ഉസൈൻ ബോൾട്ടിന്റെ വിടവാങ്ങൽ
കഷ്ടകാലം വരുമ്പോൾ പരാജയങ്ങൾ ഒന്നിനു പുറമേ
ഒന്നായി വരും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വേഗരാജാവ്
ഉസൈൻ ബോൾറ്റിന് 2017 മോശം കാലമാണ്. അദ്ദേഹത്തിന്റെ
വിടവാങ്ങൽ മത്സരങ്ങൾ എല്ലാം പരാജയം ആയിരുന്നു. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞാൽ മതി. ഭാഗ്യക്കേട്
സംഭവിച്ചു. പക്ഷേ ഇതുകൊണ്ട് ഉസൈൻ ബോൾറ്റിന് ലോക
Athletics ചരിത്രത്തിൽ ഉള്ള സ്ഥാനത്തിന് ഇളക്കം ഒന്നും ഉണ്ടായിട്ടില്ല. ജെസ്സെ Owens,Carl Lewis , Micheal Johnson
മുതലായ ഇതിഹാസങ്ങൾക്കൊപ്പമാണ് ബോൾട്ടി ൻറെ സ്ഥാനം.
UP യിലെ ശിശുമരണങ്ങൾ
UP യിലെ ശിശു മരണങ്ങൾ ദൗർഭാഗ്യകരമാണ്. പക്ഷേ ഇതിൽ
നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ വമ്പിച്ച ശ്രമം നടക്കുന്നു. കേരള ത്തിലെ മീഡിയ ഇത് പ്രധാന ചർച്ചാവിഷയമാക്കി. ബിജെപി യെ അടിക്കാൻ ഒരു വടി കിട്ടിയതിൽ അവർ സന്തോഷിക്കുന്നു. തോമസ് ചാണ്ടി മുതലാളിയുടെ 28.5 ലക്ഷത്തിന്റെ അഴിമതി യെ
മറച്ചു വെക്കാനുള്ള ഒരു പുകമറയായി UP യിലെ ദുരന്തത്തെ
ഉപയോഗിക്കുന്നു.
കുറ്റമറ്റ രീതിയിൽ ഭരിച്ചു കാണിക്കാം എന്നാണ് ഇടത്തുപക്ഷക്കാർ
എല്ലായിടത്തും വീമ്പിളക്കുന്നത്. എന്നാൽ ഇത് പാഴ്വാക്കാണെന്നു
തെളിഞ്ഞിട്ടുണ്ട്. ഇടത് പക്ഷം ആണ് South Africa ഭരിക്കുന്നത്.2009 ൽ Durban ലെ Phoenix Mahatma Gandhi Hospital ൽ 407 ശിശുക്കൾ വേണ്ടത്ര
ചികിത്സ കിട്ടാതെ മരിച്ചു. The Hospital of Death എന്നാണ് ഈ ഹോസ്പിറ്റൽ അറിയപ്പെടുന്നത്.
പണം ലാഭിക്കുന്നതിനു വേണ്ടി ദക്ഷിണാഫ്രിക്കയിലെ ആരോഗ്യവകുപ്പ് 1300 മാനസിക രോഗികളെ സർക്കാരിന്റെ
Care ൽ നിന്ന് മാറ്റി സ്വകാര്യ സ്ഥാപനങ്ങളെ ഏൽപ്പിച്ചു. മാനസിക രോഗികളെ care ചെയ്യാൻ യോഗ്യത ഇല്ലാത്തവരെയാണ് ഏൽപ്പിച്ചത്. ഭക്ഷണവും മരുന്നും കിട്ടാതെ 94 രോഗികൾ മരിച്ചു.(New York Times, Feb 2,2017)
രണ്ട് ചാണ്ടികൾ
U D F ഭരണകാലത്തു സോളാർ അഴിമതിയും ബാർ കോഴ അഴിമതിയും പറഞ്ഞു ഉമ്മൻ ചാണ്ടിയെയും KM മാണിയെയും
കല്ലെറിയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തോമസ് ചാണ്ടി മുതലാളി 28.5 കോടി സർക്കാർ പണം
ദുരുപയോഗം ചെയ്ത് സ്വന്തം Resort ലേക്ക് റോഡ് ടാർ ചെയ്തിരിക്കുന്നു. U D F കാലത്ത് കരിങ്കൊടി കിട്ടിയവർ ആ
കൊടികൾ പൊടി തട്ടി എടുത്ത് ചാണ്ടിമുതലാളിയെ കാണിക്കുമോ?
ഇല്ല. ഒരിക്കലുമില്ല. കാരണം ,മുതലാളിയെ കാണുമ്പോൾ അവരുടെ
മുട്ട് വിറയ്ക്കും.
ചാണ്ടി മുതലാളിയോട് "കടക്കൂ പുറത്ത് " എന്ന് പിണറായി പറയുമോ? 😢 കാത്തിരുന്നു കാണാം.

Comments
Post a Comment