കേരള രാഷ്ട്രീയത്തെ പ്പറ്റി നീണ്ടനീണ്ട ഒട്ടുപാൽ ലേഖനങ്ങളും ഘോര ഘോര പ്രസംഗങ്ങളും കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ അത് എന്തോ ആനക്കാര്യം ആണെന്ന് കരുതുന്നവർ ഉണ്ട്. അത് Ok. പക്ഷേ അതിനെ ഒരു കോമഡി യായി കാണുന്നവരും ഉണ്ട്. ഒറ്റ ഉദാഹരണം മതി. UDF ഭരണകാലത്ത്
നിയമസഭയിൽ അരങ്ങേറിയ കോമഡി മറക്കാൻ കാലമായിട്ടില്ല. സോഫ മറിച്ചിട്ടതും മൈക്ക് തല്ലി തകർത്ത തും കൈക്ക് കടിച്ചതും
ഒക്കെ നല്ല കോമഡി ആയിരുന്നു.
ഹാസ്യ കഥാപാത്രങ്ങൾ രണ്ടു തരം ഉണ്ട്. വീപ്പ പോലെ തടിച്ചവരും
ഈർക്കിൽ പോലെ മെലിഞ്ഞവരും. പണ്ട് അടൂർ ഭാസി കുടവയർ കുലുക്കി നമ്മളെ ചിരിപ്പിച്ചു.അതേ കാലത്ത് ഈർക്കിൽ പോലെ
മെലിഞ്ഞ ആലുമ്മൂടൻ നമ്മളെ ചിരിപ്പിച്ചു. പിന്നീട് മെലിഞ്ഞ
മമുക്കോയയും ഇന്ദ്രൻ സും തടിയനായ ബാലകൃഷ്ണനും നമ്മളെ
ചിരിപ്പിച്ചു.
നിയമസഭയിൽ ബാലകൃഷ്ണനെ പോലെ ഒരു കഥാ പാത്രം അവതരിച്ചിരിക്കുന്നു. സാക്ഷാൽ തോമസ് ചാണ്ടി മുതലാളി.ഇദ്ദേഹം ഏതു ഇടതു പക്ഷ പ്രത്യയ ശാസ്ത്രമാണ്
follow ചെയ്യുന്നതെന്ന് ഒട്ടുപാൽ പണ്ഡിതന്മാർ ഒന്നും പറഞ്ഞു
കേൾക്കുന്നില്ല. എന്തായാലും കായൽ/ഭൂമി കയ്യേറ്റ ശാസ്ത്രം അദ്ദേഹം കണിശമായി follow ചെയ്തു തൻറെ റിസോർട്ടുകൾ
മോടി പിടിപ്പിക്കുന്നു.
ചാണ്ടി മുതലാളിയുടെ ഏറ്റവും മികച്ച കോമഡി അദ്ദേഹം നിയമസഭയിൽ ചെയ്ത പ്രസംഗമാണ്."ഒരു cent ഭൂമിയെങ്കിലും
ഞാൻ കയ്യേറിയതായി തെളിഞ്ഞാൽ MLA സ്ഥാനവും മന്ത്രി സ്ഥാനവും രാജിവെച്ചു ഞാൻ വീട്ടിൽ പോകും."
ചാണ്ടി മുതലാളി സർക്കാർ ഭൂമി കയ്യേറിയതായി തെളിഞ്ഞു.
പക്ഷേ മുതലാളി രാജി വെച്ചില്ല. വീട്ടിൽ പോയില്ല. മറിച്ച്
കളക്ടർ ക്കാണ് തെറ്റുപറ്റിയത്. മുതലാളിക്ക് ഒരിക്കലും തെറ്റു
പറ്റുകയില്ല. മാർപ്പാപ്പ യെ പ്പോലെ അപ്രമാദിത്വം ഉള്ള ആളാണ്
ചാണ്ടി മുതലാളി. ഇതാണ് ഭൂമി കയ്യേറ്റ പ്രത്യയ ശാസ്ത്രത്തിലെ
കോമഡി.അഴിമതി double OK.
പക്ഷേ ചിരിക്കാൻ എല്ലാവർക്കും ഭയമാണ്. മുതലാളിയുടെ
അഴിമതി വെളിച്ചത്തു കൊണ്ടുവന്ന Asianet ൻറെ car തല്ലി തകർത്തു.
ഒരു പുതിയ comedy ക്ക് കളമൊരുങ്ങുകയാണ്. സരിതയുടെ ലിസ്റ്റ്
പ്രകാരം ഉമ്മൻ ചാണ്ടി അടക്കം അനേകം നേതാക്കൾക്കെതിരെ
ബലാത്സംഗത്തിന് കേസ് എടുക്കുമത്രെ. എങ്ങനെ ചിരിക്കാതിരിക്കും? ആദരണീയനായ ഉമ്മൻ ചാണ്ടി എല്ലാവരുടെയും കണ്ണ് വെട്ടിച്ച് എങ്ങനെ കാര്യം സാധിച്ചു?
അദ്ദേഹം മൊബൈലും remote ഉം കൊണ്ടു നടക്കുന്നത് കണ്ടിട്ടില്ല.
അദ്ദേഹം ഓൺലൈനായി rape ചെയ്തോ?
രാഷ്ട്രീയ കോമഡിക്ക് മുടക്കം വരാൻ പാടില്ല. കേരളത്തിൽ
വൈകീട്ട് പൊതുവേ സ്ത്രീകൾ സീരിയൽ കാണും. പുരുഷന്മാർ
രാഷ്ട്രീയ കോമഡി കാണും. ഇനി ഉമ്മൻ ചാണ്ടിക്ക് എതിരെ കേസ്
എടുത്ത് രണ്ടു വർഷത്തേക്ക് ഒരു മെഗാ കോമഡി കാണാം.

Comments
Post a Comment