ഡൽഹിയിൽ ഒരു നൈജീരിയൻ വിദ്യാർത്ഥി യെ
കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറൽ
ആയി. ഇത്തരം ദൃശ്യങ്ങൾ പുത്തരിയല്ല.ഗുജറാത്ത്, UP, ബീഹാർ
മുതലായ സ്റ്റേറ്റ് കളിൽ ഇത്തരം സംഭവങ്ങൾ സാധാരണയാണ്.
കേരളവും ഒട്ടും മോശമല്ല. കൊച്ചിയിൽ കുറെ തടിച്ചികൾ ഒരു
ടാക്സി ഡ്രൈവറെ തല്ലി ചതച്ചു. TVM ൽ ഗുണ്ടകൾ ഒരാളെ
നടുറോഡിൽ തല്ലി ചതച്ചത് viral ആയി.
നൈജീരിയ്ക്കാർ അക്രമിക്കപ്പെടുന്നത് ഇത് ആദ്യമല്ല. ഡൽഹി യിൽ
പല പ്രാവശ്യം അവർ അക്രമിക്കപ്പെട്ടിട്ടുണ്ട്. ഇത് തീർത്തും
അപലപനീയമാണ്. കാരണം ഇത് വംശീയ ആക്രമണം ആണ്.
വംശീയ ആക്രമണം എല്ലാ രാജ്യങ്ങളിലും നടക്കുന്നു. അമേരിക്കയിൽ അനേകം ഇന്ത്യക്കാർ വംശീയ ആക്രമണങ്ങളിൽ
കൊല്ലപ്പെട്ടിട്ടുണ്ട്.
നൈജീരിയാക്കാരൻ ആക്രമിക്കപ്പെട്ട തിൽ ഉള്ളു കൊണ്ട് സന്തോഷിക്കുന്ന കുറേ മലയാളികൾ കാണും. നൈജീരിയ്ക്കരുടെ
തട്ടിപ്പിന് ഇരയായി ലക്ഷങ്ങളും കോടികളും നഷ്ട്ടപ്പെട്ട മലയാളികൾ . ചുളുവിൽ കോടീശ്വരർ ആകാനുള്ള അത്യാഗ്രഹത്തിൽ Password ഉം OTP യും മറ്റും പറഞ്ഞുകൊടുത്ത
മലയാളി മണ്ട ശിരോമണികൾ.
തട്ടിപ്പുകല അല്ലെങ്കിൽ തട്ടിപ്പു ശാസ്ത്രത്തിൽ നൈജീരിയാക്കാരെ
വെല്ലാൻ ലോകത്തിൽ ആരുമില്ല. ആഗോള തലത്തിലാണ് അവരുടെ
പ്രവർത്തനം.
Online തട്ടിപ്പിനു പുറമെ drug trafficking, മനുഷ്യക്കടത്തു, മാഫിയ
പ്രവർത്തനങ്ങളിൽ നൈജീരിയ്ക്കാർ ഏർപ്പെട്ടിട്ടുണ്ട്.അതുകൊണ്ട്
അവർ എത്തുന്ന രാജ്യങ്ങളിൽ അവർ പൊലീസിന് കടുത്ത തലവേദനയാണ്.
സത്യസന്ധ മായി ജോലി ചെയ്യുന്ന നൈജീരിയ്ക്കാർ ഉണ്ട്.
വംശീയ ആക്രമണത്തിൻറെ കാരണം, കറുത്ത നിറത്തോടുള്ള വെറുപ്പുകൊണ്ടാണ് എന്ന വാദം തെറ്റാണ്.
സാമ്പത്തികമായ കാരണങ്ങളാണ് പ്രധാനം. ഉദാഹരണത്തിന്
സൗത്ത് ആഫ്രിക്കയിൽ ഇടയ്ക്കിടെ പാവപ്പെട്ട കറുത്ത വിദേശികൾക്കെതിരെ അക്രമം പൊട്ടിപ്പുറപ്പെടാറുണ്ട്. അനേകം പേർ അക്രമങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
അധികമായാൽ അമൃതും വിഷം എന്ന് പറയുന്നതുപോലെ
മനുഷ്യാവകാശങ്ങൾ അധികമായാൽ ഒരു രാജ്യത്തിന് വിനയാകും.
1994 ന് ശേഷം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേയ്ക്കു പറുദീസ തേടി ഒരു ജനപ്രവാഹം
ഉണ്ടായി. ആദ്യകാലത്ത് പ്രശ്നം ഒന്നും ഉണ്ടായില്ല. എന്നാൽ
ദാരിദ്ര്യവും തൊഴിലില്ലായ്മയും വര്ധിച്ചപ്പോൾ നാട്ടുകാരിൽ
ഒരു വിഭാഗം വിദേശികൾക്കെതിരായി തിരിഞ്ഞു. തങ്ങളുടെ
അവസരങ്ങൾ വിദേശികൾ തട്ടിയെടുക്കുന്നു എന്നാണ് ആക്ഷേപം.
വിദേശികൾ drug trafficking ലും ക്രൈമിലും ഏർപ്പെടുന്നു എന്നും
ആക്ഷേപമുണ്ട്. തങ്ങളുടെ പെണ്ണുങ്ങളെ തട്ടിയെടുക്കുന്നതും അവർക്ക് സഹിക്കുന്നതല്ല.
ഡൽഹിയിലെ ആക്രമണത്തിന് racist attack എന്ന് പറയുന്നു.
Black on black violence ന് xenophobic attack എന്ന് പറയുന്നു.
Xenophobia എന്നു വച്ചാൽ വിദേശികളോടുള്ള വിരോധം/ഭയം/വെറുപ്പ് എന്നൊക്കെ പറയാം.
നൈജീരിയ്ക്കാരുടെ കയ്യിലിരിപ്പ് അറിയാവുന്ന ,ഭാരതസർക്കാർ
എന്തിനാണ് ആയിരക്കണക്കിന് തട്ടിപ്പുകാർക്ക് വിസ കൊടുത്തു
ഇവിടെ വിലസാൻ അനുവദിക്കുന്നത്?
രോഹിൻഗ്യകളെ ഇവിടെ സ്വാഗതം ചെയ്യണമെന്നാണ്
ചില കപട പുരോഗമനവാദികൾ വാദിക്കുന്നത്. അവർ ഇവിടെ
Settle ചെയ്താൽ നാട്ടുകാർ എതിർത്തേക്കും. അപ്പോൾ അത്
മനുഷ്യാവകാശ ലംഘനമാകും.
വെറുതെ വേലിയേലിരി രിക്കുന്ന പാമ്പിനെ എടുത്ത് ---ൽ
വെക്കണമോ?
Comments
Post a Comment