വിദ്യാഭ്യാസം, പൊതുജനരോഗ്യം, പ്രബുദ്ധത മുതലായ കാര്യങ്ങളിൽ കേരളം ഒന്നാം സ്ഥാനത്താണ് എന്ന് ചിലർ കൊട്ടി ഘോഷിക്കുന്ന കാലമാണിത്. എന്തായാലും കൊലപാതകങ്ങൾ, റോഡ് അപകടമരണങ്ങൾ എന്നിവയുടെ കാര്യത്തിൽ ഒന്നാം സ്ഥാനം കേരളത്തിന് സ്വന്തം എന്ന കാര്യത്തിൽ തർക്കമില്ല.
ആരോഗ്യ കാര്യത്തിലെ അവകാശവാദം പൊള്ളയാണ്.അഞ്ഞൂറിലേറെ പേർ പനി ബാധിച്ചു മരിച്ചു. ചികിൽസ നിഷേധിക്കപ്പെട്ടു തമിഴ് നാട്ടുകാരൻ മരിച്ചു. ഇതോടെ
വിദ്യാഭ്യാസ കാര്യത്തിലെ അവകാശവാദവും പൊളിയുന്നു. മനുഷ്യസ്നേഹവും ബഹു മാനവും അനുകമ്പയും ഉള്ള ആളുകളെ
വാർത്തെടുക്കുന്നതാണ് നല്ല വിദ്യാഭ്യാസം. അമേരിക്കയിലോ ഇന്ഗ്ലണ്ടിലോ ഇസ്രായേലി ലോ ആയിരുന്നെങ്കിൽ മുരുകൻ എന്ന
പാവപ്പെട്ടവൻ ഇന്ന് ജീവിച്ചിരുന്നേനെ.പക്ഷേ അവർ സാമ്രാജ്യ ശക്തികളാണ്. അവരുടെ രീതികൾ നമുക്ക് സ്വീകാര്യമല്ല.
പ്രണയഭീകരത ഒരു പടി കൂടി മുമ്പോട്ട് പോയിരിക്കുന്നു. ചെറായി യിൽ പട്ടാപ്പകൽ ഒരു യുവതി കാമുകൻറെ കുത്തേറ്റു മരിച്ചു. കാമുകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ പെണ്കുട്ടി മരിച്ചിട്ട്
ഒരു മാസം ആകുന്നതെയുള്ളൂ. ഇനി എത്രയോ യുവതികൾ
Waiting ലിസ്റ്റിൽ ഉണ്ട്.പ്രബുദ്ധ കേരളമാണ് പോലും!😢
കുറ്റവാളികൾ ചിരിച്ചുകൊണ്ട് പ്രതിക്കൂട്ടിൽ നിൽക്കുന്ന കാലമാണ് ഇത്.കാരണം ശിക്ഷയെ അവർ സ്വാഗതം ചെയ്യുന്നു.
ജെയിൽ ഇന്ന് മുന്തിയ Guest House ആണ്. അവിടെ Wife ഉം Wifi യും Selfie യും ആകാം. T P വധ case ലെ ഒരു പ്രതി പരോളിൽ
ഇറങ്ങി കല്യാണം കഴിച്ചു ആഘോഷിച്ചു.
വിലക്കയറ്റവും GST യും കാരണം സാധാരണക്കാർ മുണ്ട്
മുറുക്കി ഉടുക്കുമ്പോൾ തടവുകാർ തിന്നു തടിച്ചു മുണ്ട് loose ആക്കി
ഉടുക്കുകയാണ്. ഗോവിന്ദ ചാമി ജെയിലിൽ പോകുമ്പോൾ
59 കിലോ ആയിരുന്നു തൂക്കം. ചിക്കനും ആട്ടിറച്ചിയും തിന്ന് അവൻറെ തൂക്കം ഇന്ന് 72 കിലോ.
ഇനിയും അനേകം യുവതികൾ ഇവിടെ പ്രണയ ഭീകരതയ്ക്ക് ഇരയാകും. സംശയമില്ല. 😢😠

Comments
Post a Comment