Skip to main content

മണ്ടേലയുടെ മാതൃക (Opinion) Mandela's Example

കേരളത്തിൽ പുതിയ സർക്കാർ അധികാരം ഏറ്റെടുക്കാൻ മണിക്കൂറുകൾ മാത്രം ശേഷികുംപോൾ  ശുഭാപ്തി വിശ്വാസവും
ആശങ്കയും ഉണ്ട്. പരസ്പരം മത്സരിച്ച മുന്നണികളിലെ ഉന്നതരായ നേതാക്കൾ കണ്ടുമുട്ടുന്നു കൈ കൊടുക്കുന്നു ഒന്നിച്ച് ഫോട്ടോക്ക് pose ചെയ്യുന്നു. ഇത് വലിയ പ്രതീക്ഷകൾ നൽകുന്നു. എന്നാൽ താഴേ തട്ടിൽ അക്രമങ്ങൾ നടക്കുന്നു. രണ്ടു പേർ കൊല്ലപ്പെട്ടു. അനേകർക്ക്‌ പരിക്കേറ്റു. വീടുകൾ തകർക്കപ്പെട്ടു. ഇത് ആശങ്ക ഉണ്ടാക്കുന്നു.

ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ജനങ്ങൾക്ക്‌ ഏതെങ്കിലും തരത്തിലുള്ള ഭയം ഇല്ലാതെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ അതിന് അരാജകത്വം എന്ന് പറയുന്നു. ഇപ്പോൾ സിറിയയിൽ പൂർണ്ണമായ അരാജകത്വം ആണ്. അവിടെ ജനങ്ങൾ ഭയന്ന് കഴിയുന്നു. ആസ്പത്രികളിൽ പോലും സുരക്ഷിതത്വം ഇല്ല.

No country can achieve progress without reconciliation.Even a family cannot survive without mutual respect,love,tolerance,forgiveness and reconciliation.It's an irony that Kerala has many  (ലീര്ഫ്രം) lessons to learn from the South അഫ്രിSouthAfrican experience.

In Kerala,there are positive signs of a new era under the strong leadership of Shri Pinarayi Vijayan,who has waved an olive branch in the wake of his inauguration as Chief Minister of Kerala tomorrow.If all the people forget old animosities and reconcile,Kerala can achieve new heights.

South Africa's peaceful transition from apartheid rule to a democratic dispensation is an inspiration to all who wish to end conflict.The transition to democratic rule in 1994 was unthinkable five years before.That year witnessed the end of more than three centuries of racial discrimination firmly entrenched by the white minority against the black majority.

South Africa could have plunged into a prolonged civil war,had it not been for the wise leadership of Nelson Mandela, who was in prison,and of de Klerk,who was then the President of the white minority.It dawned on de Klerk that his people could not survive in the face of economic isolation and armed conflict.

In 1990,Nelson Mandela was released from prison unconditionally,the ANC was unbanned,and political prisoners were released.Negotiations for a peaceful transition were held till 1994,and the first democratic elections were held on 27 April 1994,and Nelson Mandela became the first democratically elected president of South Africa.

The ANC had a huge majority,but a government of national unity was formed,and de Klerk was appointed as Vice President,in the spirit of reconcilation.

Mandela and de Klerk were jointly awarded the Nobel Prize for peace for their role in bringing peace in South Africa.

Mandela's policy was to include everybody in the democratic process.

We can't imagine Pinarayi offering Deputy Chief Ministership to Oommen Chandy,with the coveted Home portfolio.But Mandela did exactly a  surprising offer like ദാറ്റ്‌ that in 1994.The ANC and the Inkatha Freedom Party were  bitter rivals.From 1986 to 1994,fighting between ANC and IFP supporters claimed 20000 lives.Just two days before the  elections, Mandela successfully persuaded Inkatha leader Buthelezi to join the peace procees,and offered him the Home portfolio.Thus a new era  of peace and reconcilation started.

In sharp contrast,in 1994, 800000 People were hacked to death in Rwanda in a bloody tribal conflict.

The peaceful transition in South Africa inspired the warring Protestants and
 Catholics in Northern Ireland to settle their differences.


കേരള സ്കൂളുകളിൽ ജനാധിപത്യം ഒരു പഠനവിഷയം ആണോ എന്നറിയില്ല. ആകേണ്ടതാണ്. മണ്ടേലയുടെ മാതൃക എല്ലാ ജനാധിപത്യ വിശ്വാസികളും അറിഞ്ഞിരിക്കേണ്ടതാണ്.







Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

MAY 16 TH- THE END OF AN ERA

May  16th  marks the end of an era in Indian  history, ie the end of the rule by  the Nehru- Gandhi  family. The results were  shocking, freezing, emphatic, decisive, conclusive  and final. The ripples of the results will extend for a long time to come. In the post- results days , the political  rhetoric  and mudslinging  in Kerala  has intensified  after  a  month  of  lull, to such an extent that the people are already  fed up. So it's time to shelve  politics  till the next elections, when Narendra Modi  will  return to power  with a  reduced majority or return to Gujarat  empty-handed. The general  trend is to heap all your  anger and frustrations on the incumbent. *                     *          ...

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്...