സൗത്ത് ആഫ്രിക്കയിൽ ഞങ്ങൾ പഠിപ്പിച്ചിരുന്ന Bakolobeng Secondary സ്കൂൾ അപ്രതീ ക്ഷിതമായി ഓർമ്മയിൽ തെളിഞ്ഞു വന്നു.1988 മുതൽ 2016 വരെ യാണ് ഞങ്ങൾ അവിടെ ജോലി ചെയ്തിരുന്നത്. പാവപ്പെട്ടവരുടെ ഗ്രാമത്തിലെ ഒരു സ്കൂൾ ആണ് Bakolobeng.വളരെ ഉന്നത നിലവാരം ഉള്ള സ്‌കൂൾ ആയിരുന്നു അത്. ലീലാമ്മ അവിടെ ദീർഘകാലം Vice പ്രിൻസിപ്പലും ഒരു വർഷം Acting പ്രിൻസിപ്പലും ആയിരുന്നു.
സ്കൂളിൽ teachersനും കുട്ടികൾ ക്കും code of conduct ഉണ്ടായിരുന്നു.അവയിൽ ചിലത് ഇവിടെ കുറിക്കുന്നു.
Teachers ,സ്‌കൂളിൽ നേരത്തെ എത്തണം. ഹാജർ ബുക്കിൽ സമയം രേഖപ്പെടുത്തി ഒപ്പിടണം. സ്‌കൂളിൽ നിന്ന് പോകുമ്പോഴും ഒപ്പിടണം. അനാവശ്യമായി സ്‌കൂൾ compound ന് പുറത്തു പോകാൻ പാടില്ല. പോകണം എന്ന് ഉണ്ടെങ്കിൽ പ്രിൻസിപ്പലിനെ അറിയിച്ചിട്ടെ പോകാവൂ.
ഒരു വിദ്യാർthi ക്ക് പുറത്തു പോകണമെങ്കിൽ Class teacher ടെ permission letter വേണം.
പുറത്തുനിന്ന് വരുന്ന ഒരു ആൾക്ക് ഒരു വിദ്യാർthi യെ കാണണം എന്നുണ്ടെങ്കിൽ permission വേണം.
എല്ലാ ദിവസവും രാവിലെ staff briefing ഉണ്ട്. Staff meeting ന് വ്യക്തമായ അജൻഡയും minutes ഉം ഉണ്ടായിരുന്നു. minutes ഉം report ഉം എന്റെ ചുമതല ആയിരുന്നു.
Mrs Visser എന്ന മദാമ്മ ആയിരുന്നു പ്രിൻസിപ്പൽ. രാവിലെ 7 മണിക്ക് അവർ സ്‌കൂളിൽ എത്തും. സ്‌കൂളിൽ നിന്ന് ഏറ്റവും അവസാനം പോകുന്നത് അവർ ആണ്.
Mrs Visser ഉം ലീലാമ്മയും ചേർന്നാണ് സ്‌കൂളിന്റെ finance manage ചേയ്തിരുന്നത്. ഒരു പൈസ പോലും misuse ചെയ്തിരുന്നില്ല. എന്നും Account ൽ പണം മിച്ചം ആയിരുന്നു.
ഇത്രയും ഓർക്കാൻ കാരണം പിണറായിയുടെ കുത്തഴിഞ്ഞ ഭരണത്തെ കണ്ടിട്ടാണ്. പിണറായിയുടെ ഓഫീസിൽ ഒരു code of conduct ഇല്ല. അതുകൊണ്ടാണ് ശിവശങ്കർ എന്ന പെരും കള്ളൻ ഇപ്പോൾ ജയിലിൽ മസാല ബോണ്ടാ തിന്നുന്നത്. അടുത്ത ആൾ10 ആം തീയതി ബോണ്ടാ തിന്നു തുടങ്ങും.
ചില മന്ത്രി സഭാ meeting കൾക്ക് minutes ഇല്ല. മന്ത്രിമാർ അറിയാതെ ശിവശങ്കർ തീരുമാനങ്ങൾ എടുത്തിരുന്നു. ആരോടും ആലോചിക്കാതെ പിണറായി തീരുമാനങ്ങൾ എടുത്തിരുന്നു.118 A ഉദാഹരണം.
ധനം ഒന്നുമില്ലാത്ത ധനമന്ത്രി coordination ഇല്ലാതെ കാര്യങ്ങൾ ചെയ്യുന്നു.
അനുമതി ഇല്ലാതെ മന്ത്രിമാർ അനേകം പ്രാവശ്യം വിദേശ രാജ്യങ്ങളിൽ പോയി. കള്ളപ്പണം വെളുപ്പിക്കാൻ പോയതാണ്.
എന്നിട്ടും ചില ശുദ്ധഗതി ക്കാർ പിണറായിയുടെ ഭരണം മികച്ചതാണ് എന്നു പറയുമ്പോൾ വളരെ സഹതാപം തോ ന്നുന്നു.
Comments
Post a Comment