ഇക്കാലത്ത് വളരെയധികം ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണ് ബംലാത്സംഗം.(,,rape). കൂടുതൽ ഉപയോഗം കൊണ്ട് മൂർച്ച പോയ
വാക്കത്തി പോലെയാണ് ഈ വാക്ക്. ഇതുകൊണ്ട് ആഞ്ഞാഞ്ഞു വെട്ടിയാലും വെട്ടിയ ഇടം മുറിയുകയില്ല, ചതയുകയെ ഉള്ളൂ.
കേരളത്തിൽ കോമഡിക്ക് ഒരു കുറവും ഇല്ല. Facebook, Whatsapp മുതലായ ആപ്പുകളിൽ കോമഡി പ്രവഹിക്കുകയാണ്. എല്ലാം കണ്ടുതീർക്കാൻ 24 മണിക്കൂർ പോരാ. ദൈവം ഭൂമിയെ സൃഷ്ടിച്ചപ്പോൾ കുറച്ചുകൂടി വലുപ്പത്തിൽ സൃഷ്ടിക്കേണ്ടതായിരുന്നു. ഇന്നത്തെ കോമഡി കളും ട്രോളുകളും enjoy ചെയ്യാൻ എന്റമ്മേ
ഒരു 48 hour ദിവസം വേണം.
ഏറ്റവും പുതിയ കോമഡി സോളാർ Commission Report ആണ്.
എങ്ങനെ ചിരിക്കാതിരിക്കും? പണ്ട് കോട്ടയംകാരൻ Jos പ്രകാശ്
സിനിമയിൽ ചെയ്തിരുന്ന rape ഉണ്ടായിരുന്നു. സോളാർ റിപോർട്ടിൽ പറയുന്ന rape ഇതല്ലെന്ന് തോന്നുന്നു. ഇത് Online
Rape ആണോ ആവോ?
എന്തായാലും Solar റിപ്പോർട്ട് അനുസരിച്ച് rape കാര്യത്തിൽ
കോട്ടയം ഒന്നാം സ്ഥാനത്ത് ആണ്. ഉമ്മൻ ചാണ്ടി,തിരുവഞ്ചൂർ, ജോസ് K മാണി...... മാണി സാറിനെ എന്താണാവോ വിട്ടു കളഞ്ഞത്?
ഒരു കുടുംബത്തിന് 25 കിലോ അരി എന്ന് പറയുന്നതു പോലെ
ഒരു കുടുംബത്തിൽ ഒരു rapist. അതാണ് നീതി.
ചനലുക്കാർക്ക് സോളാർ റിപ്പോർട്ട് വൻ തിരിച്ചടിയായി. അവരുടെ
കണ്ണുവെട്ടിച്ച് എങ്ങനെ ഇത്രയധികം പേർ ക്രിയ സാധിച്ചു?
കഷ്ട്ടം.
എന്തായാലും ഒരു ട്രോളി നിറയെ ട്രോൾ ആയിക്കഴിഞ്ഞു.
എന്റമ്മോ ഇതെല്ലാം എങ്ങനെ കണ്ടു തീർക്കും?

Comments
Post a Comment