽ വിലയാണ് അവർ കല്പിച്ചിരിക്കുന്നത്. കേസ് അന്വേഷണം നീട്ടിക്കൊണ്ടു പോകാനും
അവസാനം അട്ടിമറിക്കാനും ആണ് അവരുടെ ലക്ഷ്യം.
അഥവാ Appointment ചോദിച്ചിരുന്നുവെങ്കിൽ ചോദിച്ച
Date കൊടുക്കുമായിരുന്നോ?
ഇനി തിങ്കളാഴ്ച്ച പൊലീസുകാർ അവിടെ ചെല്ലുമ്പോൾ
സ്ഥാനപതി സഹകരിക്കുമോ? അത് കണ്ടറിയണം. എന്തെങ്കിലും
മുടന്തൻ ന്യായം പറഞ്ഞ് Interview ഉഴപ്പിക്കളയാൻ ആണ് സാധ്യത.
ഉദാഹരണമായി ചോദ്യങ്ങൾ ഇറ്റാലിയൻ ഭാഷയിൽ ചോദിക്കണം
എന്ന് അവശ്യപ്പെട്ടേക്കാം. ഇത് പോലീസിനെ വെട്ടിലാക്കും. പിന്നെ
ദ്വിഭാഷിയെ തേടി ഒന്നോ രണ്ടോ ആഴ്ച്ച. ദ്വിഭാഷിയെ കണ്ടു പിടിച്ചാൽ ത്തന്നെ അയാളുടെ ബിരുദം genuine ആണോയെന്ന്
Confirm ചെയ്യാൻ ഒരു മാസം. ചുരുക്കി പറഞ്ഞാൽ 2018 ഒരു write
Off.
വക്രബുദ്ധികൾ തന്ത്രങ്ങൾ മെനയുന്നത് എങ്ങനെയെന്ന് സാധാരണക്കാർക്ക് പിടി കിട്ടുകയില്ല. നമ്മൾ നിസ്സഹായരാണ്.
ആ പോലീസുകാർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

Comments
Post a Comment