ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിൽ താരതമ്യം ചെയ്യുന്നത് ആനയും ആടും തമ്മിൽ താരതമ്യം ചെയ്യുന്നതു പോലെയാണ്. അത് മറിച്ചും തിരിച്ചും ആകാം. ഓസ്‌ട്രേലിയയുടെ വിസ്തൃതി 7692024 Sq Kms ആണ്. ഇന്ത്യയുടേത് 33 ലക്ഷം Sq Km ആണ്. വലുപ്പത്തിൽ ഓസ്ട്രേലിയ ലോകത്തിൽ ആറാമത്തെ രാജ്യമാണ്. ഇന്ത്യ ഏഴാമത്. ഇന്ത്യ ജനസംഖ്യ 130 കോടി. ഓസ്ട്രേലിയ 2 കോടി 40 ലക്ഷം !അതായത് കേരളത്തേക്കാൾ വളരെ താഴെ.
ഇവിടത്തെ ഉന്നത ജീവിത നിലവാരവും സൗകര്യങ്ങളും കാണുമ്പോൾ വാസ്തവത്തിൽ മനോവിഷമം തോന്നും. ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും സാധാരണ ജനങ്ങൾ വളരെ കഷ്ട്ടപ്പെടുന്നു. ആരു ഭരിച്ചാലും സ്ഥിതിയിൽ മാറ്റമില്ല. രാഷ്ട്രീയക്കാരും സമ്പന്നരും ചേർന്ന് ജനങ്ങളെ പറ്റിക്കുകയാണ്. വാചകമടിയിൽ ഒരു കുറവുമില്ല. ചെറിയ സൗകര്യങ്ങൾ പോലും ചെയ്തുകൊടുക്കാൻ ഭരിക്കുന്നവർ തയ്യാറല്ല.
കാൽനടക്കാർ റോഡിൽ നടക്കരുത് എന്നാണ് ഇവിടെ നിയമം. അതിൻറെ ആവശ്യമില്ല. നല്ല നടപ്പാത ഉണ്ട്. CROSS ചെയ്യാനുള്ള സൗകര്യം ഇടവിട്ട് ഉണ്ട്. കേരളത്തിലോ ? Cross ചെയ്യാൻ Zebra Crossing കുറവ്. ഉള്ള ഇടത്തു വാഹനക്കാർ അസഹ്യമായി ഹോൺ അടിച്ചു കാൽനടക്കാരെ വിരട്ടുന്നതു കാണാം. കുറെ മുന്തിയ വണ്ടികൾ ഓടിച്ചാൽ എന്തോ വലിയ പുരോഗമനം ആണെന്നാണ് ചിലരുടെ ധാരണ.
Traffic നിയമങ്ങൾ ഇവിടെ കടു കട്ടിയാണ്. എമിലിന് ഈയിടെ ഒരു fine കിട്ടി. 60 Kms സോണിൽ 80 Kms l കാറോടിച്ചു. 250 ഡോളർ പിഴ. ( ഒരു ഡോളർ 50 രൂപാ ). മൂന്ന് points നഷ്ട്ടപ്പെട്ടു. ആകെ 12 Points ആണ് ഉള്ളത്. 12 Points പോയാൽ Drivers licence റദ്ദാകും. മദ്യപിച്ച് വാഹനം ഓടിച്ചാൽ 18 മാസം വരെ തടവ് ശിക്ഷ കിട്ടാം.
ഒരു ദിവസം മീൻ വാങ്ങാൻ മാർക്കറ്റിൽ പോയി. ചൈന,, തായ്, കൊറിയൻ വംശജരുടെ കടകളാണ് മാർക്കറ്റിൽ. Meat, fish, vegetables, fruits എന്നിവയുടെ കടകളാണ്.. ചെറിയ ഭക്ഷണ ശാലകളും ഉണ്ട്. പൊതുവേ ചൈനീസ് മയം. Super മാര്കെറ്റിലേക്കാൾ വിലക്കുറവ് ഉണ്ട്. ഞങ്ങൾ മീനിൻറെ ചില കടകളിൽ കയറിയിറങ്ങി. വിലയും ഗുണവും വിലയിരുത്തി. അവസാനം ഏറ്റവും വലിയ കട തെരഞ്ഞെടുത്തു. നല്ല വൃത്തിയും അടുക്കും ചിട്ടയും ഉണ്ട്. മീനുകൾ ഭംഗിയായി അടുക്കി ice കഷണങ്ങൾ കൊണ്ടു പൊതിഞ്ഞു, വില കാണിച്ചിട്ടുണ്ട്. അനേകം variety മീൻ ഉണ്ട്. ഞങ്ങൾ 5 കിലോയുടെ ഒരു Spanish Mackeral ലും കുറെ ചെറുമീനും വാങ്ങി. മീൻ കഷണിച്ചു കഴുകി വൃത്തിയാക്കി തന്നു.
കാച്ചിൽ, ചേമ്പ് മുതലായവ മാർക്കറ്റിൽ ഉണ്ട്. കുറെ ചെറിയ ചക്കകൾ കണ്ടു. Butchery യിൽ നിന്ന് pork, beef,മുതലായവ വാങ്ങി.
പേർസണൽ ആയിട്ട് പറഞ്ഞാൽ ഒരു പാലക്കാരന് ചൈന ഒരു ശത്രു രാജ്യമല്ല. പന്നി കാര്യങ്ങളിൽ അവർ ചെയ്യുന്ന സേവനങ്ങൾ സ്തുത്യർഹമാണ്. ജോലിക്കാരായ യുവതികൾ സുന്ദരികളാണ്. അറബി കഥയിൽ ശ്രീനിവാസൻ പ്രണയിച്ച ചൈനീസ് യുവതിയെപ്പോലെ. അവരുടെ പെരുമാറ്റം വളരെ friendly ആണ്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ Saturday മാർക്കറ്റിൽ പോയി. പ്രഭാത നടത്തത്തിന്റെ ഒരു extension ആയിട്ട്. വീട്ടിൽ നിന്ന് ഒരു Km ദൂരം. രാവിലെ ആറ് മണി. ഒരു ഫീൽഡിൽ ഒരേ shape ൽ ഉള്ള tent കളിൽ ആണ് കച്ചവടം. കൂടുതലും ചൈനക്കാരാണ് കച്ചവടക്കാർ. Fruits, Vegetables ആണ് പ്രധാനം. Fresh produce ഉണ്ട്. വിലക്കുറവുണ്ട്. അതുമാത്രമല്ല, ഒരു വിനോദവും ആണ്. ലഘു ഭക്ഷണ ശാലകൾ ഉണ്ട്. ഒരാൾ music system, സെറ്റ് ചെയ്യുന്നുണ്ടായിരുന്നു. എല്ലാവരും ഒരു ചെറിയ trolley യുമായിട്ടാണ് വന്നിട്ടുള്ളത്. ഒരു ഉത്സവാന്തരീക്ഷം. Trolley നിറച്ചു ഞങ്ങൾ മടങ്ങി.

Thanks for22000 Page views as of today
ReplyDelete