2017 തീരാൻ ഇനി 72 ദിവസങ്ങളെ ബാക്കിയുള്ളൂ. ജനങ്ങളുടെ വയറ് നിറയാൻ മാത്രം യാത്രകൾ നിത്യവും ഉണ്ട്. ബിജെപി യുടെ
ജനരക്ഷയാത്ര സമാപിച്ചപ്പോൾ CPM ൻറെ ജനജാഗ്രത യാത്ര തുടങ്ങി. ഒരു relay പോലെ.ജന സേവനത്തിനു വേണ്ടി പാർട്ടികളും
മുന്നണികളും മത്സരിക്കുകയാണ്. ജനങ്ങൾ തീർത്തും മണ്ടന്മാരാണ്
എന്നാണ് അവരുടെ നിലപാട്. അതുകൊണ്ട് ജനങ്ങളെ നിരന്തരം
ബോധവൽക്കരിച്ചു കൊണ്ടിരിക്കണം. അതിനാണ് യാത്രകൾ.
ഇനി വരാനിരിക്കുന്ന ചില യാത്രകൾ
1. ജന സൗഹൃദ യാത്ര.2.ജനമൈത്രി യാത്ര.3.ജനനന്മ യാത്ര
4.ജനസേവന യാത്ര 5. ജനപിന്തുണ യാത്ര.6 ജനപക്ഷ യാത്ര
7. ജനസഹായി യാത്ര 8. ജനകീയ യാത്ര .9 ജനപ്രിയ യാത്ര
10. ജനഗണമന യാത്ര 11. ജനവികാരയാത്ര 12 ജനമനോഹര യാത്ര
14 ജനോത്സവയാത്ര 15. ജനപ്രീണന യാത്ര 16.ജന ശൂന്യ യാത്ര
17 ജനദ്രോഹ യാത്ര .18 ജനാവലി യാത്ര 19. ജന ഐക്യയാത്ര
20. ജനാഭിപ്രായ ജാഥാ..... etc etc
അവസാനം.....
ജനം കഴുത യാത്ര...

Comments
Post a Comment