2016 ലെ തിരഞ്ഞെടുപ്പ് ഫലം ആവേശകരമായി പുറത്തുവന്നു. ഇടത് ക്യാമ്പ്‌ൽ വലിയ ആഹ്ലാദ പ്രകടനങ്ങൾ ആണ്. അത് അവർ അർഹിക്കുന്നതാണ്. പക്ഷേ അതിര് കടന്ന ആഹ്ലാദ പ്രകടനങ്ങൾക്ക് വകയില്ല.കാരണം ഇന്ത്യയിൽ ഇതേ സമയത്ത് നടന്ന ബെന്ഗാൾ, ആസ്സാം, തമിൾ നാട് തെരഞ്ഞെടുപ്പ് ഫലങ്ങളും ചേർത്ത് കൂട്ടി വായിക്കുമ്പോൾ ഇടത് പക്ഷത്തിന്റെ നില വളരെ ദയനീയമാണെന്ന് കാണാം.
34 കൊല്ലം സി പ്എം ഭരിച്ച ബെന്ഗാളിൽ 2016ൽ അവർ വിരലിൽ എണ്ണാവുന്ന സീറ്റുകളിൽ ഒതുങ്ങി കോൺഗ്രസ് നേക്കാൾ പുറകിലാണ്. അവിടെ മമതാ തരംഗം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ എത്തി.തമിഴ് നാട്ടിൽ സിപിഎം /കപികപിപാർട്ടികൾക്ക് (CPI) ഒരു സീറ്റ് പോലും ഇല്ല.( SORRY FOR TYPING ERROR )
കോൺഗ്രസ് സർവ്വ നാശത്തിലേയ്ക്ക് നീങ്ങുകയാണ് എന്ന കാര്യം മറച്ചു വെക്കേണ്ട. അസ്സമിലും കേരളത്തിലും ഭരണം നഷ്ട്ടപ്പെട്ടു. കേരളത്തിൽ ഗ്രൂപ്പിസവും അച്ചടക്ക രാഹിത്യവും പരാജയത്തിന് കാരണമായി. ആ പാർട്ടി ഒരു നാഥനില്ലാ കളരിയായി. ഭരണം സിപിഎം ന് ഓര്
ഒരു താലത്തിൽ സമർപ്പിക്കുകയാണ് ചെയ്തത്.
കോട്ടയം ജില്ല വീണ്ടും ഒരു UDF കോട്ട ആയി ഇടത് തരന്ഗത്തെ അതിജീവിച്ചതിനെ ആക്ഷേപിക്കുന്നവർ ഉണ്ട്. എന്നാൽ ഇതിൻറെ സത്യാവസ്ഥ ഇതാണ്. ഈ പ്രദേശത്ത് ഉള്ളവർ അടിയുറച്ച ജനാധിപത്യ വിശ്വാസം ഉള്ളവരാണ്. ഒരു വാക്ക് കൊടുത്താൽ അത് പാലിക്കും. വോട്ട് മറിച്ച് എതിരാളികൾക്ക് കുത്തുന്ന പിത്രുരഹിത പ്രവർത്തി ഇവിടത്തുകാർ ചെയ്യുകയില്ല. അതുകൊണ്ടാണ് UDF സ്ഥാനര്തികൾ ഇവിടെ നല്ല ഭൂരിപക്ഷത്തോടെ ഇവിടെ ജയിച്ചു കയറിയത്.
സീറ്റ് കുറഞ്ഞു എങ്കിലും ഉജ്ജ്വല വിജയമാണ് മാണിയും kerala കോൺഗ്രസ്സും നേടിയത്. ഈ തെരഞ്ഞെടുപ്പോടുകൂടി മാണിയും പാർട്ടിയും ഇല്ലാതാകും എന്നാണ് ശത്രുക്കൾ കരുതിയത്. എന്നാൽ അവർക്ക് തെറ്റി. നിയമ സഭയിൽ കയ്യാങ്കളി നടത്തിയ ശിവന്കുട്ടിക്ക് ഇനി Visitors gallery യിൽ ഇരുന്ന് മാണിയുടെ
പ്രസംഗം കേള്ക്കാം.
A huge majority in itself isn't a guarantee for good governance,as evidenced by the economic collapse of countries under Leftist rule.The latest collapse is that of Venizuela,where an emergency was declared last month.South Africa is another example,where the corrupt leadership of President Jacob Zuma has ruined the economy.
ഇന്ന് ആഗോള തലത്തിൽ ഇടതുപക്ഷ പ്രസ്ഥാനം പാവങ്ങളെ പറഞ്ഞു പറ്റിക്കുന്ന ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു. കേരളത്തിൽ അങ്ങനെ ആകാതിരുന്നാൽ ഭാഗ്യം.
ഇടത് പക്ഷക്കാർ വ്യക്തി പൂജയെ പ്രോത്സാഹിപ്പിക്കുന്നു. ഒരു ഏകാധിപതി അഴിമതി ചെയ്താലും അവർ അതിനെ പിന്തുണയ്ക്കുന്നു. ജേക്കബ് സുമ വൻ അഴിമതി നടത്തി. കോടതി പോലും അത് തുറന്ന് പറഞ്ഞിട്ടും ANC -കമ്മ്യൂണിസ്റ്റ് പാർട്ടി കൂട്ടുകെട്ട് സുമയ്ക്ക് പൂർണന പിന്തുണയാണ് കൊടുക്കുന്നത്.
സിംബാബ്വെയിൽ റോബർട്ട് മുഗാബെ എന്ന ഏകാധിപതി 1980
മുതൽ ഭരിച്ച് ആ രാജ്യത്തെ കുട്ടിചോർ ആക്കി. ലക്ഷ ക്കണക്കിന് ജനങ്ങൾ പട്ടിണിയിൽ ആണ്. എന്നാൽ 93കാരനായ മുഗാബെ യുടെ തിരുവായ്ക്ക് എതിർ വായില്ല. ഭാര്യയാണ് രാജ്യ കാര്യങ്ങൾ തീരുമാനിക്കുന്നത്.
മുഗാബെ PARLIAMENT ൽ ഒരു പ്രസംഗം വായിച്ചു.ഓർമ്മ കുറവ് കാരണം തെറ്റായ പ്രസംഗം ആണ് വായിച്ചത്. പക്ഷേ തെറ്റ് ചൂണ്ടി കാണിക്കാൻ ആരും ധൈര്യം കാണിച്ചില്ല. പക്ഷേ പ്രസംഗം കഴിഞ്ഞപ്പോൾ കയ്യടി ഉഗ്രൻ ആയിരുന്നു.
പിതാവ്, പുത്രൻ, പൌത്രൻ എന്ന രീതിയിൽ 62 വർഷം ആയി കമ്മ്യൂണിസ്റ്റ് കുടുംബ വാഴ്ച്ച തുടരുന്ന NORTH KOREA യിലെ
ഇപ്പോഴത്തെ തടിമാടൻ സ്വന്തം അമ്മാവനെ വെടിവെച്ചു കൊന്നു. കുറ്റം :കൈയ്യടി കുറഞ്ഞു പോയി.

Comments
Post a Comment