എൻറെ പേര് Dr. Kurian തെക്കും ചേരി. ഡെങ്കിപ്പനിക്ക് ചികിൽസിക്കുന്ന doctor അല്ല. Criminology യിൽ ആണ് എൻറെ
Doctorate. അത് എവിടെനിന്ന് എടുത്തു എന്നുചോദിച്ചാൽ വീട്ടിലിരുന്ന് എന്നാണ് ഉത്തരം. ഇന്നത്തെ കാലത്ത് ഏതു കാര്യവും വീട്ടിലിരുന്ന് ചെയ്യാം. ചില കുട്ടികൾ സ്കൂളിൽ പോകാതെ വീട്ടിലിരുന്ന് പഠിക്കുന്ന രീതി പല രാജ്യങ്ങളിലും ഉണ്ട്. അതുപോലെയാണ് ഞാൻ ക്രിമിനോളജി പഠിച്ചത്. എൻറെ ഗുരു
പ്രമുഖ Criminologist Dr. ജെയിംസ് വടക്കുംചേരി യാണ്. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായിട്ടാണ് ഞാൻ Dr തെക്കുംചേരി എന്ന് സ്വയം നാമനിർദ്ദേശം ചെയ്തത്.
ഗുരുവിനെ ഞാൻ മംഗളം ചാനലിൽ മാത്രമേ കണ്ടിട്ടുള്ളു. ക്രിമിനൽ നക്ഷത്രത്തിൽ പിറന്ന് ,പാവം AK ശശീന്ദ്രൻറെ കസേര
തെറിപ്പിച്ചു, ആ സ്ഥാനത്ത് കുവെയ്ഗ്റ്റി ആയ തോമസ് ചാണ്ടി മുതലാളിയെ പ്രതീഷ്ഠിച്ച amangalam ചാനൽ ദീർഘകാലമായി
ദിലീപ് കേസ് debate ചെയ്തു വരികയാണ്. ആ debate കളിൽ നിന്നാണ് എനിക്ക് Doctorate നുള്ള material കിട്ടിയത്. കുവെയ്റ്റി
എന്നു വെച്ചാൽ അമിത ഭാരമുള്ളവൻ എന്നാണ് അർത്ഥം.(Obese)
( eg കുഗ്രാമം, കുതന്ത്രം, കുബുദ്ധി, കുപ്രസിദ്ധ)😊
നടിയെ ആക്രമിച്ച കേസ് ലെ വിശദ വിവരങ്ങൾ സാധാരണക്കാർക്ക്
ലഭ്യമല്ല. അതുകൊണ്ട് ചില സംശയങ്ങൾ ഉയരുന്നു. നടിയെ ആക്രമിച്ചു എന്നത് ശരിയാണ്. പക്ഷേ എങ്ങനെ ആക്രമിച്ചു എന്ന്
അറിഞ്ഞുകൂടാ.
പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി എന്നാണ് ആരോപണം. നമ്മൾ
ഫോൺ ഉപയോഗിച്ച് ഫോട്ടോ എടുക്കുമ്പോൾ ഒരു കൈ കൊണ്ട്
മൊബൈൽ balance ചെയ്‌ത് പിടിക്കും. മുഖ്യ പ്രതി പൾസർ സുനി
ഒരു കയ്യിൽ മൊബൈൽ പിടിച്ച്, മറ്റെ കൈ കൊണ്ട് നടിയെ
പീഡിപ്പിച്ചോ?
അങ്ങനെയെങ്കിൽ നടി തീർച്ചയായും തൻറെ പല്ലും നഖവും
ഉപയോഗിച്ച് ചെറുക്കും. അങ്ങനെ ചെയ്താൽ വീഡിയോ shoot ചെയ്യാൻ സാധിക്കുകയില്ല. നടി ബഹളം വെക്കും.
അപ്പോൾ ഉയരുന്ന ചോദ്യം മറ്റ് പ്രതികൾ നടിയെ ബലമായി
പിടിച്ചിരുന്നോ? വായിൽ തുണി തിരുകി കയറ്റിയിരുന്നോ?അതോ
നടിയെ സീറ്റ് നോട് ചേർത്ത് ബന്ധിച്ചിരുന്നോ?
എന്തായാലും നടിയുടെ ദേഹത്ത് തൊടാതെ ഇക്കാര്യങ്ങൾ നടക്കുകയില്ല. അപ്പോൾ, നടിയുടെ ദേഹത്ത് തൊട്ടവർ അല്ലേ ദൃശ്യങ്ങൾ പകർത്തിയ സുനിയേക്കാൾ കൂടുതൽ കുറ്റക്കാർ?
,അല്ലെങ്കിൽ equally കുറ്റക്കാർ?
പൾസർ എഴുതിച്ച കത്തിന്റെ ഉദ്ദേശം ദിലീപിനെ implicate
ചെയ്യാൻ ആയിരുന്നു. പണത്തിനു വേണ്ടി ആയിരുന്നെങ്കിൽ
സ്വന്തം കൈപ്പടയിൽ എഴുതി രഹസ്യമാക്കി വെക്കുമായിരുന്നു.
അവസാനം ഈ case ൽ ദിലീപിനെ വെറുതെ വിടും. ദിലീപ്
Unlawful arrest and detention,
loss of dignity, loss of income എന്നിവ ചൂണ്ടി കാട്ടി കേരളപൊലീസിന് എതിരെ 100 കോടി രൂപ നഷ്ട്ട പരിഹാരത്തിന് കേസ് കൊടുക്കും. Jethmalani ക്ക് 5 കോടി രൂപ
വക്കീൽ fees കൊടുത്താലും ബാക്കി 95 കോടി OK.😃😆
ഗുരുവിന് നന്ദി.😅

Comments
Post a Comment