April1,2
018
സുഹൃത്തുക്കളെ
ഞാൻ തീഹാർ ജയിലിൽ അഴി എണ്ണാൻ തുടങ്ങിയിട്ട് മൂന്നു മാസം കഴിഞ്ഞു. രാജ്യദ്രോഹ കുറ്റത്തിന് മൂന്നുകൊല്ലംകഠിന തടവിന് ശിക്ഷിക്കപ്പെട്ടാണ് ഞാൻ ഇവിടെ കഴിയുന്നത്. പക്കാ രാജ്യസ്നേഹി
ആയിരുന്ന ഞാൻ ഒരു രാജ്യദ്രോഹിയായി മുദ്ര കുത്തപ്പെട്ടു ജയിലിൽ അടക്കപ്പെട്ടത്തിനു പിന്നിൽ നാടകീയമായ ഒരു കഥയുണ്ട്.
2017 ആഗസ്റ്റ് ൽ കേന്ദ്ര സർക്കാർ Western style ൽ ഉള്ള underwear നിരോധിച്ചു കൊണ്ടുള്ള തീട്ടൂരം( Decree) ഇറക്കി.
പുരുഷന്മാർ മേലിൽ കോണകം മാത്രമേ ധരിക്കാവൂ എന്ന് നിബന്ധന ഏർപ്പെടുത്തി.സ്ത്രീകൾ ബിക്കിനി ധരിക്കണം എന്നും
നിയമം ഏർപ്പെടുത്തി. ബിക്കിനി ഒരു ഭാരതീയ കണ്ടുപിടുത്തം ആണ് എന്ന വീക്ഷണ കോണകം അടിസ്ഥാനമാക്കിയാണ് അതിനെ
വാരി പുനർന്നത്.
എന്തായാലും കേരളത്തിൽ കോണക നിയമത്തിനെതിരെ പ്രതിഷേധം അലയടിച്ചു. ഒരു ദിവസം ഹർത്താൽ ആചരിച്ചു. മുണ്ടുപോക്കൽ പണ്ടേ കേരളത്തിൽ നിലവിലുള്ള ഒരു പ്രതിഷേധ
മാർഗ്ഗം ആയിരുന്നു. നിയമ സഭയിൽ സാധാരണ ചെയ്യാറുള്ളതാണ്. ഇത്തവണ ഇത് ഒരു പടി കടന്നു. പ്രതി ഷേധക്കാർ അടിവസ്ത്രം ഒന്നും ധരിക്കാതെ വന്ന് മുണ്ട് പറിച്ചു തലയിൽ കെട്ടി പ്രകടനം നടത്തി, കേരളജനത ഒറ്റക്കെട്ടായി.
പിണറായി ചെന്നിത്തലയുടെയും ചെന്നിത്തല പിണറായിയുടെയും മുണ്ട് ഉരിഞ്ഞു തലയിൽ കെട്ടിയപ്പോ ൾ കേരളജനത ഒന്നടങ്കം കോൾമയിർ കൊണ്ടു. എന്നാൽ കൊതുകുകടി സഹിക്കാൻ
പറ്റാതെ ഇരുവരും ഉടൻ തന്നെ മുണ്ട് ഉടുത്തു.
ജനരോഷം തണുപ്പിക്കാൻ കേന്ദ്ര സർക്കാർ ചില ആനു കൂല്യങ്ങൾ
പ്രഖ്യാപിച്ചു. പ്രധാൻ മന്ത്രി കോണക യോജന പ്രകാരം കോണകവും ആധാറും തമ്മിൽ ബന്ധിപ്പിച്ചു. ഒരു പുരുഷന്
ഒരു വർഷം അഞ്ച് കോണകം free ആയി അനുവദിച്ചു. സർക്കാർ
കോണക മേളകൾ സംഘടിപ്പിച്ചു.
എനിക്ക് മറവി രോഗം തുടങ്ങിയ സമയമായിരുന്നു അത്. ഉദാഹരണത്തിന് കാർ പാർക്ക് ചെയ്ത ഇടം മറന്നു പോകും. belt
ധരിക്കാൻ മറന്നു പോകും.
ഒരു ദിവസം ഒരു Road ബ്ലോക്ക് ൽ ഞാൻ കോണക പരിശോധനയ്ക്കു വിധേയനായി. അവർ എൻ്റെ കോണകം അഴിച്ചു പരിശോധിച്ചു. ഞാൻ ഞെട്ടിപ്പോയി. ഒരു ചെറിയ
ദേശീയ പതാക ആണ് ഞാൻ കോണകമായി ധരിച്ചിരുന്നത്. ദേശീയ
പതാകയെ അപമാനിച്ചു എന്ന കുറ്റം ചുമത്തി അവർ എന്നെ ശിക്ഷിച്ചു ജയിലിൽ അടച്ചു. മറവിരോഗം എന്ന വാദം കോടതി
തള്ളി. അങ്ങനെ തീഹാർ ജയിലിൽ ഞാൻ തീ തിന്ന് കഴിയുന്നു.

Comments
Post a Comment