Skip to main content

വായനക്കാരെ ആവശ്യമുണ്ട് (Satire,)

ലൂണാർ Commission റിപ്പോർട്ട് വായിക്കുന്നതിനു
വേണ്ടി  യോഗ്യതയുള്ള നിരക്ഷരകുക്ഷി കളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.

ഒരു കോടി രൂപയ്ക്ക് ചന്ദ്രനിൽ കൊണ്ടുപോകാം എന്നു പറഞ്ഞു
Sharika S Nair ( S for Stupidity)  ,നൂറു കണക്കിന് ആളുകളിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസ് ആണ് ലൂണാർ Scam.

മൂന്ന് വർഷവും 8 കോടി ചെലവും 50000 page ഉം ഉള്ള റിപ്പോർട്ട്
കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പരിഹാസൻ പോലും വായിച്ചിട്ടില്ല.
ഈ ചവർ എല്ലാം വായിക്കാനാണ് rubbish reading ൽ വൈദഗ്ധ്യമുള്ളവരെ ക്ഷണിക്കുന്നത്.

താഴെ പറയുന്ന ബിരുദങ്ങൾ ഉള്ളവർക്ക് അപേക്ഷിക്കാം.

1. Bachelor of  Rubbish  ( BR)
2 Bachelor of Nonsense (BN)
3 Bachelor of  Stupidity ( B S)
4 ,,Bachelor of  Fraud ( BF)
5  Bachelor of Bias ( BB)

മണ്ട ശിരോമണി പരീക്ഷ പാസ്സ് ആയിട്ടുള്ളവർക്കും അപേക്ഷിക്കാം.
അപേക്ഷകൾ അയക്കേണ്ട വിലാസം:

The  Secretary
Justice പരിഹാസൻ Commission
Thiruvananthapuram
Kerala
India



Comments