ഒത്തിരി കാലം കൂടി ഒരു നല്ല വാർത്ത കേട്ടു.ശശീന്ദ്രനെ കെണിയിൽ കുരുക്കിയ amangalam ചാണലിന്റെ പ്രവർത്തക രെ
അറസ്റ്റ് ചെയ്തു. വളരെ നല്ല കാര്യമാണ്.ഇക്കാര്യത്തിൽ പിണറായി സർക്കാർ അഭി നന്ദനം അർഹിക്കുന്നു.
കേരളത്തിൽ ആവശ്യത്തിലേറെ ചാനലുകൾ ഉണ്ട്. സൂകര പ്രസവം പോലെ ച റ പറ ചാനലുകൾ ഉണ്ടാകേണ്ട ആവശ്യമില്ല. പല ചാനലുകളും ഉത്തര വാദിത്തം ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്.
വ്യക്തി ഹത്യ അവരുടെ ഒരു വിനോദമാണ്. ആ trend ൻറെ ചുവടു പിടിച്ചാണ് മംഗളം ചാനൽ തുടങ്ങിയത്.വാർത്താ മാലിന്യം unload ചെയ്ത് ജനങ്ങളെ impress ചെയ്യാം എന്നാണ് അമങ്ങളം പ്രതീക്ഷിച്ചത്. പക്ഷെ അവരുടെ കണക്കു കൂട്ടൽ തെറ്റി. അവരുടെ
പ്രവർത്തകർ ഇപ്പോൾ അഴി എണ്ണുകയാണ്. Breaking News ഉണ്ടാക്കിയവർ ഇപ്പോൾ breakfast ന് ഗോതമ്പ് ഉണ്ട തിന്നുകയാണ്.
വെറുതെ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് കോണകത്തിൽ
വെക്കേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ amangalam മുതലാളി മാർക്ക്? Do not trouble trouble until trouble troubles you എന്നാണ് ചൊല്ല്. Cricket കളിയിൽ ആദ്യ മിനിറ്റിൽ duck
ആകുന്ന അനുഭവം. ഫുട്ബോൾ കളിയിൽ ആദ്യ മിനിറ്റിൽ self ഗോൾ അടിക്കുന്ന അനുഭവം. Boomerang, മറുകുറ്റി പായുക
എന്നും ഇത്തരം തിരിച്ചടിക്ക് പറയും.
അമങ്ങളത്തെ മാതൃകാപരമായി ശിക്ഷിക്കണം. അത് അടച്ചു
പൂട്ടിയാലും തരക്കേടില്ല. മേലിൽ ഒരു ചാനലും വാർത്താ മാലിന്യം download ചെയ്‌ത് സമൂഹത്തെ നാറ്റിക്ക
രുത്.

Comments
Post a Comment