ഹർത്താൽ ( വായിച്ചു മനസ്സിലാക്കി ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക}
ലോകത്തിൽ ഏറ്റവും അധികം അവധി ദിവസങ്ങൾ
ഉള്ള രാജ്യമാണ് കേരളം. ഇതിൻറെ കൂടെ ഹർത്താൽ ദിവസങ്ങൾ
ചേർത്താൽ പ്രവർത്തി ദിവസങ്ങൾ ഏകദേശം100.ദുഷ് പ്രവർത്തി ദിവസങ്ങൾ 265.
ഹർത്താൽ പ്രഖ്യാപിക്കുന്നതു എന്നാണെന്നു ,ആരാണെന്ന്, എപ്പോഴാണെന്ന്, എന്തിനാണെന്ന് അറിയില്ല.ഒളിച്ചും പാത്തുംമാലിന്യംഎറിഞ്ഞിട്ടു കടന്നു കളയുന്നതു പോലെ
ആരെങ്കിലും ഹർത്താൽ പ്രഖ്യാപിച്ചു കടന്നു കളയും. പിന്നെ
ജനം വലയുകയായി. വണ്ടി കിട്ടാതെ. പ്ലാൻ ചെയ്ത കാര്യങ്ങൾ
ചെയ്യാൻ കഴിയാതെ. ചികിത്സ കിട്ടാതെ.
രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ആണ് ഹർത്താൽ.
പാൽ, പത്രം, വിവാഹം, മരിച്ചടക്കു മുതലായവയെ ഹർത്തലിൽ നിന്ന് ഒഴിവാക്കാറുണ്ട്. ഹർത്താൽ അനു കൂലികളും പ്രതികൂലികളും തമ്മിൽ ചിലപ്പോൾ സംഘ്ർഷം ഉണ്ടാകാറുണ്ട്.
കല്ലേറ്, അടിപിടി, വാക്കേറ്റം, കയ്യാങ്കളി ,ലാത്തി വീ ശ ൽ മുതലായ
അനീഷ്ട്ടസംഭവങ്ങൾ ഉണ്ടാകാറുണ്ട്.
😣😨😳
X tra ലാർജ്,ലാർജ്,medium, small, എന്നൊക്കെ പറയുന്നത് പോലെ ഹർത്താൽ പല തരം ഉണ്ട്. അഖിലേന്ത്യാ,സംസ്ഥാന, ജില്ലാ,താലൂക്ക്, മണ്ഡലം... അടിസ്ഥാനത്തിൽ ആണ് ജനദ്രോഹം
നടത്തുന്നത്.
ഹർ താൽ പൂർണ്ണം ഭാഗികം എന്ന് രണ്ട് തരം ഉണ്ട്. ജനങ്ങള്ക്ക്
പരമാവധി ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് സമ്പൂർണ്ണ ഹർത്താൽ.അല്ലാത്തത് ഭാഗികം.
A blessing in disguise എന്ന് പറയുന്നതു പോലെ ഹർത്താൽന് ചില
നല്ല വശങ്ങൾ ഉണ്ടെന്ന് ചിലർ വാദിക്കുന്നു. വാഹനങ്ങളുടെ പുക, ശബ്ദം മുതലാ യവയിൽ നിന്ന് ഒരു താൽക്കാലിക മോചനം ലഭിക്കുന്നു.ജോലിക്കാർക്ക് വിശ്രമം കിട്ടുന്നു. ഫാമിലി ക്ക് മൊത്തം
ഒന്നിച്ച് ഒരു ദിവസം ഒത്തുകൂടാൻ സാധിക്കുന്നു.
ചോദ്യങ്ങൾ 😫😴😴😪😛😠😨
1 ഹർത്താൽ ശുദ്ധ:
A തോന്ന്യാസം B പോക്രിതരം C തന്തയില്ലാത്തരം D ജനാധി പത്യ പരം ( Choose)
2 പൂരിപ്പിക്കുക
Eg അടി..... അടിപിടി. 1 വാക്ക്........ 2. കയ്യ്........3 കല്ല്........
4 ലാത്തി.....5 കട.........
3 medium ഹർത്താൽ എന്താണ്? ഉദാഹരണ സഹിതം വിവരിക്കുക.
4 ഹർത്താൽൻറെ 3 ഗുണങ്ങൾ വിവരിക്കുക.
5 സമ്പൂർണ്ണ ഹർത്താൽ എന്ത്? രണ്ട് പേജിൽ വിവരിക്കുക.
6 ഹർത്താൽനെ പ്പറ്റി നിങ്ങളുടെ അഭി പ്രായം എന്ത്?
A ഒരിക്കലും അനുവദിച്ചു കൂടാ
B ചിലപ്പോൾ ആകാം
C ജനാധി പത്യ പരം
D അറിയില്ല. ( Choose)
👍👌😊
ശുഭം😅😆😂😃😆

Comments
Post a Comment