കൊല്ലത്ത് ഒരു പെണ്കുട്ടി സ്‌കൂൾ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു. വളരെ ദുഖകരമായ സംഭവമാണ്. അധ്യാപകരുടെ പീഡനം
മൂലമാണ് കുട്ടി ആല്മ ഹത്യ ചെയ്തത് എന്നാണ് ആക്ഷേപം. രണ്ട്
അധ്യാപികമാർ ഒളിവിലാണെന്ന് കേൾക്കുന്നു. അവരുടെ പേരിൽ
ആല്മ ഹത്യാ പ്രേരണക്ക് കേസ് ഉണ്ട്.
ഇത്തരം സംഭവങ്ങൾ ആവർത്തി ക്കപ്പെടുന്നു. നിസ്സാര കാര്യങ്ങൾക്ക് ചില കുട്ടികൾ ആല്മഹത്യ ചെയ്യുന്നു. ടീച്ചർ വഴക്കു പറഞ്ഞു ,അല്ലെങ്കിൽ തല്ലി. ഒരു ടീച്ചർ അങ്ങനെ ചെയ്തിട്ടുണ്ട്
എങ്കിൽ അത് തെറ്റാണ്. എന്നാൽ അതിൻറെ പേരിൽ ആല്മഹത്യ
ചെയ്യുന്നതിനോട് യോജിക്കാൻ കഴിയുകയില്ല.
കുട്ടിയെ നഷ്ട്ടപ്പെട്ട മാതാപിതാക്കൾ അധ്യാപകരുടെ മേൽ
പ്രേരണ കുറ്റം ചുമത്തി പക പോക്കാൻ ശ്രമിക്കുന്നത് കഷ്ടമാണ്.
അധ്യാപകരെ ജയിലിൽ അടച്ചതുകൊണ്ട് കുട്ടിയെ തിരിച്ചു കിട്ടുകയില്ല.
ഒരു അധ്യാപിക കുട്ടിയെ തല്ലി എന്നിരിക്കട്ടെ.തെറ്റാണ്. ആ സ്‌കൂളിന് ഇക്കാര്യത്തിൽ വ്യക്തമായ ഒരു policy ഇല്ലെന്നാണ്
സൂചന. എന്തായാലും ഈ സംഭവം ക്ലാസ് മുറിയിൽ ഒതുങ്ങും
എന്നാണ് ആ ടീച്ചർ ചിന്തിക്കുന്നത്. കുട്ടി ആല്മഹത്യ ചെയ്യുമെന്ന്
ടീച്ചർ പ്രതീക്ഷി ക്കുന്നില്ല. ഒരാളെ ഒരു കാര്യം ചെയ്യാൻ
പ്രേരിപ്പിക്കുക എന്നുവെച്ചാൽ നിരന്തരമായി പറഞ്ഞ് ബോധ്യപ്പെടുത്തി സ്വാധീനിക്കുക എന്നതാണ്. ഉദാഹരണത്തിന്
I S ൽ ചേരാൻ ചില യുവാക്കളെ പ്രേരിപ്പിച്ചു.
ഒരു കുട്ടി ആല്മഹത്യ ചെയ്യാൻ അധ്യാപകർ ഒരിക്കലും
പ്രേരിപ്പിക്കുകയില്ല.
നേരെമറിച്ച് കുട്ടികളെ അമിതമായി ലാളിച്ചു spoil
ചെയ്യുന്ന മാതാ പിതാക്കളാണ് ഉത്തരവാദികൾ.
കുട്ടിയെ നഷ്ടപ്പെട്ടാൽ കേസ് മായി നടക്കുന്നതിൽ കാര്യമില്ല.
ഇന്നത്തെ കാലത്ത് കുട്ടികളെ വഴക്കു പറയാൻ മാതാപിതാക്കൾക്ക്
ഭയമാണ്. വഴക്ക് പറഞ്ഞാൽ അത് നല്ലതാണ്. അത്തരം situations
face ചെയ്യാനുള്ള ഒരു പരിശീലനമാണ് വീട്ടിൽ കുട്ടിക്ക് കിട്ടുന്നത്.
ആ പരിശീലനം കിട്ടാത്ത കുട്ടിയാണ് താഴേക്ക് ചാടുന്നത്.
ഇപ്പോൾ Selfie അപകടത്തിൽ അനേകം ചെറുപ്പക്കാർ
മരിക്കുന്നുണ്ട്. ബാംഗ്ലൂരിൽ മാത്രം 7 പേർ മരിച്ചു. ഇതിൻറെ
പേരിൽ മൊബൈൽ കമ്പനി ക്കെതിരെ കേസ് എടുക്കാൻ
പറ്റുമോ?

Comments
Post a Comment