സാധാരണ ഗതിയിൽ നമ്മൾ ഒരു ഇൻഷുറൻസ്‌ൽ ചേരാൻ അങ്ങോട്ട് ഇടിച്ചു കയറി ചെല്ലുകയില്ല. ഏതെങ്കിലും ഒരു agent
നമ്മളെ ഉപദേശിച്ചു convince ചെയ്യിക്കുമ്പോഴാണ് നമ്മൾ ചേരുന്നത്.
ഒരു ബാങ്ക് Official വളരെ നിർബന്ധിച്ചത് കൊണ്ട് ഞാൻ ഒരു Health Insurance Membership ന് വേണ്ടി ജൂലൈ9ആം തീയതി
ബാങ്കിൽ അപേക്ഷ സമർപ്പിച്ചു. എനിക്കും എൻറെ ഭാര്യക്കും കൂടി
വാർഷിക ഫീസ് 47202 രൂപയുടെ ഒരു ചെക്കും കൊടുത്തു. പിന്നീട്
ഉണ്ടായത് ദുരനുഭവമാണ്.അപേക്ഷ process ചെയ്യുന്നതിന് മുൻപ്
അവർ ചെക്ക് cash ചെയ്തു. ബാങ്കിൻറെ SMS ൽ നിന്നാണ് ഈ വിവരം അറിഞ്ഞത്. അല്ലാതെ ആ കമ്പനി എനിക്ക് യാതൊരു
Information നും തന്നില്ല. ബാങ്ക് Official വഴി എനിക്ക് ജൂലൈ 25ആം തീയതി ഒരു കത്തു കിട്ടി. അപേക്ഷ നിരസിച്ചി രിക്കുന്നു.
Rs 47202 is credited to your account. ഇതിൽ ആദ്യ വാചകം OK. രണ്ടാം വാചകം പച്ച കള്ളം ആയിരുന്നു.
ശക്തമായ സമ്മർദ്ദം ചെലുത്തിയതുകൊണ്ടു ആഗസ്റ്റ് 7ന് 47202 രൂപയ്ക്കുള്ള ഒരു refund ചെക്ക് കിട്ടി. ആ ചെക്ക് 9 ആം തീയതി
എൻറെ അക്കൗണ്ടിൽ നിക്ഷേപിച്ചു. 10ആം തീയതി credit ചെയ്യുമെന്നായിരുന്നു ബാങ്കിൻറെ SMS. എന്നാൽ 17 ആം തീയതി
മാത്രമാണ് ക്രെഡിറ്റ് ആയത്. ആ ചെക്കിലും എന്തോ കള്ളത്തരം
ഉണ്ടായിരുന്നുവെന്ന് സംശയിക്കണം. കൃത്യം ഒരു മാസം അവർ
47202 രൂപ അനധികൃതമായി പിടിച്ചവെച്ചു എന്ന് അർത്ഥം.
കമ്പനി ക്കെതിരെ ക്രിമിനൽ കേസ് കൊടുക്കാൻ ആലോചിക്കുമ്പോൾ ആണ് പണം ക്രെഡിറ്റ് ആയത്.
വേലിയേൽ ഇരുന്ന പാമ്പിനെ എടുത്ത് -ൽ വെച്ച പോലെയായി.
എനിക്ക് Health Insurance ൻറെ യാതൊരു ആവശ്യവും ഇല്ല.
Bank ഒഫീഷ്യൽ നിര്ബന്ധിച്ചതുകൊണ്ടു മാത്രമാണ് apply
ചെയ്തത്. തൽക്കാലം ക്ഷമിക്കുന്നത് ആ ഓഫീഷ്യലിനെ
ഓർത്താണ്.
ഞാൻ ദക്ഷിണാഫ്രിക്കയിൽ Government Employees Medical
Scheme ൽ അംഗമായിരുന്നു.(GEMS). ലക്ഷക്കണക്കിന് members
ഉള്ള Scheme ആണ്. പഴുതടച്ച user-friendly service ആണ്
അവരിൽ നിന്ന് കിട്ടിയിട്ടുള്ളത്. എല്ലാ കാര്യങ്ങളും ചോദിക്കാതെ
തന്നെ അവർ അറിയിക്കും.100% Customer satisfaction ആണ്.
Your money is credited to your account എന്ന് ഒരു കള്ള
Statement തരാൻ ദക്ഷിണാഫ്രിക്കയിൽ ആരും ധൈര്യപ്പെടുകയില്ല.
*****************, ********** ******* *********
കോഴിക്കോട് ഒരു More കടയിൽ കയറി. വെള്ളപ്പൊക്കം
കാരണം പച്ചക്കറികളും പഴങ്ങളുംതീരെയില്ല.
. കുറെ ഓറഞ്ച് ഉണ്ട്.
ഒരെണ്ണം കയ്യിലെടുത്തപ്പോൾ വളരെ excited ആയി. സൗത്താഫ്രിക്കയിൽ നിന്ന് import ചെയ്തതാണ്. നല്ലതു മാത്രം
തന്ന ആ രാജ്യത്തിൻറെ ഓർമ്മകൾ ഓടിയെത്തി. കുറെ വാങ്ങി, നന്ദിപൂർവ്വം, നിധി പോലെ.

Comments
Post a Comment