Personal ആയിട്ട് പറഞ്ഞാൽ (ലാലു അലക്സ് ) എന്നെ അണുവിട പോലും affect ചെയ്യുന്ന ഒരു കാര്യമാണ്. എന്നാലും കാണുമ്പോൾ വളരെ വിഷമം തോന്നുന്നു.
1. ബീവറേജ്‌സ് Corporation ലെ 500 തസ്തികകൾക്കു വേണ്ടി ആറ് ലക്ഷത്തോളം പേർ PSC പരീക്ഷയെഴുതി Guiness ബുക്കിൽ റെക്കോർഡ് ഭേദിച്ചു. 599500 പേർക്ക് ജോലി ലഭിക്കുകയില്ല എന്ന വസ്തുതയാണ് വേദനാജനകം. രണ്ടാമത്, ഒരു നല്ല കാര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു Corporation അല്ല മേൽപ്പറഞ്ഞ CORPORATION എന്നത്. ജനങ്ങളുടെ പണവും ആരോഗ്യവും ആയുസ്സും തട്ടിയെടുക്കുന്ന Corporation ആണ് അത്.
2 BPL raation card ന് വേണ്ടി 5000ത്തോളം ആളുകൾ ചിറയിൻകീഴിൽ തടിച്ചു കൂടി. അവരിൽ ചില സ്ത്രീകൾ കുഴഞ്ഞുവീണു. ഇതേ ജനങ്ങളാണ് തെരഞ്ഞെടുപ്പു കാലത്ത് നേതാക്കളെ ഒരു നോക്കു കാണാനും അവരുടെ നെടുനെടുങ്കൻ പ്രസംഗങ്ങൾ കേൾക്കാനും തടിച്ചു കൂടുന്നത്. ഏതു മുന്നണി ഭരിച്ചാലും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമില്ല. ഏതു മുന്നണി ഭരിച്ചാലും ജനങ്ങൾ പറ്റിക്കപ്പെടുകയാണ്. " നടപടി 'എന്ന അർത്ഥ ശൂന്യമായ വാക്ക് ഉപയോഗിച്ച് ഇരുട്ടുകൊണ്ടു ഓട്ട അടയ്ക്കുകയാണ് അധികൃതർ.
3
" ബൈക്ക് അപകടത്തിൽ യുവാക്കൾ മരിച്ചു ' എന്നും കേൾക്കുന്ന ഒരു വാർത്തയാണ് ഇത്. എത്രയോ ജീവനുകളാണ് ഓരോ ദിവസവും റോഡിൽ പൊലിയുന്നത് ! ഈ മരണങ്ങൾ ഒഴിവാക്കാവുന്നതല്ലേ ? വെറുതെക്കാർക്കുപോലും വളരെ ദുഃഖം ഉണ്ടാക്കുന്ന അനാവശ്യ ദുരന്തങ്ങളാണ് നിത്യവും സംഭവിക്കുന്നത്.

CORRECTION : അണുവിട പോലും affect ചെയ്യാത്ത കാര്യമാണ്.
ReplyDeleteThanks for 21002 pageviews as on 25 OCTOBER 2016

ReplyDelete