കുറേ കാലമായി കേരളത്തിലെ മീഡിയ UP യിൽ തമ്പടിച്ചു അവിടത്തെ ശോചനീയമായ സ്ഥിതിവിശേഷങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചർച്ചാ വിഷയമാക്കുകയും ചെയ്തു. ശരിയാണ്. അവിടത്തെ കാര്യങ്ങൾ വളരെ കഷ്ടമാണ്. ഉദാഹരണത്തിന്
മൃതദേഹം സൈക്കിളിൽ വെച്ചുകെട്ടി കൊണ്ടുപോകുന്നു. ഹോസ്പിറ്റലിൽ പട്ടിയും പശുവും കയറിയിറങ്ങുന്നു. ആഫ്രിക്കയിൽ കാര്യങ്ങൾ ഇതിലും better ആണ്.
എന്നാൽ UP യെ നന്നാക്കേണ്ടതു കേരളക്കാർ അല്ല. അവിടെ ആരു
ഭരിച്ചാലും അവിടം നന്നാക്കേണ്ടതു അവിടത്തെ ആളുകൾ ആണ്. UP യെ ഓർത്ത് കേരളീയർ വ്യാകുലപ്പെടേണ്ടതില്ല. സ്വന്തം
കണ്ണിലെ തടിക്കഷ്ണം എടുത്തു മാറ്റിയിട്ട് മതി അന്യൻറെ കണ്ണിലെ
കരട് മാറ്റാൻ.
പാവപ്പെട്ടവരെ വലിച്ചിഴച്ച് അതി ക്രൂരമായി വീട്ടിൽ നിന്ന്
പുറത്താക്കിയ സംഭവം കേരളത്തിൻറെ കണ്ണിലെ തടിക്കഷ്ണം ആണ് .അതുകൊണ്ട് UP യെ ഉയർത്തി കാട്ടി ആരും അത്ര ഞെളിയേണ്ട.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. പോലീസ് മർദ്ദനത്തിൽ മനം നൊന്ത്
വിനായകൻ എന്ന ദളിത യുവാവ് ആല്മ ഹത്യ ചെയ്തു. അതുപോലെ എത്രയെത്ര സംഭവങ്ങൾ? പാവപ്പെട്ടവർ ആണ്
പോലീസിന്റെ അതിക്രമങ്ങൾക്ക് ഇരയാകുന്നത്. UDF/LDF ആരു ഭരിച്ചാലും സ്ഥിതിക്ക് മാറ്റമില്ല.
Barcelona യിൽ ഈയിടെ ഉണ്ടായ ഭീകരാക്രമണത്തിന് ശേഷം അക്രമികൾ
ഒരു വാനിൽ കടന്നുകളഞ്ഞു. വേറെ ഒരു ബീച്ചിൽ ആക്രമണം
നടത്താൻ അവർ പദ്ധതിയിട്ടു. പോലീസ് അഞ്ചുപേരെയും
വെടിവെച്ചു കൊന്നു. നാല് പേരെ വെടിവെച്ചിട്ടത് ഒരു പൊലീസുകാരനാണ്. ഇത് അസാധ്യമായ ഒരു കാര്യമാണ്. ഇതാണ്
യഥാർത്ഥ പോലീസ്. അവർക്ക് മികച്ച ട്രെയിനിങ് ഉണ്ട്. Commitment ഉണ്ട്.
കേരളത്തിൽ പൊലീസിന് വേണ്ടത്ര training ഇല്ലായെന്ന് അവരുടെ
പ്രവൃത്തികൾ സൂചിപ്പിക്കുന്നു. ഒരു അക്രമം നടക്കുമ്പോൾ
ഇരകളെ സംരക്ഷിക്കേണ്ട ചുമതലയുള്ള പൊലീസുകാർ കയ്യും കെട്ടി നോക്കി നിൽക്കുന്നത് കാണാം.
പോലീസ് എടാ പോടാ വിളികൾ നിർത്തണം, പരാതിക്കാരെ Sir/madam എന്ന് വിളിക്കണം എന്ന് ഒരു ജഡ്ജ് ഈയിടെ
നിർദ്ദേശിക്കുകയുണ്ടായി. അങ്ങനെ വിളിച്ചില്ലെങ്കിൽ OK.
തല്ലാതിരുന്നാൽ മതി.

Comments
Post a Comment