കേരളത്തിലെ മഴയുടെ ശക്തി അനുഭവിച്ച് അറിഞ്ഞിട്ട് അനേകം വർഷങ്ങളായി. ചെറിയ മഴകൾ കണ്ടിട്ടുണ്ട്. എന്നാൽ കനത്ത ഒരു മഴ ഇന്നാണ് കണ്ടത്. കേരളത്തിൽ എറ്റവും കനത്ത മഴ ഉള്ള ഒരു സ്ഥലമാണ് പൈക. അവിടെ അര മണിക്കൂർ സമയം മഴ കണ്ട ശേഷം ഒരു ബസ്സിൽ ഓടി ക്കയറി. Kottaramattam ബസ് സ്റ്റേഷൻൽ
എത്തിയപ്പോൾ കനത്ത മഴ തുടരുകയാണ്. മിക്കവാറും എല്ലാവരുടെയും കയ്യിൽ കുടയുണ്ട്.കുട കൊണ്ടു നടക്കാത്ത ആളാണ് ഞാൻ. കാരണം South ആഫ്രിക്കയിലെ മഴ പെട്ടെന്ന് തീരും. കുട ഇല്ലാതെ manage ചെയ്യാം. അത് മാത്രമല്ല കുട കൈവശം വെച്ചാൽ അത് എവിടെയെങ്കിലും മറന്നു പോകും. ഞാൻ ചുറ്റും നോക്കിയപ്പോൾ 99 %ആളുകളും കുട ചൂടിയിരിക്കുന്നത് കണ്ടു. അവർ കരുതലും വികസനവും ഉള്ളവർ ആണ്. പ്രത്യേകിച്ച് യുവതികൾ. മഴയെ പ്രതിരോധിക്കാൻ അവർ കരുതി.കുട നിവർത്തി വികസിപ്പിച്ചു. കുടയില്ലാത്ത ഒന്നോ രണ്ടോ യുവാക്കളെ അടുത്ത് കണ്ടപ്പോൾ ആശ്വാസമായി.എന്തായാലും കുട കൊണ്ടുനടക്കാൻ ഉദ്ദേശിക്കുന്നില്ല. മഴ നനയുന്നതിന്റെ രസം ഒന്നു വേറെയാണ്.
മഴ ഒരു ശുഭ ലക്ഷണം ആയിട്ടാണ് കരുതപ്പെടുന്നത്. പിണറായി വിജയൻറെ നേത്രുത്വത്തിലുള്ള സർക്കാർ വിജയിച്ചു കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നല്ല കാര്യങ്ങൾ ആര് ചെയ്താലും അതിനെ appreciate ചെയ്യണം. അന്ഗീകരിക്കണം. അല്ലാതെ വിമർശിക്കാൻ വേണ്ടി മാത്രം നിസ്സാര കാര്യങ്ങൾ കുത്തിപ്പൊക്കി വിമർശിക്കുന്ന രീതി കാലഹരണപ്പെട്ടതും പരിഹാസ്യവുമാണ്. പുതിയ ഗവണ്മെന്റ് ചെറിയതും
വലുതും ആയ കാര്യങ്ങളിൽ വളരെ സൂക്ഷ്മമായ ശ്രദ്ധ ചെലുത്തുന്നതായി കണ്ടു. ഉദാഹരണത്തിന് പ്ലാസ്റ്റിക് ഒഴിവാക്കുന്ന Green Protocol. കേരളത്തിൽ ചില ആളുകൾ മാലിന്യം തോന്നുന്നിടത്ത് വലിച്ചെറിയുന്നത് സാധാരണയാണ്. ഇത് കുറച്ചിലാണ്. ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ബോധവല്ക്കരണവും വേണം. എല്ലാം ശരിയാകും എന്ന് പറയുമ്പോൾ ഒന്നും വിട്ടുകളഞ്ഞു കൂടാ.
എത്തിയപ്പോൾ കനത്ത മഴ തുടരുകയാണ്. മിക്കവാറും എല്ലാവരുടെയും കയ്യിൽ കുടയുണ്ട്.കുട കൊണ്ടു നടക്കാത്ത ആളാണ് ഞാൻ. കാരണം South ആഫ്രിക്കയിലെ മഴ പെട്ടെന്ന് തീരും. കുട ഇല്ലാതെ manage ചെയ്യാം. അത് മാത്രമല്ല കുട കൈവശം വെച്ചാൽ അത് എവിടെയെങ്കിലും മറന്നു പോകും. ഞാൻ ചുറ്റും നോക്കിയപ്പോൾ 99 %ആളുകളും കുട ചൂടിയിരിക്കുന്നത് കണ്ടു. അവർ കരുതലും വികസനവും ഉള്ളവർ ആണ്. പ്രത്യേകിച്ച് യുവതികൾ. മഴയെ പ്രതിരോധിക്കാൻ അവർ കരുതി.കുട നിവർത്തി വികസിപ്പിച്ചു. കുടയില്ലാത്ത ഒന്നോ രണ്ടോ യുവാക്കളെ അടുത്ത് കണ്ടപ്പോൾ ആശ്വാസമായി.എന്തായാലും കുട കൊണ്ടുനടക്കാൻ ഉദ്ദേശിക്കുന്നില്ല. മഴ നനയുന്നതിന്റെ രസം ഒന്നു വേറെയാണ്.
മഴ ഒരു ശുഭ ലക്ഷണം ആയിട്ടാണ് കരുതപ്പെടുന്നത്. പിണറായി വിജയൻറെ നേത്രുത്വത്തിലുള്ള സർക്കാർ വിജയിച്ചു കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നല്ല കാര്യങ്ങൾ ആര് ചെയ്താലും അതിനെ appreciate ചെയ്യണം. അന്ഗീകരിക്കണം. അല്ലാതെ വിമർശിക്കാൻ വേണ്ടി മാത്രം നിസ്സാര കാര്യങ്ങൾ കുത്തിപ്പൊക്കി വിമർശിക്കുന്ന രീതി കാലഹരണപ്പെട്ടതും പരിഹാസ്യവുമാണ്. പുതിയ ഗവണ്മെന്റ് ചെറിയതും
Comments
Post a Comment