" പ്രതി മറ്റ് നൂറ് കേസ്കളിലും പ്രതിയാണ്. ""ഇയാൾ ശിക്ഷ അനുഭവിച്ച ശേഷം ഇന്നലെയാണ് പുറത്തിറങ്ങിയത് "കേരളത്തിൽ എന്നും കേൾക്കുന്ന വാർത്തകളാണ് ഇവ. എത്ര ആലോചിച്ചിട്ടും ഇതിൻറെ പൊരുൾ പിടികിട്ടുന്നില്ല. അമേരിക്കയിലോ ചൈനയിലോ സൌദിയിലോ ഇങ്ങനെ വാർത്തകൾ കേള്ക്കുകയില്ല. കാരണം അവിടങ്ങളിൽ കുറ്റവാളികളെ വെച്ചു പൊരുപ്പിക്കുകയില്ല.
"ബൈക്കിൽ വന്ന മൂന്നംഗ സംഘം യുവതിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു ". കേരളത്തിലെ ഒരു സ്ഥിരം വാർത്തയാണ് ഇത്.
കുറ്റവാളികളുടെ ഈ പറുദീസയിൽ ഒരു കൈ നോക്കാൻ അന്യസംസ്ഥാനക്കാരും നൈജീരിയക്കാരും ഇങ്ങോട്ട് പ്രവഹിക്കുകയാണ്. മോഷ്ടാടകർ എന്ന് ഇവരെ വിളിക്കാം. നല്ലവരായ നാട്ടുകാർ ചിലരെ പിടിച്ച് പോലീസിൽ എല്പ്പിക്കാരുണ്ട്. പക്ഷേ അർഹിക്കുന്ന ശിക്ഷ കിട്ടാതെ കുറ്റവാളികൾ രക്ഷപ്പെടുന്നു.
സ്ത്രീകളും കുട്ടികളുമാണ് കൂടുതലായി ആക്രമിക്കപ്പെടുന്നത്. വളരെ കുറഞ്ഞ ശിക്ഷ വാങ്ങി രക്ഷപ്പെടാമെന്ന് കുറ്റവാളികൾക്ക് അറിയാം. നിയമങ്ങൾ പൊളിച്ചെഴുതി കഠിനമായ ശിക്ഷ കൊടുക്കാത്തിടത്തോളം കാലം ജനങ്ങൾ ഭയന്ന് ജീവിക്കേണ്ടി വരും. ആർക്കു വേണ്ടിയാണ് ഇന്നത്തെ വെള്ളം ചേർത്ത ശിക്ഷകൾ ?
ഒന്നെടുത്താൽ ഒരെണ്ണം ഫ്രീ എന്ന ഓഫർ പോലെയാണ് ഇന്ത്യ യിലെ ശിക്ഷ. സൌദിയിൽ ഒന്നെടുത്താൽ തല ബാക്കി കാണുകയില്ല
പൂവരണി പീഡന കേസ്ലെ ശിക്ഷ ഞെട്ടിക്കുന്ന വിധം മൃദുവായി. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പ് വരുത്താൻ ഇന്നത്തെ ശിക്ഷകൾ പോരാ.
"എന്തും ആകാം "എന്ന ഒരു അവസ്ഥ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നു. ഇത് പൂർണ്ണമായി മാറണം. കുറ്റവാളികൾ രക്ഷപ്പെടാൻ അനുവദിക്കരുത്. വീഴ്ച വരുത്തുന്ന പോലീസുകാരെ പിരിച്ചുവിടണം. കാതലായ മാറ്റമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

Comments
Post a Comment