The characters
1.കുഞ്ഞുകൊച്ചു (101)
2 കുഞ്ഞൻ. (45)
3 .അമ്മിണി (35)
പൈക. കുഞ്ഞുകൊച്ചു തൻറെ കൂടിലിന്റെ മുറ്റത്തു
വടി കുത്തി നടക്കുന്നു. കുഞ്ഞനും അമ്മിണിയും പ്രവേശിക്കുന്നു.
കുഞ്ഞൻ
എന്തൊണ്ട് ചേട്ടാ വിശേഷങ്ങൾ?
കുഞ്ഞുകൊച്ചു
എന്നാ പറയാനാ? ഈ മഴ തോരുന്ന ലക്ഷണമില്ല.
കുഞ്ഞൻ
ലൂണാർ റിപ്പോർട്ട് പുറത്തായി. എന്താ ചേട്ടാ അഭിപ്രായം? ഉമ്മൻ
ചാണ്ടി അഴിയെnnu മോ?
കുഞ്ഞുകൊച്ചു
Phoo.. That report is utter rubbish. As for Umman Chandy being
Jailed, it is a foregone conclusion. You know Pinarayi is a man of
hatred, he will leave no stone unturned to have ഉമ്മൻ Chandy thrown into jail .Look at what he did to
Senkumar.
അമ്മിണി
വകു
പ്പ് സ്ത്രീ പീഡനം അല്ലേ. ഉമ്മൻ ചാണ്ടിക്ക് ജയിൽ ഉറപ്പാ.
കുഞ്ഞുകൊച്ചു
Phoo ( കാർക്കിച്ചു തുപ്പുന്നു) ...ഇതാ പുകില്...എന്താ remote ഉപയോഗിച്ചുള്ള rape ആയിരുന്നോ? അതോ drone ഉപയോഗിച്ചോ? ഇത്രയധികം പേർ rape ചെയ്യാൻ മാത്രം... Has she got multiple.....എന്നെക്കൊണ്ട് നാടൻ ഭാഷ പറയിക്കരുത്.
അമ്മിണി
ഉമ്മൻ ചാണ്ടി കുറ്റക്കാരണല്ലെങ്കിലും അദ്ദേഹത്തെ കുറേ നാൾ ജയിലിൽ പിടിച്ചിട്ട് അപമാനിച്ചു മാനസികമായും ശാരീരികമായും തളർത്തി രസിക്കാൻ ഇപ്പോഴത്തെ sadist അധികാരികൾ ശ്രമിക്കും. ഉറപ്പാ
കുഞ്ഞൻ
അതല്ലേ ദിലീപ് കേസിൽ സംഭവിച്ചത്. എന്നിട്ടിപ്പോൾ കേസ്
Cold സ്റ്റോറേജിൽ വെച്ചു.
കുഞ്ഞുകൊച്ചു
Actually ഉമ്മൻ ചാണ്ടിയെ പറയണം. അലവലാ ദികൾ ഏറെയുള്ള
ഈ നാട്ടിൽ ,വലിഞ്ഞുകേറി വരുന്ന സകല അണ്ടനെയും അട കോടനെയും സ്വീകരിച്ചിരുത്തി, അവർ പറയുന്ന rubbish എല്ലാം
ചെവിക്കൊണ്ടതാണ് വിശുദ്ധ ഉമ്മൻ ചാണ്ടിക്ക് പറ്റിയ വീഴ്ച. പിണറായിയെപ്പോലെ " കടക്കൂ പുറത്ത്" എന്ന് പറയണ മായിരുന്നു. You can't afford to be a saint in Devil's own country. ഇവിടെ
പിടിച്ചു നിൽക്കണമെങ്കിൽ സാത്താൻ സേവ തന്നെ വേണം.
കുഞ്ഞൻ
പോകട്ടെ ചേട്ടാ. നന്ദി.
കുഞ്ഞുകൊച്ചു
God bless.
( Curtain)

Comments
Post a Comment