ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെയുള്ള കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ജലന്ദറിൽ ഗുണ്ടായിസം നടക്കുന്നതായി കേൾക്കുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്.മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടു.
എരിതീയിൽ എണ്ണയൊഴിച്ചു എന്നു തന്നെ പറയാം. കാര്യങ്ങൾ കൈവിട്ടു പോയിരിക്കുന്നു.
ഈ ബിഷപ്പ് നിരപരാധിയാണ് എങ്കിൽ അന്വേഷണത്തെ ഭയപ്പെടേണ്ട കാര്യമില്ല. പാകിസ്ഥാനി ഭീകരൻ കസബിനെ നിയമത്തിൻറെ മുമ്പിൽ കൊണ്ടുവന്ന് അവൻറെ ഭാഗം കേൾക്കാൻ
അവസരം കൊടുത്ത നാടാണ് ഇത്. ഉരുട്ടിക്കൊല കേസിലെ പ്രതികൾക്ക് 13 കൊല്ലത്തിന് ശേഷവും വധശിക്ഷ കൊടുത്ത നാടാണ്
ഇത്. പ്രഭാവതിയമ്മ എന്ന പാവപ്പെട്ട അമ്മയുടെ കണ്ണീരൊപ്പിയ
നാടാണ് ഇത്. ഇത് ഒരു ബനാന റിപ്പബ്ലിക്ക് അല്ല.
ബിഷോപ്പിനെ സപ്പോർട്ട് ചെയ്യുന്നവർക്ക് യേശുവിനെപ്പറ്റി ഒരു
മണ്പാലും അറിഞ്ഞുകൂടാ. അഥവാ അറിയാമെങ്കിലും യേശു പഠിപ്പിച്ച കാര്യങ്ങൾ അവർ follow ചെയ്യുന്നില്ല. ഉദാഹരണമായി
യേശുവിനെ വെള്ളിയാഴ്ച വെളുപ്പിന് അറസ്റ്റ് ചെയ്തു. അന്ന് വക്കീലും ജാമ്യവും മനുഷ്യാവകാശങ്ങളും ഇല്ല. യേശു അറസ്റ്റ് ഭയന്ന് ഒളിച്ചോടിയില്ല. നിങ്ങൾ അന്വേഷിക്കുന്നവൻ ഞാനാണ്
എന്ന് അവൻ പറഞ്ഞു. അറസ്റ്റിൽ പ്രകോപിതനായ പത്രോസ് തൻറെ
വാൾ ഊരി വീശി കയ്യാഫസിന്റെ അംഗരക്ഷകന്റെ ചെവി ചെത്തി.
യേശു ഈ പ്രവർത്തിയെ അപലപിച്ചു. അംഗരക്ഷകന്റെ ചെവി
തിരിയെ വെച്ച് സുഖപ്പെടുത്തി.വാൾ എടുക്കുന്നവർ വാളാലെ എന്ന്
ഉപദേശിച്ചു.
ഇപ്പോഴിതാ യേശുവിൻറെ പ്രതിപുരുഷന്റെ ഗുണ്ടകൾ ജലന്ദറിൽ
അക്രമം അഴിച്ചു വിട്ടിരിക്കുന്നു.😢😢😢
തീർന്നില്ല. യേശു നിരപരാധി ആയിരുന്നു. അവനെ ശത്രുക്കൾ
അപമാനിച്ചു, മർദ്ദിച്ചു അവശനാക്കി ,കുരിശ് ചുമപ്പിച്ചു നടത്തിച്ചു ,രണ്ട് കള്ളന്മാരോടൊപ്പം കുരിശിൽ തറച്ചു. എല്ലാം
ഏകദേശം 12 മണിക്കൂർ കൊണ്ട് കഴിഞ്ഞു. ജാമ്യമില്ല, വക്കീൽ ഇല്ല, അപ്പീൽ ഇല്ല. ഇന്ന് ഇന്ത്യയിൽ ഇതെല്ലാം ഉണ്ട്. നിരപരാധിത്വം
തെളിയിക്കാനുള്ള അവസരമുണ്ട്.
അപ്പോൾപ്പിന്നെ എന്തിനാണ് വളെടുത്തു മീഡിയയുടെ ചെവി
അരിഞ്ഞത്?

Comments
Post a Comment